Bonacaud Kurishumala Kizhakkinte Calvery

Bonacaud Kurishumala Kizhakkinte Calvery The history of Kurisumala can be traced back to 1950s. On 1st March 1957 Rev.Fr. Stellaz Far Gomaz c

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ ദുഃഖ വെള്ളി ദിനത്തിൽ രാവിലെ  കുരിശിൻറെ വഴിയും. തുടർന...
04/04/2026

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ ദുഃഖ വെള്ളി ദിനത്തിൽ രാവിലെ കുരിശിൻറെ വഴിയും. തുടർന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി റവ.ഫാ.റിനോയി കാട്ടിപ്പറമ്പിൽ OSJ മുഖ്യ കാർമ്മികത്വം വഹിച്ചു.

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ അഞ്ചാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക്  വർക്ക...
29/03/2026

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ അഞ്ചാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് വർക്കല ഹോളി ഇന്നസെൻറ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ജോസ് മോൻ തേലേപറമ്പിൽ OSJ നേതൃത്വം വഹിച്ചു. തുടർന്ന് നടന്ന കുരിശിൻറെ വഴിക്ക് നെയ്യാറ്റിൻകര രൂപത സാമൂഹിക ശുശ്രൂഷ ഡയറക്ടറും കണ്ണറവിള ഇടവക വികാരിയുമായ വെരി.റവ.ഡോ. ക്രിസ്റ്റഫർ നേതൃത്വം വഹിച്ചു. ബോണക്കാട് കുരിശുമല റെക്ടർ വെരി.റവ.ഡോ. ബിനു റ്റി യുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും പ്രതിക്ഷണവും നടത്തി

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ നാലാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് നെയ്യാറ...
28/03/2026

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ നാലാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജ് പിതാവ് നേതൃത്വം വഹിച്ചു. കുരിശിൻ്റെ വഴിയും, തുടർന്ന് ആഘോഷകരമായ ദിവ്യബലിയും, നെയ്യാറ്റിൻകര രൂപത വിൻസൻറ് ഡി പോൾ നേതൃത്വം നൽകിയ വിൻസൻഷിയൻ സംഗമം ഉണ്ടായിരുന്നു

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് നെടുമ...
27/03/2026

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് നെടുമങ്ങാട് ഫൊറോന നേതൃത്വം വഹിച്ചു. കുരിശിൻ്റെ വഴിയും, തുടർന്ന് ആഘോഷകരമായ ദിവ്യബലിയും, നെയ്യാറ്റിൻകര രൂപത ലീജിയൻ ഓഫ് മേരി നേതൃത്വം നൽകിയ ജപമാല റാലിയും നടന്നു

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് ചുള്ളി...
26/03/2026

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ രണ്ടാം ദിനമായ ഇന്ന് നടന്ന തിരുക്കർമ്മങ്ങൾക്ക് ചുള്ളിമാനൂർ ആര്യനാട് ഫൊറോന നേതൃത്വം വഹിച്ചു.

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ ഒന്നാം ദിനമായ ബുധനാഴ്ച  വഹിച്ചു.  നെയ്യാറ്റിൻകര ലത്ത...
26/03/2026

69-ാംമത് കിഴക്കിന്റെ കാൽവരിയായ ബോണക്കാട് കുരിശുമല തീർത്ഥാടനത്തിൻ്റെ ഒന്നാം ദിനമായ ബുധനാഴ്ച വഹിച്ചു. നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാ രൂപത ബിഷപ്പ് എമിരിറ്റസ് റൈറ്റ്.റവ.ഡോ. വിൻസെൻ്റ് സാമുവൽ പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് ചുള്ളിമാനൂർ ഫൊറോന നേതൃത്വം വഹിച്ചു.

Address

Bonacud
Thiruvananthapuram
695551

Alerts

Be the first to know and let us send you an email when Bonacaud Kurishumala Kizhakkinte Calvery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bonacaud Kurishumala Kizhakkinte Calvery:

Shortcuts

Share

Category