Madavoor Thrikkunnath Kalari Sree Bhadhra Kali Temple Trust

Madavoor Thrikkunnath Kalari Sree Bhadhra Kali Temple Trust Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Madavoor Thrikkunnath Kalari Sree Bhadhra Kali Temple Trust, Religious organisation, Madavoor, Thiruvananthapuram.

പ്രകൃതി രമണീയമായ മടവൂർ ഗ്രാമത്തിന്റെ
സര്‍വ്വഐശ്വരൃത്തിന്റെയും ശക്തിയുടേയും
നമ്മയുടേയും കാരണഭുതയും
ശക്തിസ്വരുപിണിയും ഭക്തജനപ്രിയയും
ഇഷ്ടവരദായിനിയുമായ
തൃക്കുന്നത്ത് കളരിയിലമ്മ കുടികൊള്ളുന്ന
മടവൂർ തൃക്കുന്നത്ത് കളരി ശ്രീ ഭദ്രകാളിദേവീക്ഷേത്രം

കളരിയിൽശ്രീഭദ്രകാളീദേവീ ക്ഷേത്രത്തിൽവിനായകചതുർത്ഥിയോടനുബന്ധിച്ച് നടന്നഗണപതിഹോമം
02/09/2019

കളരിയിൽശ്രീഭദ്രകാളീദേവീ ക്ഷേത്രത്തിൽവിനായകചതുർത്ഥിയോടനുബന്ധിച്ച് നടന്നഗണപതിഹോമം

02/09/2019
01/09/2019

♦♦♦♦♦♦♦♦
🐁🐁🐁🐀🐀🐁🐁🐁

*ഗണേശ മന്ത്രങ്ങൾ*

1. ഓം ഗണേശായ നമഃ
2. ഓം ഏകദന്തായ നമഃ
3. ഓം ഹേരംബായ നമഃ
4. ഓം വിഘ്നനായകാ
യ നമഃ
5. ഓം ലബോദരായ നമഃ
6.ഓംശൂർപ്പകർണ്ണായ നമഃ
7. ഓം ഗജവക്ത്രായ നമഃ
8. ഓം ഗുഹാഗ്രജായ നമഃ

ഈ നാമങ്ങൾ ഓർമ്മിക്കാനുള്ള പദ്യം കൂടി കുറിക്കാം.

ഗണേശമേകദന്തം
ഗൃഹരംബം വിഘ്നനായ കം ലംബോദരം ശൂർപ്പകർണ്ണം
ഗജവക്ത്രം ഗുഹാഗ്രജും
അർത്ഥം ഗ്രഹിച്ച് മന്ത്രം ജപിക്കൂന്നതാണ് ഉത്തമമായിട്ടുള്ളത്. അതു കൊണ്ട് ഒരോ നാമത്തിന്റെയും അർത്ഥം കൂടി ചുരുക്കത്തിൽ പ്രതിപാദിക്കാം.

1. ഗുണശായ നമഃ
ജ്ഞാനാർത്ഥ വാചകമോ
ഗശ്ചണശ്ച നിർവാണ വാചകഃ തയോരിശം പരം ബ്രഹ്മം ഗണേശം പ്രണമാമൃഹം
"ഗ" ജ്ഞാനാർത്ഥത്തെയും
"ണ" മോക്ഷത്തേക്കും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശൻ.ജ്ഞാനത്തേയും മോക്ഷത്തേയും നൽകാൻ കഴിവുള്ളവൻ.

2. ഏകദന്തായ നമഃ

ഏകശബ്ദഃ പ്രധാനാർത്ഥോ ദന്തശ്ച ബലവാചകഃ
ബലം പ്രധാനം സർവ്വ സ്മാദേകദന്തം നമാമൃഹം, ഏകമായ പ്രധാനമായ എല്ലാത്തിലുമുപരിയായ ദന്തത്തോടുകൂടിയ വൻ.

3. ഹേരംബായ നമഃ

ദീനാർത്ഥവാചകോ ഹേശ്ച രംബഃ
ചാലകവാചകഃ പാലകം ദീനലോകാനാം ഹേരംബം പ്രണമാമൃഹം
ദീനൻ എന്നർത്ഥത്തെ കുറിക്കുന്നു
'ഹേ!' എന്ന ശബ്ദം,
'രംബഃ' എന്നതിനു
പാലകൻ എന്നർത്ഥം, ദീനന്മാരെ രക്ഷിക്കുന്നവൻ എന്ന് ഹേരംബപദത്തിന് അർത്ഥം.

4.വിഘ്നനായകായ നമഃ

വിപത്തിവാചകോ
വിഘ്നോ നായകഃ
ഖണ്ഡനാർത്ഥകഃ
വിപത് ഖന്ധനകാരം തം പ്രണമേ
വിഘ്നനായകം.
വിഘ്നം എന്നാൽ വിപത്ത്, നായകൻ എന്നാൽ ഖണ്ഡിക്കുന്നവൻ
(നശിപ്പിക്കുന്നവൻ)
ആപത്തുകളെ ധ്വംസിക്കുന്നവൻ
വിഘ്നനായകൻ.

5. ലംബോദരായ നമഃ

വിഷ്ണുദത്തൈശ്ച ന വൈദ്യൈയ്യസ്യ ലംബം പുരോദരം പിത്രാ ദത്തെശ്ച
വിവിധൈർവന്ദേ ലംബോദരം ച തം.
വിഷ്ണുവും ശിവനും പ്രസാദമായി അർപ്പിച്ച നൈവേദ്യവിഭവങ്ങളെ കണക്കിലധികം ഭക്ഷിച്ചതുകൊണ്ട് ലംബമായ ഉദരത്തോടു (കുടവയറോടു ) കുടിയവൻ.

6.ശൂർപ്പകർണ്ണായ നമഃ

ശൂർപ്പാകാരൌചയത് കർണ്ണൗ വിഘ്നവാരണകാര കൗ സമ്പദൗ
ജ്ഞാനരൂപൗ ച ശൂർപ്പകർണ്ണം നമാമൃഹം.
ഗണപതിയുടെ ചെവികൾ മുറം (ശൂർപ്പം) പോലെയുള്ളവയും വിഘ്നങ്ങളെ തടുക്കുന്നവയുമാണ്. അവസമ്പത്തു നൽകുന്നവയും ജ്ഞാനസ്വരൂപങ്ങളുമാകുന്നു.

7. ഗജവക്ത്രായ നമഃ

വിഷ്ണുപ്രസാദം
മുനിനാ ദത്തം യന്മൂർദ്ധ്നി പുഷ്പകം തം
ഗജേന്ദ്രമുഖം കാന്തം ഗജവക്ത്രം നമാമൃഹം
ഐരാവതത്തിൽ കയറി സഞ്ചരിച്ചു കൊണ്ടിരുന്ന ഇന്ദ്രനു
ദുർവാസാവ് വിഷ്ണുപ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച്ചവച്ചു.ഗർവ്വിഷ്ഠനായ ഇന്ദ്രൻ അതു ഐരാവതത്തിന്റെ മസ്തകത്തിൽ നിക്ഷേപിച്ചു.പാരി

*വിശുദ്ധിയുടെ  പ്രതീകമായി കൊന്നപ്പൂക്കളും സമൃദ്ധിയുടെ പ്രതീകമായി കായ്ഫലങ്ങളും നിറഞ്ഞ  നല്ലൊരു വിഷു ദിനം കൂടി കടന്നുവരുകയ...
14/04/2019

*വിശുദ്ധിയുടെ പ്രതീകമായി കൊന്നപ്പൂക്കളും സമൃദ്ധിയുടെ പ്രതീകമായി കായ്ഫലങ്ങളും നിറഞ്ഞ നല്ലൊരു വിഷു ദിനം കൂടി കടന്നുവരുകയാണ്.... പ്രിയപ്പെട്ടവർക്ക് വിഷുദിനാശംസകൾ..*😍

Address

Madavoor
Thiruvananthapuram

Opening Hours

Monday 5am - 12am
5pm - 10pm
Tuesday 6:30am - 9:45am
5:30pm - 7:15pm
Wednesday 6:30am - 9:45am
5:30pm - 7:15pm
Thursday 6:30am - 9:45am
5:30pm - 7:15pm
Friday 6:30am - 9:45am
5:30pm - 7:15pm
Saturday 6:30am - 9:45am
5:30pm - 7:15pm
Sunday 5am - 10am
5pm - 10pm

Telephone

04702683300

Website

Alerts

Be the first to know and let us send you an email when Madavoor Thrikkunnath Kalari Sree Bhadhra Kali Temple Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Madavoor Thrikkunnath Kalari Sree Bhadhra Kali Temple Trust:

Share