Sree Rama Dasa Mission

Sree Rama Dasa Mission Official page of Sree Rama Dasa Mission. www.srdm.in SRDM has ashrams and units across Kerala, Tamil Nadu, Karnataka, Maharashtra and U.P.

Sree Rama Dasa Mission (SRDM) is a registered charitable society (S No. 61 of 1973) under the Travancore–Cochin Literary, Scientific and Charitable Societies Act, XII of 1955 The Mission under the guidance of its Founder, Jagadguru Swami Sathyananda Saraswathi Thiruvatikal, has been rendering service to the society in the fields of education, training, psycho-spiritual healing and other social ser

vices for more than three decades. SRDM has been engaged in a spectrum of activities and programmes for the spiritual, social and economic uplift of the society. All the activities of the Mission are spiritually anchored with the Gurus at the heart of all its activities. SRDM has overseas units in Kuwait, UAE, Malaysia, New Zealand, and the United States of America.

2026 ആഗസ്റ്റ് 22 ശനിയാഴ്ച തൃക്കേട്ട നക്ഷത്രസുദിനത്തില്‍ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ശ്രീരാമഹവനം, ശ്രീലളിതാസഹസ്ര...
20/08/2026

2026 ആഗസ്റ്റ് 22 ശനിയാഴ്ച
തൃക്കേട്ട നക്ഷത്രസുദിനത്തില്‍
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍
ശ്രീരാമഹവനം, ശ്രീലളിതാസഹസ്രനാമ അര്‍ച്ചന, അന്നദാനം,
അഹോരാത്ര ശ്രീരാമായണ പാരായണം,
തംബുരു-അഖണ്ഡനാമജപം,
ശ്രീരാമപട്ടാഭിഷേകം(ആഗസ്റ്റ് 23ന് വെളുപ്പിന്) സഹിതം
ആചരിക്കുന്നു.🙏

പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഒന്നാം സമാധി വാർഷികാചരണത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ...
16/08/2026

പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഒന്നാം സമാധി വാർഷികാചരണത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ നടന്ന ലക്ഷാർച്ചന🙏

സ്വാതന്ത്ര്യദിനാശംസകള്‍ !
15/08/2026

സ്വാതന്ത്ര്യദിനാശംസകള്‍ !

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ നാഗര്‍കാവില്‍ ഇന്ന്( 2026 ആഗസ്റ്റ് 12) നടന്ന ആയില്യ പൂജ.🙏
12/08/2026

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ നാഗര്‍കാവില്‍ ഇന്ന്( 2026 ആഗസ്റ്റ് 12) നടന്ന ആയില്യ പൂജ.🙏

11/08/2026

പുണർതം നക്ഷത്ര സുദിനമായ ഇന്ന് (ആഗസ്റ്റ് 11 ചൊവ്വാഴ്ച) ചേങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിൽ നടന്ന ഹോമം.

10/08/2026

ആയില്യപൂജ
സമയക്രമത്തില്‍ മാറ്റം

ശ്രീരാമദാസ ആശ്രമത്തിലെ നാഗര്‍കാവില്‍ ആയില്യ പൂജ🙏
10/08/2026

ശ്രീരാമദാസ ആശ്രമത്തിലെ
നാഗര്‍കാവില്‍ ആയില്യ പൂജ🙏

പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധി വാര്‍ഷികാചരണം 2026 ആഗസ്റ്റ് 16 ഞായറാഴ്ചചേങ്കോട്ടുകോണം ശ്ര...
06/08/2026

പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധി വാര്‍ഷികാചരണം
2026 ആഗസ്റ്റ് 16 ഞായറാഴ്ച
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്

ഗുരുപൂര്‍ണിമ ദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ ഹോമം നടന്നപ്പോള്‍ 🙏
29/07/2026

ഗുരുപൂര്‍ണിമ ദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ ഹോമം നടന്നപ്പോള്‍ 🙏

Address

Chenkottukonam
Thiruvananthapuram
695581

Telephone

+914712712050

Website

Alerts

Be the first to know and let us send you an email when Sree Rama Dasa Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Rama Dasa Mission:

Shortcuts

Share