Marthoma Yuvajanasakhyam Tvm-Klm Diocese

Marthoma Yuvajanasakhyam Tvm-Klm Diocese Formed with the view that the youth of the diocese should accept Jesus Christ as their Saviour and Lord, and bear witness to His miracles and powers,

CLERGY MPL CHAMPIONS TVM_KLM
28/11/2023

CLERGY MPL CHAMPIONS TVM_KLM

യുവജനസഖ്യം മാർത്തോമ്യൻ പ്രീമിയർ ലീഗ്  ക്ലർജി ക്രിക്കറ്റ്  ടൂർണ്ണമെൻറ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം- കൊല്ലം ഭ...
08/12/2022

യുവജനസഖ്യം മാർത്തോമ്യൻ പ്രീമിയർ ലീഗ് ക്ലർജി ക്രിക്കറ്റ് ടൂർണ്ണമെൻറ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം- കൊല്ലം ഭദ്രാസന ക്ലർജി ടീമിന് അഭിനന്ദനങ്ങൾ ❤️🔥

'മാൻ ഓഫ് ദി സീരീസ്' ആയി Rev. Lijo C Joseph തെരഞ്ഞെടുക്കപ്പെട്ടു ❤️‍🔥❤️‍🔥❤️‍🔥

നവതി വിളംബര സന്ദർശനവും യുവജന വാരം ധ്യാനവും മാർത്തോമ്മാ യുവജനസഖ്യം 90ന്റെ നിറവിൽവിശ്വാസത്തിന്റെ തേര് തെളിച്ചുകൊണ്ട്; 90കള...
14/10/2022

നവതി വിളംബര സന്ദർശനവും യുവജന വാരം ധ്യാനവും

മാർത്തോമ്മാ യുവജനസഖ്യം 90ന്റെ നിറവിൽ

വിശ്വാസത്തിന്റെ തേര് തെളിച്ചുകൊണ്ട്; 90കളിലും ബാല്യത്തിന്റെ പ്രസരിപ്പ് വിട്ടു മാറാതെ... കൗമാരത്തിന്റെ ഊർജ്ജസ്വലത ചോർന്നുപോകാതെ...യൗവ്വനത്തിന്റെ തീക്ഷ്ണത ക്ഷയിച്ചു പോകാതെ...മാർത്തോമാ യുവജന സഖ്യം ജൈത്രയാത്ര തുടരുന്നു..!!
മാർത്തോമാ യുവനസഖ്യത്തിന്റെ നവതി യോടനുബന്ധിച്ച് *തിരുവനന്തപുരം-കൊല്ലം ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലും, കൊല്ലം സെന്ററിന്റെ നേതൃത്വത്തിലും നടന്ന *'നവതി വിളംബര സന്ദർശനവും യുവജനവാരം ധ്യാനം'* പരിപാടികൾക്കൊപ്പം മൺചിരാതുകൾ തെളിയിച്ചപ്പോൾ

അഭിമാനം എൻ്റെ സഖ്യം എൻ്റെ ഭദ്രാസനം♥️ 🔥

മാർത്തോമാ യുവജനസഖ്യം     തിരുവനന്തപുരം-കൊല്ലം ഭദ്രാസനം        ദയ ഭായിക്ക്   ഐക്യദാർഢ്യംമാർത്തോമാ യുവജന സമൂഹത്തിനു സുപരിച...
10/10/2022

മാർത്തോമാ യുവജനസഖ്യം തിരുവനന്തപുരം-കൊല്ലം ഭദ്രാസനം

ദയ ഭായിക്ക് ഐക്യദാർഢ്യം

മാർത്തോമാ യുവജന സമൂഹത്തിനു സുപരിചിതമായ വ്യക്തിത്വം ആണല്ലോ സിസ്റ്റർ ദയ ഭായി. സ്വതന്ത്രമായ ആശയ പ്രകടനം കൊണ്ടും, തന്റേതായ നിലപാടുകൾ കൊണ്ടും ,നിസ്വാർഥ മനോഭാവത്തോടെ സമൂഹത്തിനു വേണ്ടി രംഗത്ത് ഇറങ്ങുന്നതിൽ വൈമനസ്യം കാട്ടാത്ത സിസ്റ്റർ ദയാ ബായി യഥാർത്ഥ സാക്ഷ്യവും സേവനവും പലപ്പോഴും മാതൃകയായി കാണിച്ചു തന്നുകൊണ്ടിരിക്കുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൽഫാൻ ദുരിത ബാധിതരായ വ്യക്തികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി എടുക്കണമെന്നും, ജില്ലയിൽ AIIMS അനുവദിച്ചു നൽകണം എന്ന ആവശ്യവും മുൻ നിർത്തി *സിസ്റ്റർ ദയ ബായി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാരസമരത്തിനു ഭദ്രാസന യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.45 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ ഒത്തു ചേർന്ന് സമര പരിപാടിക്ക് മാർത്തോമ യുവജനസഖ്യം തിരുവനന്തപുരം കൊല്ലം ഭദ്രാസനത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഭദ്രാസന സെക്രട്ടറി റവ ഡാനിൽ വർഗീസ് അച്ചൻ്റെയും യുവജനസഖ്യം വൈസ് പ്രസിഡണ്ട് റവ ഷിബിൻ ശിശുമണി അച്ചൻ്റെയും നേതൃത്വത്തിൽ പത്തോളം വൈദികരും ഇരുപതിലധികം യുവജനസഖ്യം അംഗങ്ങളും ചേർന്ന് സമരപ്പന്തലിൽ മണിക്കൂറുകളോളം ഇരിക്കുകയും നിശബ്ദ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് വിവിധ ജില്ലകളിൽ നിന്നും എത്തിയ ദുരിതബാധിതർക്ക് ഭദ്രാസന യുവജനസഖ്യം അവർക്ക് ആവശ്യമായ ഭക്ഷണക്രമീകരണങ്ങളും മറ്റു ആവശ്യങ്ങളും ക്രമീകരിച്ചു വരുന്നു*.

അഭിമാനം എൻ്റെ സഖ്യം എൻ്റെ ഭദ്രാസനം♥️ 🔥

14/08/2022

🇮🇳 സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ

ഞങ്ങളും കൃഷിയിലേക്ക്തിരുവനന്തപുരം- കൊല്ലംഭദ്രാസന യുവജനസഖ്യന്റെയും ജെഎംഎം സ്റ്റഡി സെന്റർന്റെയും സംയുക്താഭിമുഖ്യത്തിൽ  പരി...
25/07/2022

ഞങ്ങളും കൃഷിയിലേക്ക്

തിരുവനന്തപുരം- കൊല്ലം
ഭദ്രാസന യുവജനസഖ്യന്റെയും ജെഎംഎം സ്റ്റഡി സെന്റർന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പരിപാടികളോടെ അനുബന്ധിച്ച് കേരള സർക്കാരിൻറെ ഞങ്ങളും കൃഷിയിലേക്ക് എന്ന ഉദ്യമം ഏറ്റെടുത്ത് അരമനയിൽ കൃഷി ആരംഭിക്കുകയാണ്. ആയതിന്റെ ഒന്നാംഘട്ട ഉദ്ഘാടനം അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് സഫഗ്രൻ മെത്രാപ്പോലീത്ത തിരുമേനിക്ക് തൈ നൽകി ഉദ്ഘാടനം ചെയ്തു.

മികച്ച മൂന്നാമത്തെ ഭദ്രാസന യുവജന സഖ്യത്തിന് ഉള്ള  അവാർഡ് തിരുവനന്തപുരം-കൊല്ലം കൊല്ലം ഭദ്രാസന യുവജനസഖ്യം ഭാരവാഹികളും കേന്...
25/07/2022

മികച്ച മൂന്നാമത്തെ ഭദ്രാസന യുവജന സഖ്യത്തിന് ഉള്ള അവാർഡ് തിരുവനന്തപുരം-കൊല്ലം കൊല്ലം ഭദ്രാസന യുവജനസഖ്യം ഭാരവാഹികളും കേന്ദ്ര പ്രതിനിധികളും കൂടി അഭിവന്ദ്യ തീത്തോസ് തിരുമേനിയിൽ നിന്നും ഏറ്റുവാങ്ങി

കേന്ദ്ര കലാമേള ഓവറോൾ ട്രോഫി🏆 ഭദ്രാസന യുവജനസഖ്യം ഭാരവാഹികളും കേന്ദ്ര പ്രതിനിധികളും കൂടി അഭിവന്ദ്യ തീത്തോസ്  തിരുമേനിയിൽ ന...
25/07/2022

കേന്ദ്ര കലാമേള ഓവറോൾ ട്രോഫി🏆 ഭദ്രാസന യുവജനസഖ്യം ഭാരവാഹികളും കേന്ദ്ര പ്രതിനിധികളും കൂടി അഭിവന്ദ്യ തീത്തോസ് തിരുമേനിയിൽ നിന്നും ഏറ്റുവാങ്ങി♥️

Environment Day💚തിരുവനന്തപുരം- കൊല്ലംഭദ്രാസന യുവജനസഖ്യം സോഷ്യൽ ആക്ഷൻ ഫോറത്തിന്റയും തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഡിപ്...
25/07/2022

Environment Day💚

തിരുവനന്തപുരം- കൊല്ലം
ഭദ്രാസന യുവജനസഖ്യം സോഷ്യൽ ആക്ഷൻ ഫോറത്തിന്റയും തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 4 രാവിലെ തിരുവനന്തപുരം പാളയം കണ്ണിമേരാ മാർക്കറ്റ് പരിസരവും ഭദ്രാസന യുവജനസഖ്യം അംഗങ്ങൾ ചേർന്ന് ശുചീകരിച്ചു . തിരുവനന്തപുരം മേയർ ശ്രീ ആര്യ രാജേന്ദ്രൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നു പരിപാടിയിൽ പങ്കെടുത്ത മുപ്പതോളം യുവജനസഖ്യം അംഗങ്ങൾ അച്ഛന്മാരും കോപ്പറേഷൻ ജീവനക്കാരും ചേർന്ന് മാലിന്യക്കൂമ്പാരം ആയിരുന്ന മാർക്കറ്റ് പരിസരം ശുദ്ധീകരിച്ചു. ഇത് അനേകർക്ക് മാതൃകയാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഈ പരിപാടി വിജയകരമാക്കാൻ ഒപ്പം നിന്ന് എല്ലാവരോടുമുള്ള ഉള്ള നന്ദി അറിയിക്കുന്നു.❤️

Keep it clean
Keep it green💚

തിരുവനന്തപുരം കൊല്ലം ഭദ്രസന മാർത്തോമ്മാ യുവജന സഖ്യംഭദ്രാസന യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന  സായൂജ്യം22 നോമ്പ് ധ്യാ...
01/06/2022

തിരുവനന്തപുരം കൊല്ലം ഭദ്രസന മാർത്തോമ്മാ യുവജന സഖ്യം

ഭദ്രാസന യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന സായൂജ്യം22 നോമ്പ് ധ്യാനത്തിലൂടെ ലഭിച്ച സ്തോത്ര കാഴ്ചയിൽ നിന്നും ഒരു വിഹിതം ഇന്ന് കാട്ടാക്കട വയോജന മന്ദിരത്തിൽ യുവജനസഖ്യം ഭാരവാഹികൾ ചേർന്ന് നൽകുകയും, അവിടുത്തെ പ്രിയപ്പെട്ട അമ്മമാരോടൊപ്പം കഥകളും പാട്ടുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഭദ്രാസന യുവജനസഖ്യം പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഏവരോടും ഉള്ള നന്ദി അറിയിക്കുന്നു❤️🙏🏼

ക്ലീൻ മാരാമൺ തിരുവനന്തപുരം-കൊല്ലം ഭദ്രാസന യുവജനസഖ്യം അംഗങ്ങൾ
24/02/2022

ക്ലീൻ മാരാമൺ
തിരുവനന്തപുരം-കൊല്ലം ഭദ്രാസന യുവജനസഖ്യം അംഗങ്ങൾ

Address

Mannanthala
Thiruvananthapuram

Telephone

+918281208467

Website

Alerts

Be the first to know and let us send you an email when Marthoma Yuvajanasakhyam Tvm-Klm Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Marthoma Yuvajanasakhyam Tvm-Klm Diocese:

Share