07/06/2020
*ഇന്നത്തെ വിശുദ്ധ ആരാധന *
1 ദിന 16: 29
യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
ഇന്ന് 8am മുതൽ താഴെ കാണുന്ന YouTube Link ലൂടെ 👇🏿നമുക്ക് നമ്മുടെ നാഥനെ ആരാധിക്കാം
CSI Church Poojappura | Sunday Service| 7-6-2020