Assembly of God Church, Vizhinjam

Assembly of God Church, Vizhinjam The Faith AG church proclaims Bible truth in Pentecostal power in order to exalt the Lord Jesus

The Faith AG church proclaims Bible truth in Pentecostal power in order to exalt the Lord Jesus Christ, evangelize the world and enlighten the believer.

25/10/2024
18/12/2021

പ്രത്യേക അറിയിപ്പ്
---------------------------
എ.ജി വിഴിഞ്ഞം സഭയുടെ ദീർഘകാല വിശ്വാസിയും സഭാ കമ്മിറ്റി അംഗവുമായ സഹോദരൻ മോഹനന്റെ ഭാര്യ പ്രിയ നന്ദിനി സഹോദരി ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ഏതാനും നിമിഷങ്ങൾക്കു മുൻപ് താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു എന്ന വിവരം ദുഃഖത്തോടെ ഏവരെയും അറിയിക്കുന്നു. ആയതിനാൽ നാളെത്തെ സഭായോഗം 9:00am മുതൽ 10:00am വരെ ആയിരിക്കും ശേഷം 10:30 am മുതൽ 12:00 pm വരെ മോഹനൻ സഹോദരന്റെ ഭവനത്തിൽ വച്ചു സംസ്കാര ശുശ്രൂഷ നടത്തുന്നതായിരിക്കും. ദുഃഖത്തിലായിരിക്കുന്ന ഭവനത്തെ ഓർത്ത് ഏവരുടെയും പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു.

Address

Thiruvananthapuram
695523

Telephone

+919605444349

Website

Alerts

Be the first to know and let us send you an email when Assembly of God Church, Vizhinjam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Assembly of God Church, Vizhinjam:

Share