Youth For Christ Trivandrum

Youth For Christ Trivandrum Welcome to India YFC, Trivandrum! This is the official page of Trivandrum Youth For Christ. We work hand in hand with the mainline Churches.

Youth for Christ is a movement for the evangelisation, discipling, social involvement and leadership development of youth. Our mandate is to take the gospel of Jesus Christ to all young people, so that every young person in every nation has the opportunity to be a follower of Jesus Christ. Youth For Christ's motto is “Anchored to the Rock, Geared to the Times”. Trivandrum YFC marches on as part of

this worldwide movement,evangelising and discipling young people with the support of the local churches. To participate in the body of Christ in responsible evangelism of youth, presenting them with the person, work and teachings of Christ and discipling them into the church. We Have
A motivation that is Biblical
A mission that is focused
A message that is Christ-Centred
A methodology that is flexible
A mobilization that is community-wide

Few snapshots from the Camp
06/01/2026

Few snapshots from the Camp

06/01/2026

Celebrate 🥳🥰🥳
YFC Youth Camp 2026 Dec

19/12/2025

🔥 *Calling All Teens & Youth!* 🔥
*Celebrate God’s love this December with India YFC Teens & Youth Camp.*

📅 *Dec 28–31*
📍 *Trivandrum | Mar Gregorios Retreat Centre*

🔥 *Praise • Worship • Fun • Fellowship*

🎉 *Free Registration*
⚡ *Seats Filling Fast!*

📲 *Call / WhatsApp & Register : 9447102701*

🥳🥳🥳🥳🤩🤩🤩🤩😍😍😍😍 *ടീനേജ് - യൂത്ത് ക്യാമ്പ് - CELEBRATE* 🥳🥳🥳🥳🤩🤩🤩🤩😍😍😍😍*ഇന്ത്യ YFC _ YOUTH FOR CHRIST തിരുവനന്തപുരം* ,   എന്ന സ...
13/12/2025

🥳🥳🥳🥳🤩🤩🤩🤩😍😍😍😍 *ടീനേജ് - യൂത്ത് ക്യാമ്പ് - CELEBRATE* 🥳🥳🥳🥳🤩🤩🤩🤩😍😍😍😍

*ഇന്ത്യ YFC _ YOUTH FOR CHRIST തിരുവനന്തപുരം* , എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ *11 വയസ് മുതൽ* ഉള്ള കൗമാരക്കാർ , യുവതി യുവാക്കൾ എന്നിവർക്കായി ഒരു *ടീനേജ് - യൂത്ത് ക്യാമ്പ്* സംഘടിപ്പിക്കുന്നു.

📖 *വിഷയം :* *ആഘോഷിക്കുക ( Celebrate )*

📅 *തീയതി :* December 28 ഞായർ 4 PM മുതൽ, December 31 ബുധൻ 1 PM വരെ.

🗾 *സ്ഥലം :* മാർ ഗ്രിഗോറിയോസ് റിട്രീറ്റ് സെൻ്റർ (മാർ ഇവാനിയോസ് കോളേജ് ക്യാംപസ്, ഗിരദീപം ഓഡിറ്റോറിയത്തിന് സമീപം)

🎮 *ആക്ടിവിറ്റീസ്*
• പ്രെയ്‌സ് & വർഷിപ്പ്
• വേദ പുസ്തക പഠനം
• സജീവമായ സംഗീതം
• സ്‌കിറ്റുകൾ
• ഗ്രൂപ്പ് ചർച്ചകൾ
• ഇൻഡോർ & ഔട്ട്‌ഡോർ ഗെയിമുകൾ
• ഗ്രൂപ്പ് ചർച്ചകൾ
• വർക്ക്ഷോപ്പുകൾ
• ആരോഗ്യകരമായ രുചികരമായ ഭക്ഷണം

💰*രജിസ്ട്രേഷൻ ഫീസ്* - ഇല്ല

🪑*ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാൻ അവസരം.*

*വേഗം നിങ്ങളുടെ സീറ്റ് ഉറപ്പിക്കൂ !!!*

*കൂടുതൽ വിവരങ്ങൾക്ക് ...*

ശ്രീ. മനോജ് കെന്നത്ത് -
യൂത്ത് ഫോർ ക്രൈസ്റ്റ്. *9447102701*

✍🏻 *രജിസ്റ്റർ ചെയ്യാൻ...*

A) 📱 *9447102701* എന്ന നമ്പറിലേക്ക് *വാട്ട്‌സ്ആപ്പ്* സന്ദേശം അയയ്ക്കുക

• പ്രതിനിധിയുടെ പേര്, പ്രായം
• രക്ഷിതാവിന്റെ/ഗാർഡിയന്റെ പേര്
• വിലാസവും ബന്ധപ്പെടാനുള്ള നമ്പറുകളും

OR

B) ✉️ ഇമെയിൽ വിലാസം:
[email protected]

🥳🥳🥳🥳🤩🤩🤩🤩😍😍😍😍 *Teenage - Youth Camp - CELEBRATE* 🥳🥳🥳🥳🤩🤩🤩🤩😍😍😍😍

*India YFC _ YOUTH FOR CHRIST Thiruvananthapuram* , is organizing a *Teenage - Youth Camp* for teenagers and young men and women aged *11 years and above.

📖 *Topic:* *Celebrate*

📅 *Date:* December 28 Sunday from 4 PM, to December 31 Wednesday to 1 PM.

🗾*Venue:* Mar Gregorios Retreat Centre (Mar Ivanios College Campus, Near Girideepam Auditorium, Trivandrum)

🎮 *Activities*
• Praise & Worship
• Bible Study
• Live Music
• Skits
• Group Discussions
• Indoor & Outdoor Games
• Group Discussions
• Workshops
• Healthy and Delicious Food

💰 *Registration Fee* - Nil

🪑*First 50 people to register will be given the opportunity to participate.*

*Hurry up and secure your seat!!!*

*For more information...*

Mr. Manoj Kenneth -
Youth for Christ. *9447102701*

✍🏻 *Register by*

A) 📱 Sending a *WhatsApp* message to *9447102701*

• Name, Age of the Deligate
• Name of the Parent/ Gaurdian
• Address & Contact numbers

OR

B) ✉️ Email to :
[email protected]

06/05/2025

India YFC Trivandrum Teens & Youth Camp Highlights ❤️

India YFC Trivandrum - Teens & Youth Camp_ May 2025_ Follow  🩷💙💚
06/05/2025

India YFC Trivandrum - Teens & Youth Camp_ May 2025_ Follow 🩷💙💚

*ഇന്ത്യ YFC _ YOUTH FOR CHRIST തിരുവനന്തപുരം* ,   എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ  *13 വയസ് മുതൽ* ഉള്ള കൗമാരക്കാർ , യുവതി യ...
15/04/2025

*ഇന്ത്യ YFC _ YOUTH FOR CHRIST തിരുവനന്തപുരം* , എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ *13 വയസ് മുതൽ* ഉള്ള കൗമാരക്കാർ , യുവതി യുവാക്കൾ എന്നിവർക്കായി ഒരു *ടീനേജ് - യൂത്ത് ക്യാമ്പ്* സംഘടിപ്പിക്കുന്നു.

*വിഷയം :* അനുഗമിക്ക

*തീയതി :* ഏപ്രിൽ 30 ബുധൻ 4 PM മുതൽ, മെയ് 3 ശനി 2 PM വരെ.

*സ്ഥലം :* മാർ ഗ്രിഗോറിയോസ് റിനീവൽ സെൻ്റർ (മാർ ഇവാനിയോസ് കോളേജ് ക്യാംപസ്, ഗിരദീപം ഓഡിറ്റോറിയത്തിന് സമീപം)

*ആക്ടിവിറ്റീസ്*
• പ്രെയ്‌സ് & വർഷിപ്പ്
• വേദ പുസ്തക പഠനം
• സജീവമായ സംഗീതം
• സ്‌കിറ്റുകൾ
• ഗ്രൂപ്പ് ചർച്ചകൾ
• ഇൻഡോർ & ഔട്ട്‌ഡോർ ഗെയിമുകൾ
• ഗ്രൂപ്പ് ചർച്ചകൾ
• വർക്ക്ഷോപ്പുകൾ
• ആരോഗ്യകരമായ രുചികരമായ ഭക്ഷണം

*രജിസ്ട്രേഷൻ ഫീസ്* - ₹100 /- മാത്രം.

കൂടുതൽ വിവരങ്ങൾക്ക് ...
ശ്രീ. മനോജ് കെന്നത്ത് -
യൂത്ത് ഫോർ ക്രൈസ്റ്റ്. *9447102701*

രജിസ്റ്റർ ചെയ്യുന്നവർ *9447102701* എന്ന നമ്പറിലേക്ക് കുട്ടിയുടെ പേര്, വയസ്, മേൽവിലാസം എന്നിവ *വാട്സ്ആപ്പ്* സന്ദേശമായി അയക്കുക.

11/10/2024

❤️

India YFC Teens Camp_ September 2024_True Colours  🩷💙💚
11/10/2024

India YFC Teens Camp_ September 2024_True Colours 🩷💙💚

06/09/2024

*ഇന്ത്യ YFC _ YOUTH FOR CHRIST തിരുവനന്തപുരം* , എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ 12 വയസ് മുതൽ 25 വയസ് വരെ ഉള്ള വിദ്യാർത്ഥികൾക്കായി ഒരു *ടീനേജ് - യൂത്ത് ക്യാമ്പ്* സംഘടിപ്പിക്കുന്നു.

*തീയതി :* സെപ്റ്റംബർ 18 ബുധൻ 4 PM മുതൽ, 21 ശനി 2 PM വരെ.

*സ്ഥലം :* മാർ ഗ്രിഗോറിയോസ് റിനീവൽ സെൻ്റർ (മാർ ഇവാനിയോസ് കോളേജ് ക്യാംപസ്, ഗിരദീപം ഓഡിറ്റോറിയത്തിന് സമീപം)

*ആക്ടിവിറ്റീസ്*
• പ്രെയ്‌സ് & വർഷിപ്പ്
• വേദ പുസ്തക പഠനം
• സജീവമായ സംഗീതം
• ആരോഗ്യകരമായ രുചികരമായ ഭക്ഷണം
• ഗ്രൂപ്പ് ഡൈനാമിക്സ്
• ഇൻഡോർ ഗെയിമുകൾ
• ഔട്ട്‌ഡോർ ഗെയിമുകൾ
• ഗ്രൂപ്പ് ചർച്ചകൾ
• വർക്ക്ഷോപ്പുകൾ

*രജിസ്ട്രേഷൻ ഫീസ്* - ₹500/-

കൂടുതൽ വിവരങ്ങൾക്ക് ...
ശ്രീ. മനോജ് കെന്നത്ത് -
യൂത്ത് ഫോർ ക്രൈസ്റ്റ്. *9447102701*

*YFC Teens Camp 2024 Invitation and Registration Form*

https://forms.gle/wfBfmMCjk4FDzfok7

Address

Mr. Manoj Kenneth , "Haven" , TC 2/388-6, MRA-173, Muttada P. O
Thiruvananthapuram
695025

Alerts

Be the first to know and let us send you an email when Youth For Christ Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Youth For Christ Trivandrum:

Share