Karikkakom Isakki Amman Kovil

Karikkakom Isakki Amman Kovil Temple of Isakki Amman in Karikkakom, is one of the ancient & famous temple in Trivandrum, Kerala

27/01/2026
27/01/2026
Karikkakom Isakki Amman Kovil ഈ വർഷത്തെ ഉത്സവം ഏപ്രിൽ 9,10,11 എന്നീ തീയതികളിൽ
12/02/2024

Karikkakom Isakki Amman Kovil ഈ വർഷത്തെ ഉത്സവം ഏപ്രിൽ 9,10,11 എന്നീ തീയതികളിൽ

19/10/2023

**കരിക്കകം ശ്രീ ഇശക്കിയമ്മൻ ക്ഷേത്ര ട്രസ്റ്റ്‌**

ഭക്തജനങ്ങളുടെ ശ്രെദ്ധക്ക്

ക്ഷേത്രത്തിലെ നവരാത്രി പൂജയോട് അനുബന്ധിച്.

22/10/2023 ഞായർ **ദുർഗ്ഗാഷ്ടമി* ദിവസം

വൈകുന്നേരം
4.30 മണിക്ക് :- നടതുറപ്പ് 6 മണിക്ക് :-സരസ്വതി
മണ്ഡപത്തിൽ ആയുധ പൂജ
6.40 ന് :- സന്ധ്യ ദീപാരാധന
7.10 ന് :- അത്താഴ പൂജ
7.30 ന് :- നടയടപ്പ്

23/10/2023 തിങ്കൾ **മഹാനവമി* ദിവസം

രാവിലെ 5 മണിക്ക് :- നട തുറപ്പ്
8.00ന് :- സരസ്വതി മണ്ഡപത്തിൽ പൂജ
8.30 ന് :- ഉച്ചപ്പൂജ
:- തുടർന്ന് നടയടപ്പ്

വൈകുന്നേരം
4.30 ന് :- നടതുറപ്പ്
6.00 ന് :- സരസ്വതി മണ്ഡപത്തിൽ പൂജ, വാഹന പൂജ
6.40 ന് :- സന്ധ്യ ദീപാരാധന
7.10 ന് :- അത്താഴ പൂജ
:- തുടർന്ന് നടയടപ്പ്

24/10/2023 ചൊവ്വ **വിജയദശമി* ദിവസം

രാവിലെ
5 മണിക്ക് :-നടതുറപ്പ്
7.00ന് :-സരസ്വതി മണ്ഡപത്തിൽ പൂജയെടുപ്പ്
*7 മണി 51 മിനിറ്റ് മുൻപ് വിദ്യാരാഭം*
8.30 ന് :- ഉച്ച പൂജ
:- തുടർന്ന് നടയടപ്പ്

പൂജ വയ്ക്കാൻ ആഗ്രക്കുന്ന ഭക്ത ജനങ്ങൾ മുൻകൂട്ടി ക്ഷേത്ര ഓഫീസിൽ അറിയിച്ചു 20/- രസീത് വാങ്ങേണ്ടത് ആണ്

ഭക്ത ജനങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

സെക്രട്ടറി

Address

Karikkakom PO
Thiruvananthapuram
695021

Opening Hours

Tuesday 5pm - 7:30pm
Friday 5pm - 7:30pm

Alerts

Be the first to know and let us send you an email when Karikkakom Isakki Amman Kovil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share