19/04/2026
ആയില്ല്യം നാളിൽ അടിമലരിണ തൊഴുന്നേൻ
അനന്തനും വാസുകിയും ശേഷനും പത്മനാഭനും
കംബളനും ശംഖപാദൻ ധൃതരാഷ്ട്രനും..
തക്ഷകനും കാളിയനും നവനാഗശ്രേഷ്ഠരെന്നും
രക്ഷ ചെയ്തീടേണമതിനായ് കൈകൾ കൂപ്പുന്നേൻ
രക്ഷ ചെയ്തീടേണമതിനായ് കൈകൾ കൂപ്പുന്നേൻ