ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്

ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക് Hindu Aikyavedhi an non political organization works for Hindus betterments

27/10/2024
15/09/2024

എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ...

🙏🕉️🙏
25/08/2024

🙏🕉️🙏

ബംഗ്ലാദേശ് ഹിന്ദുകൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തു നടന്ന പ്രകടനം അതിസംബോധന ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേ...
11/08/2024

ബംഗ്ലാദേശ് ഹിന്ദുകൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തു നടന്ന പ്രകടനം അതിസംബോധന ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹികൾ സംസാരിക്കുന്നു.

09/08/2024

N. K പ്രേമചന്ദ്രൻ നട്ടെല്ല് പണയം വച്ചിട്ടില്ലെങ്കിൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം

09/08/2024

വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രശംസനീയമായ സേവന സന്നദ്ധ പ്രവർത്തനങ്ങളാണ് അമൃതാനന്ദമയി മഠം നടത്തിവരുന്നത്.
അമൃതാ ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ദുരിത ബാധിതർക്ക് വേണ്ട ആശുപത്രി സേവനങ്ങളും സൗകര്യങ്ങളും ചെയ്യുന്നുണ്ട്. ബ്രഹ്മചാരിമാരും ബ്രഹ്മചാരിണികളും അടങ്ങുന്ന "അയുദ്ധ" യുടെ നിസ്വാർത്ഥ സേവനം ദുരന്ത മേഖലയിലുളളവർക്ക് വലിയൊരാശ്വാസമായി.

അണി ചേരുക നാടിന്റെ സുരക്ഷക്കായി...
09/08/2024

അണി ചേരുക നാടിന്റെ സുരക്ഷക്കായി...

09/08/2024

വയനാട് ദുരന്ത ഭൂമിയിൽ അനേകർ മരണത്തിന് കീഴടങ്ങിയ സമാനതകളില്ലാത്ത സംഭവങ്ങൾ നാടിനെ ഒന്നാകെ ദു:ഖത്തിലാഴ്ത്തുമ്പോൾ മഹാനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ വീണ്ടും നമ്മുടെ എല്ലാം കാതുകളിൽ പ്രതിദ്ധ്വനിക്കുന്നു. അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ, പ്രവചനങ്ങൾ, ശുപാർശകൾ............. എല്ലാം നാം അവഗണിച്ചു. ദുരന്തമുഖത്തു നിന്നും ഇന്ന് ഉയരുന്ന വിലാപങ്ങൾ ഹൃദയ ഭേദകമാണ്. പാഠങ്ങൾ പഠിക്കാതിരുന്നതിന്റെ തിക്തഫലങ്ങൾ നാം ഇന്ന് അനുഭവിക്കുന്നു.3 വർഷം മുമ്പ് ഗാഡ്ഗിലിനെ കണ്ടപ്പോൾ പറഞ്ഞ കാര്യങ്ങൾ എത്രയോ പ്രസക്തം, പ്രധാനം.

Address

Samannoya Bhavan First Floor, West Fort
Thiruvananthapuram
695004

Website

Alerts

Be the first to know and let us send you an email when ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share