Vazhavila Aayiravilly Thampuran Temple

Vazhavila Aayiravilly Thampuran Temple വാഴവിള ആയിരവില്ലി തമ്പുരാന്റെ പേജ്ലേക്ക് ഏവർക്കും സ്വാഗതം

New arch At perumkoor
31/03/2018

New arch At perumkoor

20/02/2018
സോപാനസംഗീതം
20/02/2018

സോപാനസംഗീതം

Ulsavam 2017
06/02/2017

Ulsavam 2017

08/01/2017

പുഷ്പാഞ്ജലി...
പുഷ്പാഞ്ജലി നാം എപ്പോഴും കേള്‍ക്കുന്ന വളരെ സുപരിചിതമായ വാക്ക്...
ഒരിക്കലെങ്കിലും പുഷ്പാഞ്ജലി കഴിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല നമ്മുടെയൊക്കെ നിത്യജീവിതത്തിലും,ഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്യകാലസ്മരണകളിലും നിറഞ്ഞുനില്‍ക്കുന്ന നാക്കിലയിലെ പൂവും ചന്ദനവും,കുംങ്കുമവും ഒക്കെ ചേര്‍ന്ന ആ ദൈവീക സ്പര്‍ശമുണര്‍ത്തുന്ന തൊടുകുറി ചന്ദനസുഗന്ധം ഇവയൊക്കെ നല്‍കുന്ന പുഷ്പാഞ്ജലി പ്രസാദം വിസ്മരിക്കാനാകുമോ ?
എന്നാല്‍ എന്താണ് പുഷ്പാഞ്ജലി എന്ന് ചിന്തിച്ചിട്ടുണ്ടോ?
"പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ"
"ഏതൊരാളും ശുദ്ധമായ ആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്"
(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26)
എന്നാണു് ഈ ശ്ലോകത്തിന്റെ പദാർത്ഥം.
ഈശ്വരഭക്തിക്കു് ഭൗതികമായ സമ്പത്തുക്കളുടെ കുറവു് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണു് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം
എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു.....

08/01/2017
16/04/2014

poojaas.........
all saturdays-(evening)
malayalam masam-1(morning&evening)
ayilyam(morning)
vishu(morning)
thri karthika(evening)
onam(morning) etc........... any more information
contact
secratary-9747877427(A.Rajasekharan nair)

22/03/2014
prathishtaaaassss
10/02/2014

prathishtaaaassss

prathishtamaholsavam
10/02/2014

prathishtamaholsavam

Address

Thiruvananthapuram
695028

Telephone

+919656266366

Website

Alerts

Be the first to know and let us send you an email when Vazhavila Aayiravilly Thampuran Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category