17/10/2025
*വൈദിക് ധർമ്മ സംസ്ഥാൻ തിരുവനന്തപുരത്തിൻ്റെ ആഭിമുഖ്യത്തിൽ ലക്ഷ്മി പൂജ യും ദീപാവലി ആഘോഷവും 🎆🎇 കേരളാശ്രമത്തിൽ*
*"ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാനും അതുവഴി സമ്പത്തും സമൃദ്ധിയും നൽകുകയും ഒരു വ്യക്തിയുടെ സമ്പൂർണ്ണ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിനും.*
🪔ദീപാവലി ദിവസം
*20 .10 .2025 ന്.*
*എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു*
*പൂജ സത്സംഗ് പ്രസാദം*
*⏰വൈകിട്ട് 6മണിക്ക്*
*വിശദ വിവരങ്ങൾക്ക് : 7558857000 | 9895548121*
സങ്കല്പ രജിസ്ട്രേഷന്‍: https://vdst.in/e/72114