Church of GOD Full Gospal in India Kerala Region Peermade Centre

Church of GOD Full Gospal in India Kerala Region Peermade Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Church of GOD Full Gospal in India Kerala Region Peermade Centre, Religious organisation, Thiruvananthapuram.

*പ്രത്യാശ നഗറിൽ ഇന്ന്* (കൺവൻഷൻ മൂന്നാം ദിനം ബുധനാഴ്ച)▪️▪️▪️▪️▪️▪️▪️▪️▪️▪️8am - 10am ലീഡിംങ് പാസ്റ്റർ ബിനോയ് കെ യോനാ 8am ...
07/01/2026

*പ്രത്യാശ നഗറിൽ ഇന്ന്*
(കൺവൻഷൻ മൂന്നാം ദിനം ബുധനാഴ്ച)
▪️▪️▪️▪️▪️▪️▪️▪️▪️▪️
8am - 10am ലീഡിംങ്
പാസ്റ്റർ ബിനോയ് കെ യോനാ
8am - 9.am കാത്തിരിപ്പിയോഗം
പാസ്റ്റർ ജസ്റ്റിൻ.സി.ജെ
9am - 10am ബൈബിൾ ക്ലാസ്
പാസ്റ്റർ ഷാജിമോൻ മാത്യു
10. 30am പ്രഭാതഭക്ഷണം
10.30am - 12.30pm പൊതുയോഗം
ലീഡിങ്. പാസ്റ്റർ ടി.ജെ. സണ്ണി
പ്രസംഗം പാസ്റ്റർ എം.ജെ.മാത്യു
പാസ്റ്റർ ലാലു തോമസ്
12.30pm- 2pm ഉച്ചഭക്ഷണം വിശ്രമം
2.pm - 04pm പൊതുയോഗം
ലീഡിങ് പാസ്റ്റർ പി.പി ബിജു
പ്രസംഗം പാസ്റ്റർ സോജി പി മാത്യു
പാസ്റ്റർ. ടി എസ് ജോസഫ്
5.30pm - 09pm പൊതുയോഗം
ലീഡിംങ് പാസ്റ്റർ എം.പി മാത്യു
പ്രസംഗം പാസ്റ്റർ സാം പോൾ
പാസ്റ്റർ ബിജു ഫിലിപ്പ് യു.എസ്.എ
പാസ്റ്റർ സുരേഷ് ബാബു

Talent Test
08/08/2025

Talent Test

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ മിഷനറി എഡ്യൂകേറ്റർ ആയി റവ: ഡോ. കെ.സി. സണ്ണിക്കുട്ടി കോട്ടയം : ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ ...
05/09/2020

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ മിഷനറി എഡ്യൂകേറ്റർ ആയി റവ: ഡോ. കെ.സി. സണ്ണിക്കുട്ടി

കോട്ടയം : ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യാ മിഷനറി എഡ്യൂകേറ്റർ ആയി റവ: ഡോ. കെ.സി. സണ്ണിക്കുട്ടിയെ നിയമിച്ചു. ഇൻഡ്യായിൽ നിന്നും പ്രത്യേകിച്ച് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയനിൽ നിന്നും ഈ സ്ഥാനത്തേക്ക് വരുന്ന ആദ്യ വ്യക്തിയാണ് ഡോ. കെ.സി. സണ്ണിക്കുട്ടി. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ ആണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. 2016 മുതൽ കഴിഞ്ഞ നാല് വർഷം ദൈവസഭയുടെ ഓവർസീയർ ആയി സേവനം അനുഷ്ടിച്ചു. തുടർന്നാണ് തൻ്റെ പ്രവർത്തന മികവിനെ അംഗികരിച്ച് വേൾഡ്മിഷൻ റവ.ഡോ .കെ.സി സണ്ണിക്കുട്ടിക്ക് മറ്റൊരു നിയമനം നൽകിയിരിക്കുന്നത്. കേരളാ പോലീസ് ഓഫീസർ ആയിരുന്നപ്പോൾ തന്നെ ബൈബിൾ കോളേജ് പഠനം പൂർത്തിയാക്കിയ സണ്ണിക്കുട്ടി തന്റെ ജോലിയോടൊപ്പം സഭാ ശുശ്രൂഷയും ചെയ്തു. തന്റെ ജോലി രാജിവച്ച് പൂർണ്ണ സുവിശേഷ വേലക്ക് ഇറങ്ങിയ അദ്ദേഹം ഭൈവസഭയുടെ സെന്റെർ മിനിസ്റ്റർ , കൗൺസിൽ അംഗം , ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ , എഡ്യുക്കേഷൻ ഡയറക്ടർ , 2016 – 2020 വരെ ദൈവസഭാ ഓവർസിയർ എന്നീ നിലകളിൽ ശുശ്രൂഷകൾ നിർവഹിച്ചിട്ടുണ്ട്.

11/03/2020

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Church of GOD Full Gospal in India Kerala Region Peermade Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share