CSI CHURCH MALAYAM

Directions

CSI CHURCH MALAYAM Construction of our new church is in progress.....
Kindly keep that in your valuable prayers....

Watch "🔴🅻🅸🆅🅴 | CSI Malayam | Felicitation Ceremony Reshma AL | 17.10.2021 @ 4:00 PM" on YouTube
17/10/2021

Watch "🔴🅻🅸🆅🅴 | CSI Malayam | Felicitation Ceremony Reshma AL | 17.10.2021 @ 4:00 PM" on YouTube

Felicitation for Reshma A L (Civil Service Rank Holder)by Hon Minister Adv Antony Raju (Transport),Hon. MP Adv Adoor Prakash, MLA Adv I B Satheesh

Merry Christmas All ❤️❤️
25/12/2020

Merry Christmas All ❤️❤️

എത്രയും പ്രിയപ്പെട്ട കപ്യാർ ഇന്നലെ രാത്രി കർത്താവിൽ നിദ്ര പ്രാപിച്ചു, അടക്ക ശുശ്രൂഷ ഇന്ന് 11:00 മണിക്ക് സ്വവസതിയിൽ വച്ചു...
19/07/2020

എത്രയും പ്രിയപ്പെട്ട കപ്യാർ ഇന്നലെ രാത്രി കർത്താവിൽ നിദ്ര പ്രാപിച്ചു,
അടക്ക ശുശ്രൂഷ ഇന്ന് 11:00 മണിക്ക് സ്വവസതിയിൽ വച്ചു നടക്കും.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ദുഃഖവെള്ളി ആരാധന 10 മണി മുതൽ ഈ ലിങ്കിൽ ലഭ്യമാണ് 👇👇
10/04/2020

ദുഃഖവെള്ളി ആരാധന 10 മണി മുതൽ ഈ ലിങ്കിൽ ലഭ്യമാണ് 👇👇

Celebrant : Rev T Velvet John Co Celebrant : Eva D Vijayaraj : Rev Dr J Vijayakumari

പെസഹാ വ്യാഴ ആരാധന 7 മണി മുതൽ Click on this link 👇👇
09/04/2020

പെസഹാ വ്യാഴ ആരാധന 7 മണി മുതൽ
Click on this link 👇👇

CSI District Church Malayam Moundy Thursday Service on 09.04.2020 at 07.00 PM

ദക്ഷിണ കേരള മഹായിടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  മഹായിടവക തല മത്സരത്തിൽ വൃന്ദവാദ്യത്തിന് ഒന്നാം സ്ഥാനം കരസ്...
08/10/2019

ദക്ഷിണ കേരള മഹായിടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മഹായിടവക തല മത്സരത്തിൽ വൃന്ദവാദ്യത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മലയം യുവജനസംഘടനയിലെ അംഗങ്ങൾ.
രോഹിത്, എബ്രഹാം, ആശിഷ്‌, നിതിൻരാജ്, റോഷൻ.
പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ ❤️

മലയം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷ പരിപാടികളിൽ ആശംസകൾ അറിയിക്കാൻ നമ്മുടെ സഭയിലെ പ്ര...
04/03/2019

മലയം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷ പരിപാടികളിൽ ആശംസകൾ അറിയിക്കാൻ നമ്മുടെ സഭയിലെ പ്രധാന ശുശ്രൂഷകനായ Rev. Dr. വെൽവെറ്റ്‌ ജോൺ അച്ചൻ ക്ഷേത്രം സന്ദർശിച്ചപ്പോൾ.

❤❤❤❤❤❤
11/12/2018

❤❤❤❤❤❤

Ragolsavam 2K18
28/10/2018

Ragolsavam 2K18

Address

MALAYAM, Malayam PO
Thiruvananthapuram
695571

Opening Hours

6:30am - 10am

Website

Alerts

Be the first to know and let us send you an email when CSI CHURCH MALAYAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share