Vettinadu Ooruttumandapam Temple

Vettinadu Ooruttumandapam Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vettinadu Ooruttumandapam Temple, Hindu temple, Vettinadu, Vattappara, Thiruvananthapuram.

അഷ്ടമംഗല ദേവപ്രശ്നം - അവസാന ദിവസം : മഹാ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, പഞ്ചിയമ്മൻ ക്ഷേത്ര പ്രശ്നം വയ്ക്കൽഅഷ്ടമംഗല ദേവപ്രശ്...
25/10/2024

അഷ്ടമംഗല ദേവപ്രശ്നം - അവസാന ദിവസം : മഹാ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, പഞ്ചിയമ്മൻ ക്ഷേത്ര പ്രശ്നം വയ്ക്കൽ

അഷ്ടമംഗല ദേവപ്രശ്നത്തിൽ പങ്കാളികളായ എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്ര ട്രസ്റ്റിന്റെ നന്ദി..........

അഷ്ടമംഗല ദേവ പ്രശ്നം - രണ്ടാം ദിവസംഭക്ത ജനങ്ങളുടെ  ശ്രദ്ധക്ക്അഷ്ടമംഗല ദേവപ്രശ്നത്തിൻ്റെ അവസാന ദിവസമായ  നാളെ രാവിലെ 7 മണി...
24/10/2024

അഷ്ടമംഗല ദേവ പ്രശ്നം - രണ്ടാം ദിവസം

ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്

അഷ്ടമംഗല ദേവപ്രശ്നത്തിൻ്റെ അവസാന ദിവസമായ നാളെ രാവിലെ 7 മണിക്ക് മഹാ ഗണപതി ഹോമവും തുടർന്ന് മഹാ മൃത്യുഞ്ജയഹോമവും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. അയതിനു ശേഷം പഞ്ചിയമ്മൻ ക്ഷേത്രത്തിൻ്റെ ദേവപ്രശ്ന നോട്ടവും ഉണ്ടായിരിക്കുന്നതാണ്

എല്ലാ ഭക്ത ജനങ്ങളും ഈ ചടങ്ങുകളിൽ പങ്കടുക്കുവാൻ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു

സെക്രട്ടറി

ശ്രീ. ഇടവട്ടം ഗോപിനാഥൻ, തലയോലപ്പറമ്പ്, കോട്ടയം അവർകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഇന്ന് നടന്ന അഷ്ടമംഗല ദേവപ്രശ്നം
23/10/2024

ശ്രീ. ഇടവട്ടം ഗോപിനാഥൻ, തലയോലപ്പറമ്പ്, കോട്ടയം അവർകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഇന്ന് നടന്ന അഷ്ടമംഗല ദേവപ്രശ്നം

21/10/2024
അഷ്ടമംഗല ദേവ പ്രശ്നം : 2024 ഒക്ടോബർ 23, 24, 25
17/10/2024

അഷ്ടമംഗല ദേവ പ്രശ്നം : 2024 ഒക്ടോബർ 23, 24, 25

നവരാത്രി മഹോത്സവം - വിദ്യാരംഭം - നാളെ  രാവിലെ  8.00 മണിയ്ക്ക്
12/10/2024

നവരാത്രി മഹോത്സവം - വിദ്യാരംഭം - നാളെ രാവിലെ 8.00 മണിയ്ക്ക്

നവരാത്രി മഹോത്സവം: ദേവീ മാഹാത്മ്യ പാരായണം - ഗുരുപാദ ഭക്ത സമിതി, കഴക്കൂട്ടം
11/10/2024

നവരാത്രി മഹോത്സവം: ദേവീ മാഹാത്മ്യ പാരായണം - ഗുരുപാദ ഭക്ത സമിതി, കഴക്കൂട്ടം

പുസ്തക പൂജവയ്പ് ഇന്ന് (10 -10 - 24) വ്യാഴം വൈ:: 6.00 ന്
10/10/2024

പുസ്തക പൂജവയ്പ് ഇന്ന് (10 -10 - 24) വ്യാഴം വൈ:: 6.00 ന്

Address

Vettinadu, Vattappara
Thiruvananthapuram
695028

Alerts

Be the first to know and let us send you an email when Vettinadu Ooruttumandapam Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category