Mottanatuvila kavil sree Durga Devi Temple

Mottanatuvila kavil sree Durga Devi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mottanatuvila kavil sree Durga Devi Temple, Hindu temple, Mottanatuvila devi temple, Thiruvananthapuram.

06/12/2024
കാവിലമ്മേ ശരണം, 2024 കാർത്തിക ഉത്സവത്തോടനുബന്ധിച്ച് മൊട്ടനാട്ടുകള് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ 10/12/2024 ൽ മണ്ണാറശാല ...
25/10/2024

കാവിലമ്മേ ശരണം
,
2024 കാർത്തിക ഉത്സവത്തോടനുബന്ധിച്ച് മൊട്ടനാട്ടുകള് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ 10/12/2024 ൽ മണ്ണാറശാല ശ്രീ പുരുഷോത്തമൻ അവർകളുടെ കാർമികത്വത്തിൽ നാഗ ദൈവങ്ങളുടെ മുന്നിൽ പഞ്ചവർണ്ണങ്ങളും ഭസ്മവും എഴുതി കൊണ്ടുള്ള കളമെഴുത്തും പാട്ടും നടത്തപ്പെടുന്നു. അഷ്ടനാഗങ്ങൾ ഉറഞ്ഞുതുള്ളുന്ന ഈ യാഗഭൂമിയിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങക്കും നാഗ ദൈവങ്ങളുടെയും മൊട്ടനാട്ടമ്മയുടെയും സകലമാന ഐശ്വര്യങ്ങളും അനുഗ്രഹവും ഉണ്ടാകും എന്നുള്ളത് തീർച്ച🙏🙏🙏. അഷ്ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, കാളിയൻ, ഗുളികൻ, പത്മൻ, മഹാ പത്മൻ എന്നീ നാഗ ദൈവങ്ങളെ കളത്തിലേക്ക് ആവാഹിച്ച് കളമെഴുത്തും പാട്ടും നടത്തപ്പെടുന്നു. ഭക്തജനങ്ങൾക്ക് സർവ്വവിധ ഐശ്വര്യങ്ങളും, ധന ധാന്യ സമൃദ്ധികളും, സന്താന സൗഭാഗ്യം, സന്താനങ്ങൾക്ക് ആയുരാരോഗ്യസൗഖ്യങ്ങളും പ്രധാനം ചെയ്യുന്നതായി വിശ്വസിച്ചു പോരുന്നു. 🙏🙏🙏🙏
കാർത്തിക ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഈ കളമെഴുത്തും പാട്ടും ഭക്തജനങ്ങൾക്ക് നേർച്ചയായി നടത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര കമ്മിറ്റിയുമായോ ഈ നമ്പറുകളിലോ ബന്ധപ്പെടാം 9567777129,9895894835

അമ്മേ നാരായണ ദേവി നാരായണ  🕉️🕉️🕉️മൊട്ടനാട്ടുവിള കാവിൽ ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ കാവിലമ്മയുടെ തിരുനടയിൽ 1200 ചിങ്ങമാസം ...
28/07/2024

അമ്മേ നാരായണ ദേവി നാരായണ 🕉️🕉️🕉️

മൊട്ടനാട്ടുവിള കാവിൽ ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ കാവിലമ്മയുടെ തിരുനടയിൽ 1200 ചിങ്ങമാസം 1-ാം തീയതി (2024 ആഗസ്റ്റ് 17) ശനിയാഴ്‌ച ക്ഷേത്രമേൽശാന്തി ആലപ്പുഴ പാണാവള്ളി ശ്രീ. ദീപുപോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കുങ്കുമാഭിഷേകം ഉണ്ടായിരിക്കുന്നതാണ്.

പൂജ ബുക്ക് ചെയ്യുന്നതിന് താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക

പ്രസിഡന്റ്റ്

Ph: 9495848461
സെക്രട്ടറി
Ph: 8137934548

🕉️🕉️🕉️

അമ്മേ നാരായണ ദേവി നാരായണ 22/06/2024അറിയിപ്പ് നമ്മുടെ എല്ലാ ക്ഷേത്രങ്ങളിലും പുണ്യ പുരാതന ഗ്രന്ഥങ്ങളായ രാമായണം, ഭാഗവതം, ഭഗ...
22/06/2024

അമ്മേ നാരായണ
ദേവി നാരായണ

22/06/2024

അറിയിപ്പ്

നമ്മുടെ എല്ലാ ക്ഷേത്രങ്ങളിലും പുണ്യ പുരാതന ഗ്രന്ഥങ്ങളായ രാമായണം, ഭാഗവതം, ഭഗവത് ഗീത മുതലായവ പഠിപ്പിക്കണമെന്ന ഉദ്ദേശത്തോടെ എല്ലായിടത്തും ക്‌ളാസുകൾ തുടങ്ങിയിട്ടുണ്ട്. നമുക്ക് ആദ്യം രാമായണം ക്ലാസ്സ്‌ തുടങ്ങാം എന്നു ഉദ്ദേശിക്കുന്നു. രാമായണം ക്ലാസ്സ്‌ എടുക്കാൻ ഒരു ആചാര്യനെ കിട്ടിയിട്ടുണ്ട്. അശോകൻജി. എല്ലാ ചൊവ്വ, ബുധൻ, വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ 9 മണി വരെ യാണ് ക്ലാസ്സ്. ഈ വരുന്ന 26 തീയതി വൈകുന്നേരം 7 മണിക്ക് ക്ലാസ്സ്‌ തുടങ്ങാൻ ഉദ്ദേശിക്കുന്നു. ഫീസ് ഇല്ലാ. ആദ്യം തുടങ്ങുമ്പോൾ എല്ലാവരും ഒരു dakshina അവരരാവർക്ക് ഇഷ്ടമുള്ള തു കൊടുക്കാം.
എല്ലാ കുട്ടികളും മുതിർന്നവരും ക്ലാസ്സിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.

20/06/2024

അമ്മേ നാരായണ
ദേവി നാരായണ

ഈ മാസത്തെ (മിഥുനം ) പൗർണമി പൂജ 21/6/2024 വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിക്ക് നടക്കുന്നതാണ്. പൂജയിൽ പങ്കെടുക്കുന്ന എല്ലവരും വിളക്ക്, കിണ്ടി, തട്ടം എന്നിവ കൊണ്ട് വരേണ്ടതാണ്.

അടുത്ത ആഴ്ച സ്കൂളിൽ പോകുന്ന 50 വിദ്യാർത്ഥികൾക്ക് ഞങ്ങൾ പുസ്തകങ്ങൾ, പേന, പെൻസിൽ എന്നിവ നൽകിഎല്ലാവർക്കും ദൈവാനുഗ്രഹത്തിൽ ആ...
01/06/2024

അടുത്ത ആഴ്ച സ്കൂളിൽ പോകുന്ന 50 വിദ്യാർത്ഥികൾക്ക് ഞങ്ങൾ പുസ്തകങ്ങൾ, പേന, പെൻസിൽ എന്നിവ നൽകി

എല്ലാവർക്കും ദൈവാനുഗ്രഹത്തിൽ ആശംസകൾ നേരുന്നു 🕉️🕉️🕉️🕉️

ആദ്യകാല ക്ഷേത്ര എക്സിക്യൂട്ടീവ് അംഗങ്ങളും ട്രസ്റ്റ് അംഗങ്ങളും ❤️🕉️🕉️🕉️
01/06/2024

ആദ്യകാല ക്ഷേത്ര എക്സിക്യൂട്ടീവ് അംഗങ്ങളും ട്രസ്റ്റ് അംഗങ്ങളും ❤️🕉️🕉️🕉️

Address

Mottanatuvila Devi Temple
Thiruvananthapuram
695573

Website

Alerts

Be the first to know and let us send you an email when Mottanatuvila kavil sree Durga Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category