Parakovil Sree Krishna Temple, Thirumala, Thiruvananthapuram

Parakovil Sree Krishna Temple, Thirumala, Thiruvananthapuram TEMPLE, LORD SREE KRISHNA, NARAYANAN, THIRUVANANTHAPURAM, TEMPLE ,PANJAPANDHAVAR, KRISHNA,
(പാറക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം, തിരുമല, തിരുവനന്തപുരം)

Parakoil (പാറ കോവിൽ )

There is a temple for Lord Krishna on top of the hill rock. The small temple has around 95 steps where the entire green trivandrum can be seen. The temple had two small shrines, for Ganesha and Krishna. The entrance had a small wish tree also. Tirumala Krishna Temple Entrance
On the foot hill of the temple, there is an ashram where Goddess Devi and Lord Krishna's shrine is p

resent.Its a very peaceful place in the Trivandrum City. Location

Thirumala is on the Kattakkada – Neyyar Dam Road. It is about 6 km from Thampanoor and 2 km from Vazhuthacaud. Private and Kerala State Road Transport Corporation bus services are available from Thiruvananthapuram Central Bus Station at Thampanoor and from East Fort. Nearest airport : Thiruvananthapuram International Airport
Nearest railway station : Thiruvananthapuram Central Railway Station

References

http://wikimapia.org/ =8.5018135&lon=76.9919837&z=18&l=0&m=a&v=2 Wikimapia

🙏 ഹരേ കൃഷ്ണ.... വിശ്വഹിന്ദു പരിഷത്ത് ദേവസ്വം  തൃച്ചക്രപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. ( പാറക്കോവിൽ ). രാമായണമാസാചരണം ...
16/07/2025

🙏 ഹരേ കൃഷ്ണ.... വിശ്വഹിന്ദു പരിഷത്ത് ദേവസ്വം തൃച്ചക്രപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. ( പാറക്കോവിൽ ). രാമായണമാസാചരണം കൊല്ലവർഷം- 1200- കർക്കിടകം -1(17/7/2025) രാവിലെ ഏഴുമണിക്ക് പ്രൊഫസർ ശ്രീ. ശശികുമാർ സാർ, ആചാര്യൻ ശ്രീ മുരളീധരൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

പ്രതിഷ്ഠ വാർഷികം 🙏🏼
22/06/2025

പ്രതിഷ്ഠ വാർഷികം 🙏🏼

06/01/2025

നമസ്കാരം
സ്വർഗവാതിൽ ഏകാദശി ദിവസമായ10.01.2025(വെള്ളിയാഴ്ച)വൈകുന്നേരം 5മണിക്ക് നമ്മുടെ ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച കമ്പ്യൂട്ടർ പ്രവർത്തന ഉത്ഘാടനം, ഗണപതി ഭഗവാന്റെ മുന്നിൽ പുതുതായി നിർമിച്ച ഹോമമണ്ഡപത്തിന്റെയും, ഭഗവത് പാരായണമണ്ഡപത്തിന്റെയും ഉത്ഘാടനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. V. R. Rajaseharan. അവർകൾ നിർവഹിക്കുന്നു.. തുടർന്ന് ക്ഷേത്ര വൈസ് പ്രസിഡന്റ്‌ ശ്രീ. മഠത്തിൽ സജികുമാർ (ജ്യോതിഷ ആചര്യൻ )ഏകാദശി പ്രഭാഷണം നടത്തുന്നു.

എല്ലാ ഭക്തജനങ്ങളും ഈ ധന്യ മുഹൂർത്തത്തിൽ പങ്കെടുക്കുവാൻ ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു.
C. ബാബുക്കുട്ടൻ
പ്രസിഡന്റ്‌
തൃചക്രപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (പറക്കോവിൽ )
തിരുമല.

ഹരേ കൃഷ്ണ
26/08/2024

ഹരേ കൃഷ്ണ

നമോ നാരായണായ.
02/08/2024

നമോ നാരായണായ.

നവധാഭക്തി.ഒൻപത് വിധത്തിലുള്ള ഭക്തി1. ശ്രവണം2. കീർത്തനം3. സ്മരണം4. പാദസേവനം5. അർച്ചനം6. വന്ദനം7. ദാസ്യം8. സഖ്യം9. ആത്മനിവ...
07/07/2024

നവധാഭക്തി.
ഒൻപത് വിധത്തിലുള്ള ഭക്തി

1. ശ്രവണം
2. കീർത്തനം
3. സ്മരണം
4. പാദസേവനം
5. അർച്ചനം
6. വന്ദനം
7. ദാസ്യം
8. സഖ്യം
9. ആത്മനിവേദനം

ശ്രവണം:
ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം.

കീർത്തനം:
കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നത്.

സങ്കീർത്തനം:
ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ...

സ്മരണം:
സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം.

ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം.

പാദസേവനം:
ഈശ്വരപാദപൂജയാണ് പാദസേവനം.

പാദസേവനം, കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കൽ കൂടിയാണ്.

അർച്ചനം:
ഈശ്വരാർച്ചന തന്നെയാണ് അർച്ചന.

വന്ദനം:
ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും ഭക്തിപൂർവം വണങ്ങുന്നതാണ് വന്ദനം.

ദാസ്യം:
ഈശ്വരനെ സ്വാമി അഥവാ യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കലാണ് ദാസ്യം.

സഖ്യം:
ഈശ്വരനെ തന്റെ കൂട്ടുകാരനെപ്പോലെ കണ്ട് പെരുമാറാൻ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നത തലമാണ് സഖ്യം.

ആത്മനിവേദനം:
ഈശ്വരനിൽ തന്നെത്തന്നെ സമർപ്പിക്കലാണ് ആത്മനിവേദനം.

അനുക്രമം ഉയരുന്ന ഭക്തിയുടെ വിവിധ തലങ്ങളാണ് നവധാഭക്തി എന്ന സങ്കല്പത്തിലൂടെ അനാവൃതമാകുന്നത്.

ഹരേ കൃഷ്ണ🙏🙏🙏

03/06/2024
അയോധ്യ ശ്രീരാമ ക്ഷേത്ര അഭിഷേക തീർത്ത വിതരണവും ഹിന്ദു സമ്മേളനം വിശ്വഹിന്ദു പരിഷത്ത് ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം 5 30ന...
19/04/2024

അയോധ്യ ശ്രീരാമ ക്ഷേത്ര അഭിഷേക തീർത്ത വിതരണവും
ഹിന്ദു സമ്മേളനം വിശ്വഹിന്ദു പരിഷത്ത്

ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം 5 30ന് പൂജപ്പുര സരസ്വതി മണ്ഡപം
എല്ലാ ഹൈന്ദവ വിശ്വാസികളെയും അഭിഷേക തീർത്ഥം ഏറ്റുവാങ്ങുവാൻ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Address

Thiruvananthapuram

Opening Hours

Monday 5:30am - 10:30am
5pm - 8pm
Tuesday 5am - 10:30am
5pm - 8pm
Wednesday 5:30am - 10:30am
5pm - 8pm
Thursday 5:30am - 10:30am
5pm - 8pm
Friday 5:30am - 10:30am
5pm - 8pm
Saturday 5:30am - 10:30am
5pm - 8pm
Sunday 5:30am - 10:30am
5pm - 8pm

Telephone

+914712356592

Website

Alerts

Be the first to know and let us send you an email when Parakovil Sree Krishna Temple, Thirumala, Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share