12/09/2023
*നാളെ സഫർ അവസാന ബുധൻ ആപത്തുകൾ ഭൂമിയിലേക് ഇറങ്ങുന്ന ദിവസം ആണ്, അന്ന് രാത്രിയും രാവിലെയും ചൊല്ലേണ്ട ദിഖ്‌ർ*
ബുധനാഴ്ച രാവ് (അതായത് ഇന്ന് രാത്രി )ഇശാ നിസ്കാര ശേഷം സ്വലാത്തുൽ ഫാത്തിഹ് 20 തവണ ചൊല്ലുക
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍن۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ *20*
സ്വലാത്ത് ചൊല്ലിയ ശേഷം 450 പ്രാവശ്യം
*حَسْبُنَاللهُ وَنِعْمَ الْوَكِيلُ*
എന്ന് ചൊല്ലുക.
ശേഷം ഈ ഇസ്‌മ് 129 തവണ ചൊല്ലുക *യാ ലത്ത്വീഫ് യാ അല്ലാഹ്* എന്ന്..
അവസാനം ആദ്യം ചൊല്ലിയ സ്വലാത്തുൽ ഫാത്തിഹ് വീണ്ടും 20 തവണ ചൊല്ലുക,,, ശേഷം നന്നായി ദുആ ചെയുക എല്ലാം ശറുകളിൽ നിന്നും ആപത്തുകളിൽ നിന്നും കാവലിനായി, (ദുആ ചെയ്യുമ്പോൾ പ്രതേകം ശ്രദ്ധിക്കുക മറ്റുള്ളവർക്ക് വേണ്ടിയും ദുആ ചെയ്യുക,,,)
ബുധൻ പകലിൽ നിങ്ങൾക്ക് കഴിയുന്ന സമയം ഒരു യാസീൻ ഓതി അതിലെ 58 മത്തെ ആയത് എത്തിയാൽ 313 തവണ
*سَلَامٌ قَوْلًا مِنْ رَب الرَّحِيم*
ആവർത്തിച്ചു ആ ആയത് മാത്രം ഓതുക,313 ആയാൽ യാസീൻ ബാക്കി പൂർത്തി ആക്കുക,ശേഷം
സ്വലാത്തുൽ മുൻജിയയും താഴെ കൊടുക്കുന്ന ദുഅഃയും ചെയുക,,
*സ്വലാത്തുൽ മുൻജിയ*
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تُنْجِينَا بِهَا مِنْ جَمِيعِ الأَحْوَالِ وَالْآفَاتِ, وَ تَقْضِى لَنَا بِهَا جَمِيعَ الْحَاجَاتِ, وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ, وَ تَرْفَعُنَا بِهَا أَعْلَى الدَّرَجَاتِ, وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِى الْحَيَاةِ وَبَعْدَ الْمَمَاتِ, اَللَّهُمَّ اِصْرِفْ عَنَّا شَرَّ مَا يَنْزِلُ مِنَ السَّمَاءِ, وَمَا يَخْرُجُ مِنَ الْأَرْضِ إِنَّكَ عَلَى كُلِّ شَيْئٍ قَدِيرٌ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ*
ശേഷം ഈ ചെറിയ ദുആ ചെയുക
*اللهم اصفر عنا شر ما ينزل من السماء وما يخرج من الارض انك على كل شيء قدير وصلى الله تعالى على سيدنا محمد وعلى اله وصحبه وسلم*
,കഴിയും വിധം അന്നത്തെ ദിനം എല്ലാവരും സുന്നത് നിസ്കരിച്ചും പ്രാർത്ഥനയിലും ദിഖ്‌റിലും സ്വലാത്തിലും ഖുർആൻ പാരയണത്തിലുമായി മുഴങ്ങുക 🤲🏻🤲🏻
ഐഹികമോ പാരത്രികമോ ആയ ഏതൊരു കാര്യത്തിനായുംനമുക്കും മറ്റുള്ളവർക്കും വേണ്ടി ദുആ ചെയ്യുക. അല്ലാഹു ﷻ നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ...
ആമീന്‍ ...
*ദുആ വസിയ്യത്തോടെ 🤲🤲🤲*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
〰〰〰〰🌿🌷🌿〰〰〰〰
*👉 _മുത്ത് നബിയുടെ (സ്വ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്..._*
💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤
💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤
💜 *صلى الله على محمد* 💚 💚 *صلى الله عليه وسلم* ❤