Heaven's Touch Ministries

Heaven's Touch Ministries It's all about family, Revealing the heavenly Father's love with demonstration of signs and wonders. Let the world experience the real Heaven's touch...

05/06/2026

മരണത്തിന്റെ മരണം | The Day Death Died


gospelinlove

30/05/2026
25/05/2026
God's Righteous | ദൈവിക നീതിആകയാൽ നാം എന്തു പറയേണ്ടൂ? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതിതന...
18/05/2026

God's Righteous | ദൈവിക നീതി

ആകയാൽ നാം എന്തു പറയേണ്ടൂ? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതിതന്നെ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.
റോമർ 9:30-31

ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു;
നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.
സദൃശവാക്യങ്ങൾ 28:1

ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
റോമർ 3:21

DUNAMISSUPERNATURAL explosive power of GODThe Resurrection power with in Romans 8:11 KJV[11] But if the Spirit of him th...
10/05/2026

DUNAMIS
SUPERNATURAL explosive power of GOD
The Resurrection power with in

Romans 8:11 KJV
[11] But if the Spirit of him that raised up Jesus from the dead dwell in you, he that raised up Christ from the dead shall also quicken your mortal bodies by his Spirit that dwelleth in you.

Ephesians 2:5 KJV
[5] even when we were dead in sins, hath quickened us together with Christ, (by grace ye are saved;

I have already defeated the devil and his works.

യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
റോമർ 8:11

അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും -കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു-
എഫെസ്യർ 2:5

ഞാൻ പിശാചിനെയും അവന്റെ പ്രവൃത്തികളെയും പരാജയപ്പെടുത്തി കഴിഞ്ഞു.

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Heaven's Touch Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category