30/08/2015
യെരുശലേം ദൈവാലയം പണിയുവാന് ഇസ്രയേല് "UN"ല് APPLICATION കൊടുത്തു .ഉടന് തന്നെ പണിയുവാനുള്ള അനുമതിയും ലഭിക്ക
ന്യായപ്രമാണ പ്രകാരം ഊനമില്ലാത്ത നുകം വെക്കാത്തതുമായ ചുവന്ന പശു കിടാവിനെ ചുട്ടുകരിച്ച ഭസ്മം കൊണ്ടുവേണം ദൈവാലയത്തിന്റെ ശുദ്ധീകരണ ക്രിയകള് ചെയ്യുവാന്.
കഴിഞ്ഞ 2015 വര്ഷങ്ങളായി യഹൂദന്മാര് അത്തരം ഒരു പശുകിടാവിനെ അന്വേഷിച്ചു നടന്നു പകഷെ കണ്ടെത്തിയില്ല.ചുവപ്പ് അല്ലാത്ത വേറൊരു രോമം പോലും പാടില്ല . എന്നാല് അത്തരം ഒന്നിനെ അവര്ക്കിപ്പോ ലഭിച്ചു.അതില് നിന്ന് വേറെ 70 എണ്ണത്തിനെ അവര് ഇപ്പോ സൃഷ്ടിച്ചു .ദൈവാലയ നിര്മാണത്തിന് ആവിശ്യമായി ഇന്ത്യയില് നിന്ന് ടണ് കണക്കിന് കുന്തിരക്കം അവര് ഇറക്കുമതി ചെയ്തുകഴിഞ്ഞു. ഇസ്രയേല് ഒരുങ്ങി കഴിഞ്ഞു .ഇസ്രയേല് തെരുവ് വീഥികള് മുഴുവന് ആഹ്ലാദ തിമര്പ്പില് ആയി കഴിഞ്ഞു.അവര് ദൈവാലയം പണിയാന് തുടക്കം ഇട്ടു കഴിഞ്ഞു.അങ്ങനെ വിശുദ്ധ ബൈബിളിലെ പ്രധാന വചനം നിവര്ത്തിക്കപ്പെടാന് പോകുന്നു.
പരിശുദ്ധ സഭ ഏതു നിമിഷവും ഈ ലോകത്ത് നിന്ന് മാറ്റപ്പെടാം.ലോ
കം അന്ത്യക്രിസ്തുവിന്റെ(anti christ)ഭരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു .അന്ത്യ ക്രിസ്തു അവന്റെ മാന്യതയുടെ മുഖം മൂടി നീക്കി പുറത്തു വരാനുള്ള സമയം ആയിരിക്കുന്നു അവന് ഈ ലോകത്ത് തന്നെ ഇപ്പോള് ഉണ്ട് അവന് എല്ലാരാലും ഇപ്പോ ആധരിക്കപ്പെടുകയ
ും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.എന്നാല് സമയം ആകുമ്പോള് അവന് അവന്റെ മുഖം മൂടി വലിച്ചു എറിഞ്ഞു തന്റെ തനി രൂപം കാട്ടും.
അന്ത്യ ക്രിസ്തുവിന്റെ ഭരണത്തിന്റെ മുന്നോടി ആയിട്ടാണ് ഇന്നു നാം കാണുന്ന സിറിയ ഇറാഖ "ഐ സ്" കൂട്ടകൊലകളും,മ്ലെച്ചത് നിറഞ്ഞ ലൈംഗീക വാര്ത്തകളും,സ്വവര്ഗ്ഗവും ആഭാസവും യുദ്ധവും യുദ്ധ ശ്രുതികളും എല്ലാം ഈ ലോകത്ത് അരങ്ങേരിക്കൊണ്ടിരിക്കുന്നത്.കര
്ത്താവിന്റെ വരവിനു മുന്നോടി ആയി ഇതെല്ലാം സംഭവിക്കും എന്ന് വിശുദ്ധ ബൈബിള് നൂറ്റാണ്ടുകള് മുന്പേ പറഞ്ഞു അതെല്ലാം ഇപ്പോള് നിവര്ത്തിയാക്കപ്പെട്ടു.മാറ്റമ
ില്ലാത്ത ദൈവത്തിന്റെ ജീവനുള്ള വചനം.
യേശുക്രിസ്തുവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു ,ഒരുങ്ങി ഇരിപ