Sri Charachira MahaKali Temple

Sri Charachira MahaKali Temple A temple under the administration and care of Sree Mookambika Ta**ra Vaidika Jyothisha Kendram.

Note:- Every first Tuesday in each month in malayalam calender there will be Ekadesha Gurusi Pushpanjali :for every Aayiliyam day there will be Aayiliya pooja.

02/07/2020
19/02/2020
12/12/2019

പതിനേഴാം തീയതി ധനു ഒന്നിന് ഗുരുതി പുഷ്പാഞ്ചലി ഉണ്ടായിരിക്കും

Devi mahathmya parayanam
12/12/2019

Devi mahathmya parayanam

12/12/2019

ചാരാചിറ മഹാകാളി ക്ഷേത്രം മൂകാംബിക താന്ത്രിക സമാജം ദേവസ്വം പതിനാറാം വാർഷിക ഉത്സവം 2020 ഫെബ്രുവരി 16 ഞായറാഴ്ച 1195 കുംഭം 3 അനിഴം നക്ഷത്രത്തിൽ വച്ച് നടത്തുന്നു. മഹാഗണപതിഹോമം, മഹാ മൃത്യുഞ്ജയ ഹോമം, കലശപൂജ, നാരീപൂജ, നാഗരൂട്ട്, പൊങ്കാല, അന്നദാനം, ഭഗവതിസേവ തുടങ്ങിയ ക്ഷേത്ര പൂജാപരിപാടികളോടുകൂടി നടത്തുന്നു. പൂജകൾ വഴിപാടായി നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക
ഫോൺ - 8921596447

Charachira Mahakali Temple Mookambika Ta***ic Samajam Devaswam The 16th annual festival is being held on Sunday, February 16, 2020 , 1195 Kumbham 3 Anizham Nakshathram. Temple poojas like Mahaganapathi Homam, Maha Mritunjaya Homam, Kalasha Puja, Naripuja, Nagaroot, Pongala, Annadanam and Bhagavathi Seva are performed. Those wishing to offer pujas should contact the temple office
Phone - 8921596447

14/06/2019

എല്ലാപേരും ശ്രീ ചാറാ ചിറമഹാകാളിടെ ബി ൾ എന്ന നോക്കിയാൽ വിവരം കിട്ടും

13/06/2019

18-06 ന് ചൊവ്വാഴ്ച ഗുരുസി പുഷ്പാഞ്ചലി.
ആഗസ്റ്റ് 1 കർക്കിടകം 16 ധന്വന്തരിദിനം ക്ഷേത്രത്തിൽ ധന്വന്തരീ മഹാഹോമവും സമൂഹ ധന്വന്തരീപൂജയും നടക്കുന്നു.മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുക.
ജൂലൈ 12,13 തീയതികളിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും നടക്കുന്നു.

Address

Charachira, YMR Junction, Nanthancodu
Thiruvananthapuram
695003

Opening Hours

Monday 6am - 10am
Tuesday 6am - 10am
Wednesday 6am - 10am
Thursday 6am - 10am
Friday 6am - 10am
Saturday 6am - 10am
Sunday 6am - 10am

Telephone

8921596447

Website

Alerts

Be the first to know and let us send you an email when Sri Charachira MahaKali Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category