കിഴക്കനേല ശ്രീ ബാലമുരുഗൻ

കിഴക്കനേല ശ്രീ ബാലമുരുഗൻ ചിര പുരാതനമായ കിഴക്കനേല ശ്രീ മുരുകന്

27/11/2022
27/06/2017
27/06/2017

Shasti Days ( ഷഷ്ടി ദിനങ്ങള്‍)
January 04, 2017
February 02, 2017
March 03, 2017
April 02, 2017
May 01, 2017
May 30, 2017
June 29, 2017
July 28, 2017
August 27, 2017
September 26, 2017
October 26, 2017(Skanda Shasti)
November 24, 2017
December 24, 2017

27/06/2017

മുരുകന്‍ കോവിലിലെ സതാരണ വഴിപാടുകളും നിരക്കുകളും

(സാമ്പിള്‍ )

Ganapathi Homam 100
Astadravya Ganapathihomam 250
Archana 20
Panchamritham 80
Mrithunjaya Archana 30
Sathrusamhara Archana 40
Vidyagopala Archana 40
Santhanagopala Archana 40
Swayamvara Archana 50
Bhagyasookta Archana 40
Sahasranama Archana 60
Ashtothara Archana 60
Kunkuma Archana 50
Panchamrutha Abhishekam 500
Astabhishekam 500
Manjal Abhishekam(arrange goods) 50
Kunkumabhishekam 100
Bhasmabhishekam 50
Dhara 30
Sharavanastakam(Karyasidi pooja) 300
Mrithunjaya Homam 350
Bhagavathiseva 400
Neyvilakku 40
Vella Nivedyam 20
Payasam 100
Aravana 250
Paalpayasam 100
Ellupayasam 100
Nakshstra Pooja 350
Neenanjanam 50


Pushpanjali 60
Abhishekam (arrange goods) 200
Muzhukappu 50
Arakappu 2,500
Pradhosha Vritham 1,000
Upadevatha Pooja 1000
Shasti Pooja 500
Chuttu Vilakku 2,000
Nadakkuveppu 50
Udayada Charthu 25
Naranga Maala 25
Charadu Japam 20
Dravya Pooja (arrange goods) 50
Unniyappam(25Nos) 250
Kavil Abhishekam 50
Bhagavatha Parayanam 1,500
Nelpara 200
Kavadinira 100
Thulabharam (arrange goods) 200
Vivaham 1500
Chorunu 250
Vidyarambam 50
Kettumurukku 151
Takkol Pooja 50
Vahana Pooja 50
Noorum Palum(Ayilyam day Thulam) 200
Muzhudina Pooja 2,500
Udayasthamana Pooja 25,000
Kalakabhishekam(In presents of Thanthri) 35,000

ചിര പുരാതനമായ കിഴക്കനേല ശ്രീ മുരുകന്

26/06/2017

പ്രതിഷ്ഠ പൂജ

26/06/2017

ചിര പുരാതനമായ കിഴക്കനേല ശ്രീ മുരുകന്‍ ക്ഷേത്രം , കുടുംബകരും നാട്ടുകാരില്‍ ഊര്‍ജജ സ്വലരായ ചെറുപ്പക്കാരുടെയും പരിശ്രമകൊണ്ടു നിലകൊള്ളുന്നു. ചൈതന്ന്യം കുടികൊള്ളുന്ന ഈ ക്ഷേത്രം നിലനിര്‍ത്താന്‍ അവിടുത്തെ നാട്ടുകാരും ചെരുപ്പകരും വളരെ അധികം ആഗ്രഹിക്കുന്നു .

അതിനുവേണ്ടി അവര്‍ ക്ഷേത്ര കുടുംബക്കരോടൊപ്പം പരിശ്രമിച്ചതിനാല്‍2017 ആണ്ട് ജൂണ്‍ മാസം 25 ന് ക്ഷേത്രത്തില്‍ പുനര്‍ പ്രദിഷ്ട നടത്തുകയും നാട്ടുകാരെയും കുടുംബകരെയും ഉള്‍പ്പെടുത്തി പുതിയൊരു ക്ഷേത്ര ഭരണസമിതി രൂപം കൊടുക്കുകയും ചെയ്തു .

നാടിന്‍റെയും കുടുംബക്കാരുടെയും അഹമോഴിഞ്ഞ സഹകരണവും കഴിവനുസരിച്ചുള്ള സംഭാവനകളും കാണിക്കയും അര്‍പ്പിച്ചു ക്ഷേത്രത്തിന്‍റെ തുടന്നുള്ള നടത്തിപ്പിനും ദേവന് നിത്യപൂജയും അന്നവും വെളിച്ചവും നല്കാന്‍ അവസരമോരുക്കന്മ്മു ദൈവനാമത്തില്‍ അറിയിക്കുന്നു .

ദേവനുള്ള പൂജയും അന്നവും ദീപവും മുടങ്ങിയിട്ട് നാളേറെ ആയിരുന്നു . അക്കാരണത്താല്‍ അരിഷ്ടതകള്‍ വളരെ ഏറെ .

വരും നാളുകളില്‍ ക്ഷേത്ര പുരോഗതിക്കായി നമക്കു ഒരുമിച്ചു പരിശ്രമിക്കാം.

സുബ്രമ്മന്ന്യ സ്വാമിക്ക് ഹര ഹരോ ഹര ഹര
മുരുകന്‍ സ്വാമിക്ക് ഹര ഹരോ ഹര ഹര
വേലായുധ സ്വാമിക്ക് ഹര ഹരോ ഹര ഹര

കൈലസ പുത്രന് ഹര ഹരോ ഹര ഹര
കാര്‍ത്തികേയ വീരനിക്ക് ഹര ഹരോ ഹര ഹര

26/06/2017

ക്ഷേത്ര പുനരുധരണം. നമുക്ക് ഒന്നിച്ചു പരിശ്രമിക്കാം . മുരുകന്‍ സ്വാമിക്ക് ഹര ഹരോ ഹര ഹര

Address

Thiruvananthapuram
691574

Telephone

7593836001

Website

Alerts

Be the first to know and let us send you an email when കിഴക്കനേല ശ്രീ ബാലമുരുഗൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category