SSF VIZHINJAM UNIT

SSF VIZHINJAM UNIT THE OFFICIAL PAGE OF SSF VIZHINJAM UNIT

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം  പുതിയ ലോകത്തേക്ക...
08/02/2026

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം പുതിയ ലോകത്തേക്കുള്ള വെളിച്ചമായി അത്യുജ്ജ്വലം അതിദൂരം ഇനി നമ്മളിൽ തെളിഞ്ഞു കത്തും.
അഹ്‌ലുസ്സുന്നയുടെ വെളിച്ചം നിലപാടുകളുടെ മഹാതെളിച്ചമായ നൂറു വർഷങ്ങൾ നടന്നെത്തിയ ഈ ആശയസഞ്ചാരത്തെ പ്രൗഢമായി, അഭിമാനമായി നമ്മൾ ഉദ്ഘോഷിക്കും.

100 പ്രകാശ വർഷങ്ങൾ ✨
സമസ്ത സെൻ്റിനറി വിളംബരം

2026 ഫെബ്രുവരി 14, ശനി
ബഹ്റുൽ ഉലൂം നഗർ, കോട്ടക്കൽ

02/01/2026

#ജലയാത്ര

#മനുഷ്യർക്കൊപ്പം
#കേരളയാത്ര.

© KMJ, SYS, SSF VIZHINJAM UNIT

Address

Vizhinjam
Thiruvananthapuram
695521

Telephone

+918606443255

Website

Alerts

Be the first to know and let us send you an email when SSF VIZHINJAM UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share