Bibi George Chacko

Bibi George Chacko Harvesters for the lord Jesus christ

23/02/2026
നന്ദിയാലെന്നുള്ളം തുള്ളുന്നേവല്ലഭാ നിൻ കൃപയോർക്കുമ്പോൾവർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ
17/02/2025

നന്ദിയാലെന്നുള്ളം തുള്ളുന്നേ
വല്ലഭാ നിൻ കൃപയോർക്കുമ്പോൾ
വർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്
എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ

14/02/2025

President Trump is stepping up efforts to combat what he describes as a rising wave of anti-Christian discrimination in

07/01/2025

അറിയിപ്പ്..
കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

ആശാൻ സ്ക്വയർ മുതൽ സ്റ്റേഡിയം ഫ്ലൈ ഓവർ വരെയും സ്റ്റേഡിയം ഫ്ലൈ ഓവർ മുതൽ നിയമസഭയ്ക്ക് മുൻവശം വരെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.

പുസ്തകോത്സവത്തോടനുബന്ധിച്ച് സന്ദർശകരുമായി വരുന്ന ചെറിയ വാഹനങ്ങൾ സംസ്കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ട് യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഏരിയയിലും പിഎംജി മുതൽ ലോ കോളേജ് വരെയുള്ള റോഡിന്റെ ഒരു വശവും പാർക്ക് ചെയ്യേണ്ടതാണ്.

ചെറിയ വാഹനങ്ങൾ വൈകുന്നേരം 5 മണി മുതൽ ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള വികാസ് ഭവൻ റോഡിലും രാത്രി 8 മണി മുതൽ ജിവി രാജ മുതൽ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് വരെയുള്ള ഭാഗത്തും പാർക്ക് ചെയ്യേണ്ടതാണ്. വലിയ വാഹനങ്ങൾ സന്ദർശകരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്രപാർക്കിംഗ് ഗ്രൗണ്ടിലോ പൂജപ്പുര ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.

പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

25/12/2024

Prime Minister Narendra Modi attends Christmas celebrations at Union Minister George Kurian's residence in Delhi. To Subscribe P...

Address

Thiruvananthapuram
695024

Alerts

Be the first to know and let us send you an email when Bibi George Chacko posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bibi George Chacko:

Share