വലിയവീട് ദേവി ക്ഷേത്രം Valiyaveedu Devi Temple

വലിയവീട്  ദേവി  ക്ഷേത്രം  Valiyaveedu Devi Temple ശ്രീ വലിയവീട് ദേവി ക്ഷേത്ര ട്രസ്റ്റ്
ദേവിപുരം, കരിയം പൗഡിക്കോണം പി ഓ തിരുവനന്തപുരം

25/02/2026

ഉത്സവ താലപ്പൊലിവ് ഘോഷയാത്രയിൽ നിന്നും

16/02/2026

ശ്രീ വലിയവീട് ദേവി ക്ഷേത്രത്തിലെ 2026-ാം ആണ്ടിലെ ഉത്സവത്തിന്റെ വിജയത്തിന് വേണ്ടി സഹകരിച്ച എല്ലാ ഭക്തജനങ്ങൾക്കും, നാട്ടുകാർക്കും, ട്രസ്റ്റ്‌ അംഗങ്ങൾക്കും , വ്യാപാരി വ്യവസായികൾ , വിവിധ സംഘടനകൾ, വിവിധ ക്ഷേത്ര ഭാരവാഹികൾ , വാഹനങ്ങൾ സൗജന്യമായി വിട്ടു നൽകിയവർ, പരസ്യങ്ങൾ നൽകി സഹായിച്ച വ്യക്തികൾ, വിവിധ സർക്കാർ സംവിധാനങ്ങൾ എന്നിവർക്ക് ഉത്സവ കമ്മിറ്റിയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപെടുത്തുന്നതോടപ്പം വരും വർഷങ്ങളിലും പരിപൂർണമായ സഹായ സഹകരങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ബിജയ് മോഹൻ
കൺവീനർ
ക്ഷേത്ര ഉത്സവ കമ്മിറ്റി

വലിയവീടമ്മ ഉത്സവം 2026 സമാപനം
15/02/2026

വലിയവീടമ്മ
ഉത്സവം 2026 സമാപനം

14/02/2026
ഉത്സവ മഹാമഹം പത്താം ദിവസം
14/02/2026

ഉത്സവ മഹാമഹം പത്താം ദിവസം

13/02/2026

ഉരുൾ നേർച്ചയും പുറത്തെഴുന്നള്ളിപ്പും വിളക്കും ഒൻപതാം ഉത്സവ ദിവസം

13/02/2026

ഒൻപതാം ഉത്സവ ദിവസം ഉരുൾ നേർച്ചയും പുറത്തെഴുന്നള്ളിപ്പും വിളക്കും

Address

Kariyam, Devipuram
Thiruvananthapuram
695588

Alerts

Be the first to know and let us send you an email when വലിയവീട് ദേവി ക്ഷേത്രം Valiyaveedu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category