Dakshina Ujjain

Dakshina Ujjain Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dakshina Ujjain, Hindu temple, Puthenchantha, Thiruvananthapuram.

Puthenchantha Sri Ujjaini Mahakali Amman Devasthanam Trust

Om Kali Kali Puthanchantha Ujjaini Mahakali Ambike ।
Dakshina Ujjainishwari ।
Narayana Desha Vaasini Devi ।
Bhaktaabhishta Pradaayini Bhayanaashini ॥
Maam Paalaya Mahakaali Namo'stu The ॥

27/04/2026

അമ്മൻകൊട മഹോത്സവം 2026

ഭക്തജനങ്ങളെ,    പുത്തൻചന്ത ശ്രീ ഉജ്ജയിനി മഹാകാളി അമ്മൻ ദേവസ്ഥാനം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര നാളെ  (നവംബർ 21 വ...
20/11/2025

ഭക്തജനങ്ങളെ,
പുത്തൻചന്ത ശ്രീ ഉജ്ജയിനി മഹാകാളി അമ്മൻ ദേവസ്ഥാനം ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര നാളെ (നവംബർ 21 വെള്ളിയാഴ്ച )വൈകുന്നേരം 5 മണിക്ക് കരമന കാഞ്ചീപുരം മാടൻ കോവിലിൽ നിന്നും ആരംഭിക്കുന്നു.. എല്ലാ ഭക്തജനങ്ങളും കുടുംബസമേതം ഘോഷയാത്രയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...

പുന: പ്രതിഷ്ഠ വാർഷികം 2025ജൂലൈ 4 വെള്ളിയാഴ്ച.. 🙏🏻🙏🏻🙏🏻എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം
03/07/2025

പുന: പ്രതിഷ്ഠ വാർഷികം 2025
ജൂലൈ 4 വെള്ളിയാഴ്ച.. 🙏🏻🙏🏻🙏🏻
എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം

ബഹു.ഭക്തജനങ്ങളെ, തിരുവനന്തപുരം പുത്തന്‍ചന്ത  ശ്രീ  ഉജ്ജയിനി മഹാകാളി അമ്മന്‍ ദേവസ്ഥാനത്തിലെ അമ്മന്‍കൊട മഹോത്സവം 2025 മാര്...
16/02/2025

ബഹു.ഭക്തജനങ്ങളെ,

തിരുവനന്തപുരം പുത്തന്‍ചന്ത ശ്രീ ഉജ്ജയിനി മഹാകാളി അമ്മന്‍ ദേവസ്ഥാനത്തിലെ അമ്മന്‍കൊട മഹോത്സവം 2025 മാര്‍ച്ച് 10,11,12 (1200 കുഭം 26,27,28) തിങ്കള്‍,ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്തുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഉത്സവ ദിവസങ്ങളിൽ നടക്കുന്ന അന്നദാനത്തിനു പ്രതിദിനം 5000 പേര്‍ക്ക് മുകളില്‍ ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നു.

എല്ലാ ഭക്തജനങ്ങളും കുടുംബസമേതം ക്ഷേത്ര ദര്‍ശനം നടത്തണമെന്നും ഈ മഹാ ഉദ്യമത്തിന് താങ്കളുടെയും താങ്കളുടെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും സഹായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്

ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി,

ചെയർമാൻ
രാജേഷ് .ജി
PH : +91 70120 94297

06/09/2024

പുത്തൻചന്ത ശ്രീ ഉജ്ജയിനി മഹാകാളി അമ്മൻ ദേവസ്ഥാനം.
വിനായക ചതുർഥി മഹോത്സവം 2024
സെപ്റ്റംബർ 7 ശനിയാഴ്ച.. 🙏🏻🙏🏻🙏🏻

ആടിചൊവ്വ മഹോത്സവം 2024ഓഗസ്റ്റ് 13വൈകുന്നേരം 6 ന്‌ കൊഴുക്കട്ട പൊങ്കാല 🔱
12/08/2024

ആടിചൊവ്വ മഹോത്സവം 2024
ഓഗസ്റ്റ് 13
വൈകുന്നേരം 6 ന്‌ കൊഴുക്കട്ട പൊങ്കാല 🔱

നിറപുത്തരി 2024ഓഗസ്റ്റ് 12 തിങ്കൾ എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം
11/08/2024

നിറപുത്തരി 2024
ഓഗസ്റ്റ് 12 തിങ്കൾ
എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം

അമ്മൻകൊട മഹോത്സവം 2024|പൊങ്കാല, പുഷ്പാഭിഷേകം
13/05/2024

അമ്മൻകൊട മഹോത്സവം 2024|പൊങ്കാല, പുഷ്പാഭിഷേകം

അമ്മൻകൊട മഹോത്സവം 2024| അർദ്ധയാമ പൂജയും വലിയ പടുക്കയും
13/05/2024

അമ്മൻകൊട മഹോത്സവം 2024| അർദ്ധയാമ പൂജയും വലിയ പടുക്കയും

Address

Puthenchantha
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Dakshina Ujjain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category