Panachamood Devi Mandhramurthi Temple

Panachamood Devi Mandhramurthi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Panachamood Devi Mandhramurthi Temple, Hindu temple, Koppam Kaithekonam Kuthirakulam. p. o, Thiruvananthapuram.

പനച്ചമൂട് അമ്മയുടെ തിരുനടയില്
20/02/2026

പനച്ചമൂട് അമ്മയുടെ തിരുനടയില്

08/01/2026
20/08/2025

🕉️🕉️ അമ്മേ നാരായണ ദേവി നാരായണ 🕉️🕉️

🕉️ ബഹുമാന്യരെ 🕉️
നമ്മുടെ ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരുന്ന കളഭാഭിഷേകം
ഈ വർഷം ദേവിയുടെ ജന്മനക്ഷത്രമായ അത്തം (26-8-25, ചൊവ്വ)നാളിൽ രാവിലെ നടത്താൻ തീരുമാനിച്ചിരിക്കുന്നു
അന്നേദിവസം തന്നെ ഗണപതിഹോമവും ദോഷ പരിഹാരമായി മൃത്യുഞ്ജയ ഹോമവും നടത്തുന്നതാണ് എല്ലാ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാകണമെന്ന് ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു
🕉️🕉️

26-8-25, ചൊവ്വ,
---------------------------
നക്ഷത്രം- അത്തം
---------------------------------
(രാവിലെ 6. 30
മുതൽ)
1. ഗണപതിഹോമം
ഒരാൾക്ക് 50 രൂപ
🕉️🕉️
2. മൃത്യുഞ്ജയ ഹോമം
കുടുംബത്തിന് 500 രൂപ
ഒരാൾക്ക് 101 രൂപ
🕉️🕉️
3 കളഭാഭിഷേകം കുടുംബത്തിന് 500 രൂപ
🕉️🕉️

എല്ലാ നല്ലവരായ നാട്ടുകാരും ഭക്തജനങ്ങളും ഈ പൂജകളിൽ പങ്കാളികളാകണമെന്ന് ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു

അമ്മേ നാരായണ ദേവി നാരായണ 🕉️🕉️

ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്ക് വേണ്ടി

പനച്ചമൂട് അമ്മയുടെ 16 ാമത്  പ്രതിഷ്ഠാ വാ൪ഷികവു൦ അത്ത മഹോത്സവവു൦  2025 ഏപ്രിൽ 12 മുതൽ 2025 ഏപ്രിൽ 16 വരെ
11/04/2025

പനച്ചമൂട് അമ്മയുടെ 16 ാമത് പ്രതിഷ്ഠാ വാ൪ഷികവു൦ അത്ത മഹോത്സവവു൦ 2025 ഏപ്രിൽ 12 മുതൽ 2025 ഏപ്രിൽ 16 വരെ

15/11/2024

അമ്മേ നാരായണ ദേവീ നാരായണ 🙏

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

നമ്മുടെ ക്ഷേത്രത്തിൽ നാളെ വൃശ്ചികമാസം ഒന്നാം തീയതി (16-11-2024
ശനിയാഴ്ച) പതിവ് പോലെ രാവിലെ സമൂഹഗണപതിഹോമവും കലശപൂജയും ഉണ്ടായിരിക്കുന്നതാണ്.
നല്ലവരായ എല്ലാ ഭക്തജനങ്ങളെയും നാട്ടുകാരെയും ഭക്ത്യാദരപൂർവ്വം ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

അമ്മേ നാരായണ ദേവീ നാരായണ 🙏

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

NB നാളെ വൃശ്ചിക മണ്ഡല ചിറപ്പ് മഹോത്സവം തുടങ്ങുകയാണ്

➡️ വൃശ്ചികവിളക്ക് -1000 രൂപ

➡️ഗണപതി ഹോമം-50 രൂപ

➡️കലശപൂജ--101രൂപ

➡️കാളീപൂജ
( കാര്യസിദ്ധിപൂജ) ₹101

➡️കുടുംബഐശ്വര്യപൂജ ₹151

➡️ഗുരുതി പൂജ ₹51

➡️ദിവസപൂജ ₹500.

➡️നാരങ്ങാ വിളക്കു പൂജ ₹30

🕉️🕉️🕉️

ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്ക് വേണ്ടി

03/10/2024

അമ്മേ നാരായണ ദേവീ നാരായണ
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

നമ്മുടെ ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നാളെ (4-9-2024, വെള്ളിയാഴ്ച) വൈകുന്നേരം 5 മണി മുതൽ സമൂഹ സൗന്ദര്യലഹരി പാരായണവും സമൂഹ ലളിതാസഹസ്രനാമ പാരായണവും ഉണ്ടായിരിക്കുന്നതാണ് താല്പര്യമുള്ള ഭക്തജനങ്ങളുംഎല്ലാ നാട്ടുകാരും ഇതിൽ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹം നേടണമെന്ന് ദേവി നാമത്തിൽ വിനീതമായി അഭ്യർത്ഥിക്കുന്നു.
🕉️🪷🕉️🪷🕉️🪷🕉️🪷🕉️🪷🕉️🪷🕉️🪷🕉️🪷🕉️🪷

NB:
നവരാത്രി ദിവസങ്ങളിൽ
കുങ്കുമാഭിഷേകം ,
ഭഗവതിസേവ മുതലായ പൂജകൾ നടത്തുന്നത് ഉത്തമമാകുന്നു അതുപോലെ എല്ലാ ഭക്തജനങ്ങളും പ്രത്യേകിച്ചും വിദ്യാർത്ഥികളായ കുട്ടികളും എല്ലാ ദിവസവും ക്ഷേത്രദർശനം നടത്തുന്നതും വിദ്യാ മന്ത്രാർച്ചന , സരസ്വതി മന്ത്രാർച്ചന മുതലായ പൂജകൾ നടത്തുന്നതും ഉത്തമമായിരിക്കും അമ്മേ നാരായണ ദേവി നാരായണ

🕉️🪷🕉️🪷🕉️🙏🕉️🪷🕉️🪷🕉️🕉️🕉️🕉️🕉️🕉️

ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്ക് വേണ്ടി🙏

05/09/2024

🕉️🕉️🕉️വിനായക ചതുർത്ഥി 🕉️🕉️🕉️

നമ്മുടെ ക്ഷേത്രത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി 7-9-2024 ശനിയാഴ്ച രാവിലെ 7.30 ന്
വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശേഷാൽ ഗണപതിഹോമവും മറ്റ് ക്ഷേത്രചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.

വിഘ്നനിവാരണത്തിനുംഗണപതിപ്രീതിക്കും വേണ്ടി ഗണപതിഹോമം നടത്തുന്നത് ഏറെ ശ്രേഷ്ഠമാണ്.
എല്ലാ നാട്ടുകാരും ഇതിൽ പങ്കാളികളായി മഹാഗണപതിയുടെ പ്രീതി നേടണമെന്ന് ദേവീ നാമത്തിൽ സവിനയം അഭ്യർത്ഥിക്കുന്നു .

അമ്മേ നാരായണ ദേവീ നാരായണ

🕉️🕉️🕉️🕉️🕉️. 🕉️🕉️🕉️

NB: ഗണപതിഹോമം നടത്തുന്നതിന് ഒരാൾക്ക് 50 രൂപായും
കുടുംബത്തിന് 250 രൂപയും ആണ്.

ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി

19/08/2024

പൗർണ്ണമി

അമ്മേ നാരായണ ദേവീ നാരായണ

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

നമ്മുടെ ക്ഷേത്രത്തിൽ (19-8-2024, തിങ്കളാഴ്ച) പൗർണ്ണമി വൈകുന്നേരം 5 ന്
ഐശ്വര്യ പൂജയും
സമൂഹപൊങ്കാലയും
ഉണ്ടായിരിക്കുന്നതാണ്
എല്ലാ ഭക്തജനങ്ങളെയും നാട്ടുകാരേയും ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.🙏അമ്മേ നാരായണ ദേവീ നാരായണ
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി

15/07/2024

🕉️🕉️🕉️🕉️🕉️🕉️🕉️🕉️
അമ്മേ നാരായണ ദേവീ നാരായണ 🙏.

നമ്മുടെ ക്ഷേത്രത്തിൽ(16-7-2024) ചൊവ്വാഴ്ച, കർക്കിടകം ഒന്നാം തീയതി ( രാമായണമാസാരംഭം) രാവിലെ
സമൂഹഗണപതിഹോമവും,
കലശ പൂജയും
ഉണ്ടായിരിക്കുന്നതാണ് എന്ന് എല്ലാ ഭക്തജനങ്ങളെയും ദേവീ നാമത്തിൽ സവിനയം അറിയിക്കുന്നു.
എല്ലാ നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാകണമെന്ന് ഭക്ത്യാദരപൂർവ്വം അപേക്ഷിക്കുന്നു.
അമ്മേ നാരായണ ദേവീ നാരായണ🙏

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്ക് വേണ്ടി

11/07/2024

🕉️🕉️ഭഗവതിസേവ 🕉️🕉️

അമ്മേ നാരായണ ദേവീ നാരായണ

🕉️🕉️🕉️🕉️

നമ്മുടെ ക്ഷേത്രത്തിൽ13-7-2024- ശനിയാഴ്ച ദേവിയുടെ ജന്മനക്ഷത്രം ആയ അത്തം നാളിൽ സമൂഹപൊങ്കാലയും
സമൂഹ ഭഗവതിസേവ യും ഉണ്ടായിരിക്കുന്നതാണ് . എല്ലാ ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുക്കണമെന്ന് ദേവീ നാമത്തിൽ സവിനയം അഭ്യർത്ഥിക്കുന്നു 🙏

🕉️🕉️🕉️🕉️🕉️🕉️
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

NB: ആദിപരാശക്തിയായ മഹാദേവി യുടെ അനുഗ്രഹസിദ്ധിക്കുവേണ്ടി ഇഷ്ടമംഗല്യ പ്രാപ്തിക്കും കുടുംബ ഐശ്വര്യത്തിനും ഭൂതപ്രേതബാധകൾ ഒഴിഞ്ഞുപോകുന്നതിനുംശത്രുദോഷനിവാരണത്തിനും സർവ്വദുരിതങ്ങളും ഒഴിഞ്ഞു പോകുന്നതിനും വേണ്ടിയാണ് ഭഗവതിസേവ നടത്തുന്നത് 🙏

ഭഗവതിസേവ ഒരാൾക്ക് നടത്തുന്നതിന് 100 രൂപയാണ് 🕉️
ഭഗവതിസേവ നടത്താൻ താൽപര്യം ഉള്ള ഭക്തജനങ്ങൾ ക്ഷേത്രകമ്മിറ്റിയുമായി ബന്ധപ്പെടാൻ ദേവീ നാമത്തിൽ സവിനയം അഭ്യർത്ഥിക്കുന്നു 🕉️🕉️

അമ്മേ നാരായണ ദേവീ നാരായണ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️.

ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്കു വേണ്ടി

Address

Koppam Kaithekonam Kuthirakulam. P. O
Thiruvananthapuram
VENJARAMOOD

Website

Alerts

Be the first to know and let us send you an email when Panachamood Devi Mandhramurthi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Panachamood Devi Mandhramurthi Temple:

Share

Category