Kallara Madannada Devi Temple

Kallara Madannada Devi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kallara Madannada Devi Temple, Hindu temple, Kallara Madannada Devi Temple , Pazhayachanda, Kallara P O, Thiruvananthapuram.

ലോകാ സമസ്താ സുഖിനോ ഭവന്തു
Welcome to the official page of 'kallara madannada davi temple'
╚►ലൈക്‌ >>>>https://www.facebook.com/kallaramadannadadevitemple ലോകാ സമസ്താ സുഖിനോ ഭവന്തു
Welcome to the official page of 'kallara madannada davi temple'
ക്ഷേത്ര ഐതിഹ്യം.
വാര്യര്� സമുദായക്കാര്�ക്ക് ഇവിടെ ധാരാളം പുരയിടങ്ങളും നിലങ്ങളും ഉണ്ടായിരുന്നു. അതിന്റെ മേല്�നോട്ടം നായര്� സമുദായത്തില്�പ്പ

െട്ടവര്�ക്ക് ആയിരുന്നു. വിളവെടുപ്പ് കാലത്ത് ഇവിടെ വരുമായിരുന്ന വാര്യര്� സമുദായക്കാര്�ക്ക് ആരാധിക്കാന്� വേണ്ടിയാണ് ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രത്തിന് തെക്കുവശത്ത് നായര്� തറവാട്ടില്� ഒരു സ്ര്തീയും മാടപ്പന്� എന്നു പേരുള്ള മകനും പ്രായപൂര്�ത്തിയായ മകളും താമസിച്ചിരുന്നു. അയിത്താചാരങ്ങള്� നിലനിന്നിരുന്ന അക്കാലത്ത് , ഒരു ദിവസം സന്ധ്യാസമയത്ത് മണ്ണാന്� സമുദായത്തില്�പ്പെട്ട രണ്ടു പുരുഷന്�മാര്� ഈ നായര്� കുടുംബത്തിനും ക്ഷേത്രത്തിനും മദ്ധ്യേ മുകളിലായി സ്ഥിതി ചെയ്യുന്ന പാറപ്പുറത്ത് വന്നിരുന്നു. താഴ്ന്ന ജാതിയിലുള്ള പുരുഷന്�മാര്� ഉയര്�ന്ന ജാതിയിലുള്ള പെണ്�കുട്ടികളെ സ്പര്�ശിച്ചാല്�, ആ പെണ്�കുട്ടി അവരുടെ സ്വന്തമാകുമെന്നും, അതിനുശേഷം പെണ്�കുട്ടി തറവാട്ടില്� നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. ആ ത്രിസന്ധ്യാ നേരത്ത് വിജനമായ പാറപ്പുറത്തിരുന്ന മണ്ണാന്�മാരെ കണ്ട് പെണ്�കുട്ടിയും അമ്മയും പേടിച്ചുപോയി. ഈ സമയത്ത് മാടപ്പന്� വീട്ടില്� ഇല്ലായിരുന്നു.
ചൂരലും തെള്ളിയും പുല്ലാന്നിയും വളര്�ന്നു നിബിഢമായ കാവില്�, ചീവിടുകളുടെ ശബ്ദം കൂടിയായപ്പോള്� ഭയത്തിന് ആക്കം കൂടി. അമ്മയും മകളും ഭീതിയോടെ, നീട്ടി വിളിച്ചു-`മാടപ്പാ മാടപ്പാ`. വീട്ടിനുപുറത്തു നിന്നു വിളികേട്ട മാടപ്പന്� `എന്താ അമ്മേ, ഞാന്� ഇവിടെ തന്നെ ഉണ്ടല്ലോ, ഞാനിതാ വരുന്നു` എന്നുറക്കെ പറഞ്ഞപ്പോള്� പാറപ്പുറത്തിരുന്നവരെ കാണാനില്ല. അവര്� അപ്രത്യക്ഷരായി കഴിഞ്ഞിരുന്നു. അര്�ദ്ധ രാത്രിയോടെ മകന്� മാടപ്പന്� ചൂട്ടുകറ്റ കത്തിച്ചു പിടിച്ചു കൊണ്ട് വളരെ ക്ഷീണിതനായി കയറി വന്നു. വീട്ടില്� നടന്ന സംഭവമൊന്നും അയാള്� അറിഞ്ഞിരുന്നില്ല. അപ്പോള്� പിന്നെ, രക്ഷകനായി വന്ന്, വിളി കേട്ടത് ആര്? യഥാര്�ത്ഥത്തില്� സാക്ഷാല്� മാടന്� തന്പുരാന്� തന്നെയല്ലെ, വിളി കേട്ടത്? അങ്ങനെ യഥാര്�ത്ഥ മാടനെ സങ്കല്�പ്പിച്ച് അന്നു മുതല്� പൂജ നടത്തി വരുകയും വിഗ്രഹത്തിനു പകരം രൂപമില്ലാത്ത ഒരു പ്രത്യേക ശില വച്ചു പൂജിക്കുകയും ചെയ്തു വരുന്നു. ഇപ്പോഴും ആ ശില തന്നെയാണ് ആരാധ്യ വസ്തു.
ഇത്രയുമാണ് കല്ലറയിലെ മാടന്� തന്പുരാന്റെ ഐതീഹ്യം.. https://www.facebook.com/kallaramadannadadevitemple/

https://youtube.com/
കല്ലറ മാടൻനട ദേവീക്ഷേത്രം
കല്ലറ പി. ഒ, തിരുവനന്തപുരം 695608
[email protected]
--------- -------- ---------- --------
®ഈ ഫേസ്ബുക് പേജിന് ക്ഷേത്രഭരണസമിതി യുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല

രോഹിണി മഹോത്സവം '26 നല്ല രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദിSpecial thanks toമാടൻനട ബ്രദേഴ്സ് കതിരുവിള നിവാസികൾ ...
05/03/2026

രോഹിണി മഹോത്സവം '26 നല്ല രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി
Special thanks to
മാടൻനട ബ്രദേഴ്സ്
കതിരുവിള നിവാസികൾ
തെക്കേയറ്റം ബ്രദേഴ്സ്
നെല്ലിടപ്പാറ നിവാസികൾ
ലിജു മീഡിയ വില്ലേജ്

കല്ലറ മാടൻനട ദേവീക്ഷേത്രം🌸  രോഹിണി മഹോത്സവം 🌸29-മത് പുനപ്രതിഷ്ഠാ വാര്‍ഷികവും.2026 ഫെബ്രുവരി 25 മുതല്‍ മാർച്ച്‌ 01 വരെ.( ...
17/02/2026

കല്ലറ മാടൻനട ദേവീക്ഷേത്രം
🌸 രോഹിണി മഹോത്സവം 🌸
29-മത് പുനപ്രതിഷ്ഠാ വാര്‍ഷികവും.
2026 ഫെബ്രുവരി 25 മുതല്‍ മാർച്ച്‌ 01 വരെ.
( 1201 കുംഭം 13 മുതല്‍ 17 വരെ)
2026

#രോഹിണി_മഹോത്സവം_2026

കല്ലറ മാടൻനട ദേവീക്ഷേത്രം🌸  രോഹിണി മഹോത്സവം 🌸29-മത് പുനപ്രതിഷ്ഠാ വാര്‍ഷികവും.2026 ഫെബ്രുവരി 25 മുതല്‍ മാർച്ച്‌ 01 വരെ.( ...
01/02/2026

കല്ലറ മാടൻനട ദേവീക്ഷേത്രം
🌸 രോഹിണി മഹോത്സവം 🌸
29-മത് പുനപ്രതിഷ്ഠാ വാര്‍ഷികവും.
2026 ഫെബ്രുവരി 25 മുതല്‍ മാർച്ച്‌ 01 വരെ.
( 1201 കുംഭം 13 മുതല്‍ 17 വരെ)
▫️ഉത്സവപ്പതിപ്പ് 2026
2026

#രോഹിണി_മഹോത്സവം_2026

കോണത്ത് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമീക്ഷേത്രം🌸തൈപ്പൂയ കാവടി മഹോത്സവം 2026🌸🙏
31/01/2026

കോണത്ത് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമീക്ഷേത്രം
🌸തൈപ്പൂയ കാവടി മഹോത്സവം 2026🌸🙏

🥰രോഹിണി മഹോത്സവം 2026
29/01/2026

🥰രോഹിണി മഹോത്സവം 2026

🌸രോഹിണി മഹോത്സവം 2026🌸 ഒന്നാം ദിവസം (1201 കുംഭം 13 ) 2026 ഫെബ്രുവരി 25 ബുധൻ രാത്രി 9:30 ന് നാടകം 'താഴ്‌വാരം' അവതരണം - തി...
16/01/2026

🌸രോഹിണി മഹോത്സവം 2026🌸
ഒന്നാം ദിവസം (1201 കുംഭം 13 ) 2026 ഫെബ്രുവരി 25 ബുധൻ രാത്രി 9:30 ന് നാടകം
'താഴ്‌വാരം'
അവതരണം - തിരുവനന്തപുരം സൗപർണ്ണിക

🌸രോഹിണി മഹോത്സവം 2026🌸രണ്ടാം ദിവസം (1201 കുംഭം 14 )2026 ഫെബ്രുവരി 26  വ്യാഴം രാത്രി 8 മണിമുതൽ : നാടകം   അങ്ങാടിക്കുരുവിക...
09/01/2026

🌸രോഹിണി മഹോത്സവം 2026🌸
രണ്ടാം ദിവസം (1201 കുംഭം 14 )
2026 ഫെബ്രുവരി 26 വ്യാഴം
രാത്രി 8 മണിമുതൽ : നാടകം
അങ്ങാടിക്കുരുവികൾ
അവതരണം - കായംകുളം പീപ്പിൾ തീയറ്റേഴ്സ്

🥰രോഹിണി മഹോത്സവം 2026Loading...
04/01/2026

🥰രോഹിണി മഹോത്സവം 2026
Loading...

Address

Kallara Madannada Devi Temple , Pazhayachanda, Kallara P O
Thiruvananthapuram
695608

Opening Hours

Monday 5am - 9am
5pm - 7:30pm
Tuesday 5am - 9am
5pm - 7:30pm
Wednesday 5am - 9am
5pm - 7:30pm
Thursday 5am - 9am
5pm - 7:30pm
Friday 5am - 10:30am
5pm - 7:30pm
Saturday 5am - 9am
5pm - 7:30pm
Sunday 5am - 9am
5pm - 7:30pm

Telephone

+918547038044

Website

https://www.facebook.com/kallaramadannadadevitem

Alerts

Be the first to know and let us send you an email when Kallara Madannada Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kallara Madannada Devi Temple:

Share

Category

Our Story

ലോകാ സമസ്താ സുഖിനോ ഭവന്തു Welcome to the official page of 'kallara madannada davi temple'