26/11/2024
ഇരട്ട നിലപാട് ആചാരത്തില്‍ വേണ്ട...
ഇരുമുടിക്കെട്ട് പോലും ഇല്ലാതെ നേതാക്കള്‍ പുറം തിരിഞ്ഞ് നിന്നാല്‍ അതും ആചാരലംങ്കനം ആണ്...
പറയുമ്പോള്‍ ഇതും പറയണം...
പോലീസ് ശബരിമലയില്‍ നടത്തുന്ന സേവനത്തെ മാനിച്ചേ മതിയാവൂ...
എന്നാലും ഇത്തരത്തില്‍ ഉണ്ടാവാതിരിയ്ക്കാന്‍ ദേവസ്വം അധികൃതര്‍ എല്ലാ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കേണ്ടത് അനിവാരൃവും ആണ്...
ഹരി പാലോട്
AHP കേരളം
94 00 86 00 04