Sree Venugopala Temple Bhajanamadom Peyad

Sree Venugopala Temple Bhajanamadom Peyad ശ്രീവേണുഗോപാലക്ഷേത്രം പേയാട് (ഭജനമഠം)

തെക്കൻ കേരളത്തിലെ ശ്രീവേണുഗോപാലസ്വാമിയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് പേയാട് ശ്രീവേണുഗോപാലക്ഷേത്രം (ഭജനമഠം). 1956-ൽ തേറംകോട് കുടുംബാഗം ശ്രീമതി മാധവിഅമ്മ ഈ നാട്ടിൽ നിലനിന്നിരുന്ന ഭജനസംഘത്തിന് സൗജന്യമായി നൽകിയ രണ്ടു സെൻറ് സ്ഥലത്ത് ഭജനമഠമായി ആരംഭിച്ച് പിൽകാലത്ത് ക്ഷേത്രം നിർമ്മിച്ച് ശ്രീവേണുഗോപാലസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ നടത്തി ആരാധന നടത്തിവരുന്നതാണ് ഇന്നുകാണുന്ന ശ്രീവേണുഗോപാല ക്ഷേത്രം.
തിരുവനന്

തപുരത്ത് നിന്ന് നെയ്യാർഡാം പോകുന്ന വഴിയിൽ ഏകദേശം പത്തു കിലോമീറ്റർ പേയാട്, പേയാട് നിന്നും ഇടത്തോട്ടു ഭജനമഠം റോഡിൽ മുന്നൂറുമീറ്റർ സഞ്ചരികുബോൾ ശ്രീവേണുഗോപാലക്ഷേത്രത്തിൽ എത്തിച്ചേരാം.

പ്രതിഷ്ഠാദിനം 2026
05/05/2026

പ്രതിഷ്ഠാദിനം 2026

തിരു ഉത്സവം 2026
03/05/2026

തിരു ഉത്സവം 2026

03/05/2026
ഗൃഹഭജനയുടെ അവസാനദിവസം               🚩🚩ടീം ഭജനമഠം🚩🚩
14/01/2026

ഗൃഹഭജനയുടെ അവസാനദിവസം
🚩🚩ടീം ഭജനമഠം🚩🚩

18/12/2025

സ്വർഗ്ഗവാതിൽ ഏകദേശി 2025 ഡിസംബർ 31 ബുധ൯

വിജയദശമി ദിനം ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നവർ. ഗുരുനാഥ: റിട്ട. മലയാളം അദ്ധ്യാപിക സി എൻ ശ്രീലതാദേവി
02/10/2025

വിജയദശമി ദിനം ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നവർ.
ഗുരുനാഥ: റിട്ട. മലയാളം അദ്ധ്യാപിക സി എൻ ശ്രീലതാദേവി

നവരാത്രി മഹോത്സവത്തിന്റെ ഒമ്പതാം ദിനം അനഘ കൃഷ്ണൻ, ഗോപാലകൃഷ്ണൻ നായർ & അഭിജിത്ത് കൃഷ്ണൻ അവതരിപ്പിച്ച ഭക്തിഗാനമൃതം
01/10/2025

നവരാത്രി മഹോത്സവത്തിന്റെ ഒമ്പതാം ദിനം അനഘ കൃഷ്ണൻ, ഗോപാലകൃഷ്ണൻ നായർ & അഭിജിത്ത് കൃഷ്ണൻ അവതരിപ്പിച്ച ഭക്തിഗാനമൃതം

നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനം കണ്ണശ്ശ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കരോക്കെ ഗാനമേള
01/10/2025

നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനം കണ്ണശ്ശ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കരോക്കെ ഗാനമേള

Address

Thiruvananthapuram
695573

Opening Hours

Monday 5:30am - 10am
5:30pm - 8pm
Tuesday 5:30am - 10am
5:30pm - 8pm
Wednesday 5:30am - 10am
5:30pm - 8pm
Thursday 5:30am - 10am
5:30pm - 8pm
Friday 5:30am - 10am
5:30pm - 8pm
Saturday 5:30am - 10am
5:30pm - 8pm
Sunday 5:30am - 10am
5:30pm - 8pm

Telephone

+918301004575

Website

Alerts

Be the first to know and let us send you an email when Sree Venugopala Temple Bhajanamadom Peyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category