Sree Ramadasa Mission Universal Society

Sree Ramadasa Mission Universal Society Sree Ramadasa Mission Universal Society-SRDMUS registered in 1981 under the guidance and blessings of

To preach,practice and propagate the life and teachings of Brahmasree Neelakanta GUrupadar and Jagadaguru Swami Sathyananda Saraswathi Thrippadangal. To render services in spiritual, Cultural, Educational, Economical and Health

ജയ് സീതാറാം 🙏
22/04/2026

ജയ് സീതാറാം 🙏

വിഷു ആശംസകള്‍ !
14/04/2026

വിഷു ആശംസകള്‍ !

ഹനുമജ്ജയന്തി (2026 ഏപ്രില്‍ 2 വ്യാഴാഴ്ച): ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത...
02/04/2026

ഹനുമജ്ജയന്തി (2026 ഏപ്രില്‍ 2 വ്യാഴാഴ്ച): ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാ്ദങ്ങളുടെ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പുഷ്പാഭിഷേകവും ആരാധനയും.

ഹനുമജ്ജയന്തി (2026 ഏപ്രില്‍ 2 വ്യാഴാഴ്ച): ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത...
02/04/2026

ഹനുമജ്ജയന്തി (2026 ഏപ്രില്‍ 2 വ്യാഴാഴ്ച): ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ലക്ഷാര്‍ച്ചന.

ഹനുമജ്ജയന്തി ദിനത്തില്‍ (2026 ഏപ്രില്‍ 2 വ്യാഴാഴ്ച) ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നുള്ള ദര്‍ശനപുണ്യം 🙏
02/04/2026

ഹനുമജ്ജയന്തി ദിനത്തില്‍ (2026 ഏപ്രില്‍ 2 വ്യാഴാഴ്ച) ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നുള്ള ദര്‍ശനപുണ്യം 🙏

2026 ഏപ്രില്‍ 2 വ്യാഴാഴ്ച: ഹനുമജ്ജയന്തി 🙏
01/04/2026

2026 ഏപ്രില്‍ 2 വ്യാഴാഴ്ച: ഹനുമജ്ജയന്തി 🙏

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. പ്രശസ്ത ചലച്ചിത്രതാരം സന്...
26/03/2026

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി പ്രഭാഷണം നടത്തി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, ശ്രീരാമനവമി രഥയാത്ര ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് എന്നിവര്‍ സംസാരിച്ചു.

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയുംRead more:-
25/03/2026

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും
Read more:-

തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന...

രഥയാത്രയ്‌ക്കൊരു കാണിക്ക
22/03/2026

രഥയാത്രയ്‌ക്കൊരു കാണിക്ക

ശ്രീരാമനവമി മഹോത്സവം 2026ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍മാര്‍ച്ച് 26, 27 തീയതികളില്
21/03/2026

ശ്രീരാമനവമി മഹോത്സവം 2026
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍
മാര്‍ച്ച് 26, 27 തീയതികളില്

ശ്രീരാമനവമി മഹോത്സവം 2026ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍മാര്‍ച്ച് 26, 27 തീയതികളില്
21/03/2026

ശ്രീരാമനവമി മഹോത്സവം 2026
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍
മാര്‍ച്ച് 26, 27 തീയതികളില്

ശ്രീരാമനവമി രഥയാത്ര 2026: ശ്രീ പാലോലിക്കാവ് ക്ഷേത്ര സന്നിധിയില്
19/03/2026

ശ്രീരാമനവമി രഥയാത്ര 2026: ശ്രീ പാലോലിക്കാവ് ക്ഷേത്ര സന്നിധിയില്

Address

Sree Ramadasa Ashram, Chenkottukonam
Thiruvananthapuram

Alerts

Be the first to know and let us send you an email when Sree Ramadasa Mission Universal Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Ramadasa Mission Universal Society:

Share