Sree Thonnal Devi Temple Pallippuram

Sree Thonnal Devi Temple Pallippuram ദേവി നമ...
(ഭക്ത മനസ്സുകളുടെ പേജ്)

🕉️ "അമ്മയുടെ നാമം എല്ലാവരിലും എത്തിക്കുക മാത്രം ലക്ഷ്യം "🕉️

25/03/2026

ശ്രീരാമ രഥ യാത്രക്ക് അമ്മയുടെ സന്നിധിയിൽ നൽകിയ സ്വീകരണം...

മീനം 1 ആശംസകൾ! 🌸മലയാള മാസമായ മീനം ആരംഭിക്കുന്ന ആദ്യ ദിനമായ ഇന്ന് എല്ലാവർക്കും ശുഭദിനാശംസകൾ.ഈ പുതിയ മാസം നിങ്ങളുടെ ജീവിതത...
15/03/2026

മീനം 1 ആശംസകൾ! 🌸

മലയാള മാസമായ മീനം ആരംഭിക്കുന്ന ആദ്യ ദിനമായ ഇന്ന് എല്ലാവർക്കും ശുഭദിനാശംസകൾ.
ഈ പുതിയ മാസം നിങ്ങളുടെ ജീവിതത്തിൽ

✨ സന്തോഷവും
✨ സമാധാനവും
✨ ഐശ്വര്യവും
✨ നല്ല അനുഗ്രഹങ്ങളും കൊണ്ടുവരട്ടെ...

ശുഭദിനം! 🙏🌼

09/03/2026

പള്ളിപ്പുറം ശ്രീ ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ അമ്മൻകൊട ഘോഷയാത്രയ്ക്ക് അമ്മയുടെ സന്നിധിയിൽ നൽകിയ സ്വീകരണം..

03/03/2026

ആറ്റുകാൽ പൊങ്കാല നൈവേദ്യം

01/03/2026

കുംഭ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് പാലമൺവീട് ശ്രീ നാഗരാജാ നാഗയക്ഷി ക്ഷേത്രത്തിൽ നടന്ന ആയില്യം ഊട്ട് മഹോത്സവം....

19/02/2026

അമ്മയുടെ സന്നിധിയിൽ അമ്മയുടെ മക്കളായ കുറച്ചു ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ പുതിയ സംരംഭത്തിന്റെ ഉത്ഘാടനം.....

ഉത്സവാഘോഷ പരിപാടികൾക്കായി നിങ്ങൾക്കും ഈ വേഷങ്ങൾ മിതമായ നിരക്കിൽ ബുക്ക് ചെയ്യാവുന്നതാണ്...

വിളിക്കേണ്ട നമ്പർ :+917736555796
Akhil...

15/02/2026

#ദീപാരാധന

ശിവരാത്രി അമ്മയുടെ സന്നിധിയിലുള്ള ശിവക്ഷേത്രത്തിൽ നടക്കുന്ന മഹാമൃത്യുഞയ പൂജ...
15/02/2026

ശിവരാത്രി അമ്മയുടെ സന്നിധിയിലുള്ള ശിവക്ഷേത്രത്തിൽ നടക്കുന്ന മഹാമൃത്യുഞയ പൂജ...

ഇന്ന് കുംഭം 1..!!ശുഭദിനം.. 💞
13/02/2026

ഇന്ന് കുംഭം 1..!!

ശുഭദിനം.. 💞

08/02/2026

ശ്രീ മുത്തപ്പൻ ക്ഷേത്ര ദർശനം വള്ളുവൻകടവ് കണ്ണൂർ

02/02/2026

"പള്ളിപ്പുറം ശ്രീ നാഗരാജാ നാഗയക്ഷിയമ്മ ക്ഷേത്രത്തിലെ മകരമാസ ആയില്യം മഹോത്സവം"

പൗർണമിയോട് അനുബന്ധിച്ച് അമ്മയുടെ സന്നിധിയിൽ നടന്ന പൊങ്കാലയും ലക്ഷാർച്ചനയും പൗർണമി പൂജയും...
01/02/2026

പൗർണമിയോട് അനുബന്ധിച്ച് അമ്മയുടെ സന്നിധിയിൽ നടന്ന പൊങ്കാലയും ലക്ഷാർച്ചനയും പൗർണമി പൂജയും...

Address

Thiruvananthapuram
695301

Alerts

Be the first to know and let us send you an email when Sree Thonnal Devi Temple Pallippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share