CSI Church Malayinkil

CSI Church Malayinkil We belong to the same church which is situated at Meppukada, Malayinkeezhu, Thiruvananthapuram, Kerala.

It is one of the most outstanding churches in South India and also it has more than 141 years tradition. It has a lot of Job oriented institutions such as ITC, Computer Training Centre, Typewriting Institute and Tailoring Centre as well as we have a High School. Our church provides SUNDAY SCHOOL classes for children & CEYF for youth.

ദക്ഷിണ കേരള മഹായിടവകയുടെ വൈസ് ചെയർമാനായി ചുമതലയേറ്റ റവ.ഡോ.ജെ.ഗിൽബർട്ട് ജോസ് അച്ചന് മലയിൻകീഴ് സഭയുടെ അഭിനന്ദനങ്ങൾ!
08/05/2026

ദക്ഷിണ കേരള മഹായിടവകയുടെ വൈസ് ചെയർമാനായി ചുമതലയേറ്റ റവ.ഡോ.ജെ.ഗിൽബർട്ട് ജോസ് അച്ചന് മലയിൻകീഴ് സഭയുടെ അഭിനന്ദനങ്ങൾ!

07/05/2026
05/04/2026

ഈസ്റ്റർ ആശംസകൾ ❤️




Admission Open 🙏
23/03/2026

Admission Open 🙏

ക്രിസ്തുമസ് ആഘോഷ മത്സരത്തിൽ മലയിൻകീഴ് CSI സഭയ്ക്ക് ഒന്നാം സ്ഥാനംതിരുവനന്തപുരം ജില്ലയിലെ മികച്ച ക്രിസ്തുമസ് ആഘോഷങ്ങൾ കണ്ട...
02/01/2026

ക്രിസ്തുമസ് ആഘോഷ മത്സരത്തിൽ മലയിൻകീഴ് CSI സഭയ്ക്ക് ഒന്നാം സ്ഥാനം

തിരുവനന്തപുരം ജില്ലയിലെ മികച്ച ക്രിസ്തുമസ് ആഘോഷങ്ങൾ കണ്ടെത്തുന്നതിനായി പോത്തീസും ദൃശ്യ ചാനലും ചേർന്ന് സംഘടിപ്പിച്ച മത്സരത്തിൽ മലയിൻകീഴ് CSI സഭയുടെ ക്രിസ്തുമസ് കാർണിവൽ ഒന്നാം സ്ഥാനം നേടി. മനോഹരമായ അലങ്കാരങ്ങളും വ്യത്യസ്തമായ വിനോദപരിപാടികളും നവീന ആശയങ്ങളും ഉൾക്കൊള്ളിച്ച കാർണിവൽ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ജൂറിയുടെ പ്രത്യേക പ്രശംസ നേടി. ഈ നേട്ടം ദക്ഷിണ കേരള മഹായിടവകക്കും മലയിൻകീഴ് CSI സഭക്കും അഭിമാനമായി മാറിയിരിക്കുകയാണ്.

31/12/2025

30/12/2025

Address

Meppukada, Malayinkeezhu
Thiruvananthapuram
695571

Alerts

Be the first to know and let us send you an email when CSI Church Malayinkil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSI Church Malayinkil:

Share