Saint Mother Teresa Church, Kannamoola, Trivandrum

Saint Mother Teresa Church, Kannamoola, Trivandrum Saint Mother Teresa Church, Kannamoola, Trivandrum 695024

ഇടവക വികാരിയായി ശുശ്രൂഷ ഏറ്റെടുക്കുന്ന ബിജോ അരഞ്ഞാണിയിൽ അച്ചന് ഹൃദയപൂർവം സ്വാഗതം
26/05/2025

ഇടവക വികാരിയായി ശുശ്രൂഷ ഏറ്റെടുക്കുന്ന ബിജോ അരഞ്ഞാണിയിൽ അച്ചന് ഹൃദയപൂർവം സ്വാഗതം

കണ്ണമ്മൂല മദർ തെരേസ ദൈവാലയത്തിലെ വികാരിയായിരുന്ന ജെറിൻ അഞ്ചിൽ അച്ചന് യാത്രാ മംഗളങ്ങൾ
25/05/2025

കണ്ണമ്മൂല മദർ തെരേസ ദൈവാലയത്തിലെ വികാരിയായിരുന്ന ജെറിൻ അഞ്ചിൽ അച്ചന് യാത്രാ മംഗളങ്ങൾ

12/05/2025
Cardinal Robert Francis Prevost of America is the 267th pope of the Catholic Church. He will be known as Pope Leo XIV. H...
08/05/2025

Cardinal Robert Francis Prevost of America is the 267th pope of the Catholic Church.

He will be known as Pope Leo XIV. He is the first American pope.

**പോപ്പ് ഫ്രാൻസിസ്: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതൻ**  വിശ്വാസത്തിന്റെ പ്രകാശവും സേവനത്തിന്റെ പ്രതീകവുമായ **പോപ്...
22/04/2025

**പോപ്പ് ഫ്രാൻസിസ്: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതൻ**

വിശ്വാസത്തിന്റെ പ്രകാശവും സേവനത്തിന്റെ പ്രതീകവുമായ **പോപ്പ് ഫ്രാൻസിസ്** (Pope Francis) നിത്യതയുടെ ആനന്ദത്തിലേക്കു യാത്രയായി.കത്തോലിക്കാ സഭയുടെ 266-ാമത് പോപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങൾ കീഴടക്കിയ ഒരു ആത്മീയ നായകനായിരുന്നു.

1936 ഡിസംബർ 17-ന് അർജന്റീനയിലെ ബ്യൂണസ് ഐറസിൽ ജനിച്ച **ജോർജ് മരിയോ ബെർഗോലിയോ** (Pope Francis) എളിമ, സാന്ത്വനം, സാമൂഹ്യനീതി എന്നിവയുടെ മാതൃക സ്ഥാപിച്ചു. ദരിദ്രരുടെയും അതിർത്തിയിലുള്ളവരുടെയും ശബ്ദമായി അദ്ദേഹം നിലകൊണ്ടത്, ക്രിസ്ത്യൻ സന്ദേശത്തിന്റെ സാരാംശം ലോകത്തിന് ഓർമ്മപ്പെടുത്തി.

"**ദൈവത്തിന്റെ കരുണയാണ് മനുഷ്യരാശിയുടെ പ്രതീക്ഷ**" എന്ന വിശ്വാസത്തോടെ പോപ്പ് ഫ്രാൻസിസ് സഭയെ ആധുനികവൽക്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പാപ്പായുടെ സ്ഥാനത്തിന്റെ പരമ്പരാഗത മാനദണ്ഡങ്ങൾ മാറ്റി, ലോകത്തോട് തുറന്ന സംവാദത്തിന് വഴിതെളിച്ചു.

അദ്ദേഹത്തിന്റെ മരണം ക്രിസ്ത്യൻ സമൂഹത്തിനും മനുഷ്യസ്നേഹികൾക്കും ഒരു അപൂർണ്ണമായ നഷ്ടമാണ്. പ്രാർത്ഥനകളും ഓർമ്മകളും കൊണ്ട് നാം അദ്ദേഹത്തെ ആദരിക്കുന്നു.

*"സമാധാനവും സ്നേഹവും നിറഞ്ഞ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യവിശ്രാന്തി ലഭ്യമാകട്ടെ."*

വിശുദ്ധ. യൗസേപ്പിതാവിന്റെ തിരുന്നാൾ 2025
16/03/2025

വിശുദ്ധ. യൗസേപ്പിതാവിന്റെ തിരുന്നാൾ 2025

ഇടവക വികാരിയായി ചുമതയേൽക്കുന്ന ബഹുമാനപ്പെട്ട മാത്യു അഞ്ചിൽ (ജെറിൻ) അച്ചന് കണ്ണമ്മൂല്ല ഇടവകയിലേക്ക് സ്വാഗതം.
15/02/2025

ഇടവക വികാരിയായി ചുമതയേൽക്കുന്ന ബഹുമാനപ്പെട്ട മാത്യു അഞ്ചിൽ (ജെറിൻ) അച്ചന് കണ്ണമ്മൂല്ല ഇടവകയിലേക്ക് സ്വാഗതം.

🙏🙏🙏🙏🙏കഴിഞ്ഞ കുറെ മാസങ്ങളായി ആത്മീയ പിതാവ് എന്ന നിലയിൽ ഞങ്ങളെ നയിച്ച ഞങ്ങളുടെ ഇടയൻ. വിശ്വാസ ജീവിതത്തിൽ ഞങ്ങളുടെ വഴികാട്ടി...
12/02/2025

🙏🙏🙏🙏🙏

കഴിഞ്ഞ കുറെ മാസങ്ങളായി ആത്മീയ പിതാവ് എന്ന നിലയിൽ ഞങ്ങളെ നയിച്ച ഞങ്ങളുടെ ഇടയൻ. വിശ്വാസ ജീവിതത്തിൽ ഞങ്ങളുടെ വഴികാട്ടി. നൂറു കണക്കിന് അശരണർക്കു ആശ്വാസമേകിയ, സ്വാന്തനമേകിയ സ്നേഹ കരങ്ങൾ, ഓരോരുത്തരെയും പേര് ചൊല്ലി വിളിച്ചു തന്നോട് ചേർത്ത് നിർത്തുന്ന ഹൃദയ ബന്ധം. മികച്ച പ്രാസംഗികൻ, അസാമാന്യ നേതൃത്വ പാടവം. ഞങ്ങളുടെ ഇടവകയുടെ ആത്മീയ ഭൗതീക കാര്യങ്ങളിൽ ഒരുപോലെ ശ്രദ്ധാലുവായിരുന്നൊരാൾ , വളർച്ചയുടെ നാളുകളായിരുന്നു കഴിഞ്ഞ കുറെ മാസങ്ങൾ. അപ്രാപ്യമെന്നു കരുതിയ കാര്യങ്ങൾ അച്ചന്റെ നിശ്ചയ ധാർട്യം കൊണ്ട് മാത്രം നേടാൻ കഴിഞ്ഞത്തിൽ ഞങ്ങൾ അങ്ങയോടു കടപ്പെട്ടിരിക്കുന്നു.

അങ്ങയുടെ സാന്നിധ്യം അതെവിടെ ആണെങ്കിലും ആ ഇടങ്ങൾ അനുഗ്രഹിക്കപെടും. ജീവിത പന്ഥാവിൽ അങ്ങയുടെ സേവനം, സാമിപ്യം ആവശ്യമുള്ള ഒരുപാട് ആളുകളുണ്ട്. ഞങ്ങൾ അഭിമാനിക്കുന്നു. മോബൻ അച്ചൻ ഞങ്ങളുടേത് കൂടി ആയിരുന്നു എന്നോർത്ത്. നന്ദി അച്ചോ. ഞങ്ങളുടെ പ്രാർത്ഥനകൾ അച്ചന്റെ കൂടെയും അച്ചന്റെ പ്രവർത്തനങ്ങളോടൊപ്പവും എന്നും ഉണ്ടാകും . ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക. എല്ലാവിധ അനുഗ്രഹങ്ങളും സർവശക്തനായ ദൈവം നൽകട്ടെ..

🙏🙏🙏

വിശുദ്ധ സെബാസ്റ്റ്യനോസ് സഹദായുടെ തിരുന്നാൾ ജനുവരി 17 മുതൽ 19 വരെ ഭക്തിപൂർവം ആഘോഷിക്കുന്നു. തിരുക്കർമങ്ങളിൽ പങ്കെടുത്തു വ...
13/01/2025

വിശുദ്ധ സെബാസ്റ്റ്യനോസ് സഹദായുടെ തിരുന്നാൾ ജനുവരി 17 മുതൽ 19 വരെ ഭക്തിപൂർവം ആഘോഷിക്കുന്നു. തിരുക്കർമങ്ങളിൽ പങ്കെടുത്തു വിശുദ്ധന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപ്പൂർവ്വം ക്ഷണിക്കുന്നു.

കണ്ണമ്മൂലവിശുദ്ധ മദർ തെരേസാ പള്ളിയിൽഈശോയിൽ പ്രിയ സ്നേഹിതരേ,നൂറ്റാണ്ടുകളായി സഭാ മക്കൾ വിശ്വസിച്ചേറ്റു പറഞ്ഞിരുന്നതും 1854...
07/12/2024

കണ്ണമ്മൂലവിശുദ്ധ മദർ തെരേസാ പള്ളിയിൽ

ഈശോയിൽ പ്രിയ സ്നേഹിതരേ,

നൂറ്റാണ്ടുകളായി സഭാ മക്കൾ വിശ്വസിച്ചേറ്റു പറഞ്ഞിരുന്നതും 1854 ൽ ഭാഗ്യ സ്മരണാർഹനായ ഒൻപതാം പിയൂസ് പാപ്പാ വിശ്വാസ സത്യമായി പ്രഖ്യാപിച്ചതുമായ മഹത്തായ സത്യമാണ് ഉത്ഭവ പാപം കൂടാതെ ജനിച്ചവളാണ് പരിശുദ്ധ മറിയം എന്നുള്ളത്. ലോകം മുഴുവനുമുള്ള ജനകോടികൾ ഹൃദയത്തിലേറ്റു വാങ്ങിയ ഈ വിശ്വാസ സത്യം ഡിസംബർ 8 ന് വലിയ ആനന്ദത്തോടെ തിരു
നാളായി ആഘോഷിക്കുന്നു. നമുക്കും ഏറെ ഉത്സാഹത്തോടെ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാൾ ഡിസംബർ 6 മുതൽ 8 വരെ ഭക്തി സാന്ദ്രമായി ആഘോഷിക്കാം. തിരുക്കർമ്മങ്ങളിലും തിരുനാളാഘോഷങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയിലൂടെ അനുഗ്രഹം പ്രാപിക്കാൻ എവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു
31/10/2024

അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു

Address

Kannammoola
Thiruvananthapuram
695024

Alerts

Be the first to know and let us send you an email when Saint Mother Teresa Church, Kannamoola, Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Saint Mother Teresa Church, Kannamoola, Trivandrum:

Share