Anacodu Sree Bhadrakalidevi Temple, ആനാകോട് ശ്രീ ഭദ്രകാളിദേവീക്ഷേത്രം

  • Home
  • India
  • Thiruvananthapuram
  • Anacodu Sree Bhadrakalidevi Temple, ആനാകോട് ശ്രീ ഭദ്രകാളിദേവീക്ഷേത്രം

Anacodu Sree Bhadrakalidevi Temple, ആനാകോട് ശ്രീ ഭദ്രകാളിദേവീക്ഷേത്രം Devotee of the divine temples that mirror the form of Goddess Bhadrakali, found in the enchanting landscapes of both South Kerala & Kanyakumari 🌺

ദേവീ ചൈതന്യത്താൽ പ്രസിദ്ധമായ ആനാകോട് ശ്രീ ഭദ്രകാളിദേവി ക്ഷേത്രം തിരുവനന്തപുരത്ത് നിന്ന് 25 കിലോമീറ്റർ അകലെ കാട്ടാക്കട യിൽ നിന്നും 5 കിലോമീറ്ററോളം ദൂരത്തിൽ ആനാകോട് ദേശത്തിൽ സ്ഥിതിചെയ്യുന്നു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും പൂജ നടത്താറുള്ള ഈ ക്ഷേത്രത്തിൽ പൂർണമായും വെള്ളിയിൽ തീർത്ത തിരുമുടി വലിയൊരു സവിശേഷതയാണ്.എല്ലാ വർഷും നടത്തിവരുന്ന കുംഭ ഭരണി ഉത്സവമാണ് ഇവിടെ പ്രധാനം ഇതിനോടൊപ്പം തൂക്ക നേർച്ചയും നടത്താറുണ്ട്, ഉത്സവത്തോടുബന്ധിച്ച് നടത്താറുള്ള പൊങ്കാലയും ഏറെ ശ്രദ്ധേയമാണ്, മൂന്ന് വർഷത്തിൽ ഒരിക്കൽ മാത്രം നടത്തി വരാറുള്ള പറണേറ്റ് മഹോത്സവം ചരിത്ര പ്രസിദ്ധവും ഭക്തി നിർഭരവുമാണ് ...��

അമ്മ ദേവി 🙏🙏||അമ്മേ ശരണം ദേവി ശരണം ആനാകോട്ടമ്മേ ശരണം ||
05/09/2026

അമ്മ ദേവി 🙏🙏
||അമ്മേ ശരണം ദേവി ശരണം ആനാകോട്ടമ്മേ ശരണം ||

പുതുവത്സരാശംസകൾ 🍃ചിങ്ങം 1🌾🌾
17/08/2026

പുതുവത്സരാശംസകൾ 🍃
ചിങ്ങം 1🌾🌾

ചിങ്ങപ്പുലരി ✨🍃
17/08/2026

ചിങ്ങപ്പുലരി ✨🍃

24/07/2026

*Trust her ,whatever she does will lead you to victory*🪷

കർക്കിടകം 1 …✨രാമായണ മാസാരംഭം 🙏
17/07/2026

കർക്കിടകം 1 …✨
രാമായണ മാസാരംഭം 🙏

09/06/2026

ലോകം ഭയന്ന ക്രോധം അധർമ്മം വിറച്ച പേര്- ഭദ്രകാളി🔱
||അമ്മേ ശരണം ദേവി ശരണം ആനാകോട്ടമ്മേ ശരണം ||

ദേവി ദേവി ഭദ്രേ ദേവി വേതാളത്തിൽ വാഴും ദേവി 🙏🙏🙏
20/05/2026

ദേവി ദേവി ഭദ്രേ ദേവി വേതാളത്തിൽ വാഴും ദേവി 🙏🙏🙏

Address

Thiruvananthapuram
695572

Opening Hours

Monday 5:30am - 8am
5pm - 8pm
Tuesday 5:30am - 8am
5pm - 8pm
Wednesday 5:30am - 8am
5pm - 8pm
Thursday 5:30am - 8am
5pm - 8pm
Friday 5:30am - 8am
5pm - 8pm
Saturday 5:30am - 8am
5pm - 8pm
Sunday 5:30am - 8am
5pm - 8pm

Website

Alerts

Be the first to know and let us send you an email when Anacodu Sree Bhadrakalidevi Temple, ആനാകോട് ശ്രീ ഭദ്രകാളിദേവീക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category