CSI Mukkola District Church

CSI Mukkola District Church Welcome to Official page of CSI Mukkola Church. Hopefully this will be another way for us to communicate and share moments...

ആദരാഞ്ജലികൾ
28/05/2026

ആദരാഞ്ജലികൾ

14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. V D Satheesan -ന് വീണ്ടും വരുന്ന പ്രത്യാശയുടെ രാജാവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

“ഈ 98-ാമത് സഭാദിനത്തിന്റെ അനുഗ്രഹനിമിഷത്തിൽ, നമ്മുടെ ആരാധനയ്ക്ക് ആത്മാവും സംഗീതത്തിന് ജീവനും നൽകിയ പ്രിയ ക്വയർ മാസ്റ്റർ ...
12/04/2026

“ഈ 98-ാമത് സഭാദിനത്തിന്റെ അനുഗ്രഹനിമിഷത്തിൽ, നമ്മുടെ ആരാധനയ്ക്ക് ആത്മാവും സംഗീതത്തിന് ജീവനും നൽകിയ പ്രിയ ക്വയർ മാസ്റ്റർ ശ്രീ റോബിൻസൺ മാസ്റ്ററെ, സഭയുടെ സ്നേഹവും ആദരവും പൊന്നാട അണിയിച്ച് ആദരിക്കുന്നു.”

എന്റെ നാമം അവിടെ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാൻ ഈ ആലയത്തെ തിരഞ്ഞെടുത്തു. (2 ദിന 7:16)ദൈവസാന്നിധ്യം നിറഞ്ഞ, ആത്മീയ അനുഗ്...
12/04/2026

എന്റെ നാമം അവിടെ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാൻ ഈ ആലയത്തെ തിരഞ്ഞെടുത്തു. (2 ദിന 7:16)

ദൈവസാന്നിധ്യം നിറഞ്ഞ, ആത്മീയ അനുഗ്രഹങ്ങളുടെ നിറവിൽ നടന്ന 98-മത് സഭാദിന സ്തോത്ര ആരാധനയിൽ മുഖ്യാതിഥിയും മുഖ്യസന്ദേശകനുമായ ബഹു. Rev. M. C. ശാമുവേലിനെ (മലങ്കര മാർത്തോമ്മാ സുറിയാനി സഭ) സഭാധ്യക്ഷൻ ബഹു. Rev. Dr. D. ജോൺ വിൻസ്‌ലോയും സഭാ സെക്രട്ടറി ശ്രീ. സൈജു എസ്‌ എന്നിവർ ചേർന്ന് സ്നേഹപൂർവ്വവും ഹൃദയംഗമവുമായി സ്വാഗതം ചെയ്തു.

ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും നിമിഷങ്ങളാൽ നിറഞ്ഞ ഈ അനുഗ്രഹീത സംഗമത്തിൽ, സഭാ ശുശ്രൂഷകൻ **ശ്രീ. ശോഭകുമാർ, ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി ശ്രീ. സുധീഷ് ർ എന്നിവർ പങ്കെടുത്തു, സാന്നിധ്യം കൂടുതൽ മഹിമപ്പെടുത്തി.

ദൈവകൃപ നിറഞ്ഞ ഈ ദിനം, സഭയുടെ ആത്മീയ യാത്രയിൽ മറക്കാനാകാത്ത ഒരു അനുഭവമായി മാറി… ✨'

fans

ദക്ഷിണ കേരള മഹായിടവകയുടെ പുതിയ ബിഷപ്പായി നിയോഗിതനായ അഭിവന്ദ്യ റൈറ്റ് റവ. ഡോ. പ്രിൻസ്റ്റൺ ബെൻ തിരുമേനിക്ക് സിഎസ്‌ഐ മുക്കോ...
22/03/2026

ദക്ഷിണ കേരള മഹായിടവകയുടെ പുതിയ ബിഷപ്പായി നിയോഗിതനായ അഭിവന്ദ്യ റൈറ്റ് റവ. ഡോ. പ്രിൻസ്റ്റൺ ബെൻ തിരുമേനിക്ക് സിഎസ്‌ഐ മുക്കോല ഡിസ്ട്രിക്ട് സഭയുടെ ഹൃദയം നിറഞ്ഞ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു

ഇടയപരിപാലന രംഗത്ത് ആത്മീയ ഉണർവും ശക്തിയും പകരുന്ന മഹത്തായ ശുശ്രൂഷകൾ തിരുമേനിയുടെ നേതൃത്വത്തിൽ വളരെയധികം അനുഗ്രഹകരമാകട്ടെ.

ദൈവകൃപയും വഴികാട്ടലും ഈ ശുശ്രൂഷയിൽ എന്നും കൂടെയുണ്ടാകട്ടെ.

06/03/2026

സഭയിലെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ പ്രത്യേക ഒരുക്ക പ്രാർത്ഥന

*കർത്താവിൽ നിദ്ര പ്രാപിച്ചു*-----------------------------*നമ്മുടെ സഭാ അംഗമായ ശ്രീ. സ്റ്റീഫൻസൺ വിക്ടർ (82), വിക്ടർ വില്ല,...
26/01/2026

*കർത്താവിൽ നിദ്ര പ്രാപിച്ചു*
-----------------------------
*നമ്മുടെ സഭാ അംഗമായ ശ്രീ. സ്റ്റീഫൻസൺ വിക്ടർ (82), വിക്ടർ വില്ല, ചെറുമലകുന്ന്‌ ഇന്ന് രാവിലെ നിര്യാതനായി. (ശ്രീമതി ഡോളി ആൻലറ്റ് ഡീഖനസിന്റെ ഭർത്താവ്)*

സംസ്കാര ശുശ്രൂഷ നാളെ (ജനുവരി 27 ചൊവ്വാഴ്ച) രാവിലെ
10:00 മണിക്ക് സ്വവസതിയിൽ വെച്ചു നടത്തപ്പെടുന്നതാണ്.
-------------------------------

01/01/2026

Welcoming New Year 2026 with Church Bells ....

18/12/2025

"Tonight is the night! 🌟
Join us for ELORA FEST 2025 at CSI Mukkola Church. Presented by the Mens Fellowship. Inauguration starts at 6:30 PM.
See you there! ✨

Address

CSI Mukkola District Church, Pallimukku Jn, Kallayam Road
Thiruvananthapuram
695043

Alerts

Be the first to know and let us send you an email when CSI Mukkola District Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSI Mukkola District Church:

Share