HOLLY Family Church Chowara

HOLLY Family Church Chowara എല്ലാ ദിവസവും രാവിലെ 6:30 AM ന് വിശുദ്ധ കുർബാന ,...........

03/07/2024

പ്രഭാത പ്രാർത്ഥന..🙏
അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല..(യോഹന്നാൻ 20/25)
ഞങ്ങളുടെ കർത്താവായ ദൈവമേ..പ്രത്യാശിക്കുന്നവ ലഭിക്കുമെന്നു ഉറപ്പിലും കാണപ്പെടാത്തവ ഉണ്ട് എന്ന വിശ്വാസബോധ്യത്തിലും അഭിവൃദ്ധി പ്രാപിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ അണയുന്നു..ഞങ്ങളുടെ ജീവിതത്തിൽ കൂടെ വസിക്കുന്നവരെയും കൂട്ടത്തിലുള്ളവരെയുമൊക്കെ അകമഴിഞ്ഞു സ്നേഹിക്കുകയും അവരോടു കൂടെയും അവർക്കു വേണ്ടിയും മരിക്കാൻ പോലും തയ്യാറാണെന്നു പറയുകയും ചെയ്യുന്നവരാണ് ഞങ്ങൾ..എന്നാൽ അത്രയധികം സ്നേഹിക്കുന്നുവെന്നു പറയുമ്പോഴും..അനുദിനമുള്ള വാക്കുകളിലും പ്രവൃത്തികളിലും അവരുടെ സ്നേഹത്തെ അറിഞ്ഞനുഭവിക്കുമ്പോഴും ചിലപ്പോഴെങ്കിലുമുള്ള അവരുടെ ചില സ്നേഹശാഠ്യങ്ങൾക്കോ വാശികൾക്കോ നിസാരമായ ചില പിണക്കങ്ങൾക്കു മുൻപിൽ പോലുമോ സ്നേഹത്തിൽ ഒന്നു താഴ്ന്നു കൊടുക്കാനോ വിശ്വസ്ഥതയിൽ അവരെ സ്വന്തമാക്കാനോ ഞങ്ങൾക്കു മനസ്സില്ലാതെ പോകുന്നുണ്ട്..കർത്താവേ..ഞങ്ങളോട് കരുണ ചെയ്യണമേ..ഞങ്ങളുടെ സ്വന്തബന്ധങ്ങളിൽ നിസ്വാർത്ഥരായിരിക്കാനും അന്യോന്യമുള്ള സ്നേഹത്തിൽ ആഴപ്പെടാനും..ഹൃദയ എളിമയോടെ വ്യാപരിക്കാനും ഞങ്ങളിൽ അവിടുത്തെ കൃപ തരണമേ..മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും വിശ്വസിക്കപ്പെടുന്നതിനേക്കാൾ വിശ്വസ്ഥരായിരിക്കാനുമുള്ള അനുഗ്രഹത്താൽ ഞങ്ങളെ ജീവിപ്പിക്കുകയും നയിക്കുകയും ചെയ്യണമേ..വിശുദ്ധ ഔസേപ്പിതാവേ..ഞങ്ങളെ പാലിക്കണമേ..ആമേൻ 🙏

03/07/2024
29/09/2022
Q
28/09/2022

Q

20/12/2021

#

10/09/2021

...

Address

Thiruvananthapuram
695501

Telephone

+918075169674

Website

Alerts

Be the first to know and let us send you an email when HOLLY Family Church Chowara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share