Satsang - Be in the company of Self

Satsang - Be in the company of Self Spirituality, Hinduism, Sanathana Dharma 'Sat' means 'truth'. 'Sang' means 'communion'. Our communion with the truth, our attunement to the truth.

To be in the company of those who have realized the truth (Sat-Purushas). Company of like-minded people in which we are sharing and discussing with ardent devotion about truth. Satsanga elevates the mind and fills it with purity

14/06/2019
21/12/2018

how does Advaita and dvaita present in Sanathana Dharma ? ...

13/02/2018
http://sreyas.in/1990
22/12/2017

http://sreyas.in/1990

വിവേകിയായ ഒരുവന്‍ മനസാ, കര്‍മ്മണാ, ഏകത്വഭാവമുള്‍ക്കൊണ്ടുകൊണ്ട്‌ ദ്രവ്യങ്ങളില്‍ പോലും ഏകത്വം ദര്‍ശിച്ച്‌ ആത്�...

വിഹരന്തി ജഗത്കേചിന്നിപതന്ത്യുത് പതന്തി ചകന്ദുകാ ഇവ ഹസ്തേന മൃത്യുനാവിരതം ഹതാ: വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഈ വിശ്വത്തില്‍ ...
22/03/2014

വിഹരന്തി ജഗത്കേചിന്നിപതന്ത്യുത് പതന്തി ച
കന്ദുകാ ഇവ ഹസ്തേന മൃത്യുനാവിരതം ഹതാ:

വസിഷ്ഠന്‍ തുടര്‍ന്നു:

രാമാ, ഈ വിശ്വത്തില്‍ അനന്തം ജീവജാലങ്ങളുള്ളതുപോലെ മറ്റു വിശ്വങ്ങളിലും എണ്ണമറ്റ ജീവജാലങ്ങള്‍ വൈവിദ്ധ്യമാര്‍ന്നതെങ്കിലും അനുയോജ്യമായ ദേഹവസ്ത്രമെന്ന പുറംതോടിനുള്ളില്‍ കഴിയുന്നുണ്ട്. എന്നാല്‍ അവയെല്ലാം തന്താങ്ങളുടെ മനോപാധികളാല്‍ ബന്ധിതരാണ്‌. “ഈ ജീവജാലങ്ങള്‍ ചിലപ്പോള്‍ ഉയര്‍ന്നുയര്‍ന്ന് അല്ലെങ്കില്‍ താഴോട്ടു നിപതിച്ച് വിശ്വമാകെ അലയുന്നു. മരണം, പന്തുതട്ടിക്കളിക്കും പോലെ അവരെയിട്ടു കളിപ്പിക്കുന്നു.” സ്വന്തം മനോപാധികളാല്‍ പരിമിതപ്പെട്ട്, എണ്ണമറ്റ ആശകളാലും ആസക്തികളാലും സ്വാധീനിക്കപ്പെട്ട് അവ ഒരു ശരീരത്തില്‍നിന്നും മറ്റൊന്നിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിനെക്കുറിക്കുന്ന -സ്വയം അനന്താവബോധമാണെന്ന, സത്യം സാക്ഷാത്കരിക്കുന്നതുവരെ അവരീ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. ആത്മജ്ഞാനമാര്‍ജ്ജിച്ചുകഴിഞ്ഞാല്‍പ്പിന്നെ അവര്‍ക്ക് മോഹവിഭ്രാന്തികളില്‍ നിന്നു മോചനമായി. പിന്നീട് അവര്‍ ജനന-മരണ ചക്രത്തിന്റെ തലത്തിലേയ്ക്ക് തിരിച്ചു വരുന്നില്ല.

http://sreyas.in/sathyam-yv184

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ അനന്താവബോധത്തിന്റെ ശക്തിയാല്‍ ആകസ്മികമായി പ്രത്യക്ഷ പ്രകടമായത് അനേകം ജീവജാലങ്ങളാണ്‌. എണ്ണമറ്റ ഈ ജീവജാലങ്ങള്‍ അവരവരുടെ മനോപാധികളുടെ പരിമിതിയില്‍ കുടുങ്ങി കഴിയുന്നു. അവരെ എല്ലാ രാജ്യങ്ങളിലും, അണ്ഡകടാഹത്തിലെ എല്ലായിടത്തും ആലോചിക്കാന്‍ കഴിയുന്ന എല്ലാ അവസ്ഥകളിലും കാണാം.

14/02/2014

Karama Yoga (last line )

evam buddheh param buddhva
samstabhyatmanam atmana
jahi satrum maha-baho
kama-rupam durasadam

Thus knowing oneself to be transcendental to material senses, mind and intelligence, one should control the lower self by the higher self and thus--by spiritual strength--conquer this insatiable enemy known as lust.

So what War is Krishna asking us to fight in Karma Yoga ??

11/02/2014

Four Means of practice (sadhana chatushtaya), which include Six Virtues (shatsampat), are cultivated on the path of Self-Realization by the school of Vedanta or Jnana Yoga. These allow a clear, steady foundation for the three stages of the practices of listening to the teachings (sravana), reflecting on those teachings (manana), and deep contemplative meditation on those principles (niddhidhyasana).

1. Discrimination (viveka)
2. Non-attachment (vairagya)
3. Six virtues (shat sampat)
1. Tranquility (shama)
2. Training (dama)
3. Withdrawal (uparati)
4. Forbearance (titiksha)
5. Faith (shraddha)
6. Focus (samadhana)
4. Longing (mumukshutva)

Address

S. N. G. S. A. Sanghom, Madhavaswami Ashram Near Parakovil Thirumala
Thiruvananthapuram
695006

Alerts

Be the first to know and let us send you an email when Satsang - Be in the company of Self posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Satsang - Be in the company of Self:

Share