17/08/2026
"പൊന്നിൻ ചിങ്ങം പിറന്നു... 🌾 കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവർഷത്തിലേക്ക് ഏവർക്കും സ്വാഗതം. ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ ഈ പുതുവർഷം എല്ലാവർക്കും നന്മയും സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കോവിലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഭക്തിനിറഞ്ഞ മലയാള പുതുവർഷ ആശംസകൾ! 🌸🙏"