20/01/2019
വാവൂപ്പാറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 2019 മാർച് 17;18;19 തീയതികളിൽ ക്ഷേത്രച്ചടങ്ങുകളോടും വിവിധകലാപരിപാടികളോടും കൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു