02/03/2026
വൈരാഗി" ആണ് ഞാൻ...... പ്രശംസ ആഗ്രഹിക്കുന്നുമില്ല... അപമാനത്തെ ഭയക്കുന്നുമില്ല... ശത്രുവെന്നുമില്ല... മിത്രമെന്നുമില്ല... എന്റെതന്നുമില്ല... അന്യന്റെതന്നുമില്ല... എനികിവിടെ നിന്നും... ഒന്നും വേണമെന്നുമില്ല... അങ്ങോട്ട് ഒന്നും കൊടുക്കാനുമില്ല..; പക്ഷെ ധർമ്മത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന ആഡംബരങ്ങൾ അവക്കെല്ലാം എതിരായി മാറുമ്പോൾ...; ഞാൻ അവയുടെ വിനാശം തീർച്ചയായും നടത്തുന്നതാണ്...!! 🕉️ഓം_നമഃശിവയ🕉️