Draviyapara Sri Dekshinamorthy

Draviyapara Sri Dekshinamorthy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Draviyapara Sri Dekshinamorthy, Hindu temple, Kuttamala, Thiruvananthapuram.

ദ്രവ്യപ്പാറ ശ്രീ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്ര ട്രസ്റ്റ് ചെയർമാന്റെ നിര്യാണത്തിൽ അതീവദുഖം രേഖപ്പെടുത്തുന്നു
03/10/2025

ദ്രവ്യപ്പാറ ശ്രീ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്ര ട്രസ്റ്റ് ചെയർമാന്റെ നിര്യാണത്തിൽ അതീവദുഖം രേഖപ്പെടുത്തുന്നു

23/02/2025
ഓം ദ്രവ്യേശ്വരായ നമഃഈ വർഷത്തെ മഹാശിവരാത്രി മഹോത്സവവും ദ്രവ്യപ്പാറതീർത്ഥാടനവും  പൊങ്കാലയും ഇന്ന് തുടക്കം കുറിക്കുകയാണ് എല...
23/02/2025

ഓം ദ്രവ്യേശ്വരായ നമഃ
ഈ വർഷത്തെ മഹാശിവരാത്രി മഹോത്സവവും ദ്രവ്യപ്പാറതീർത്ഥാടനവും പൊങ്കാലയും ഇന്ന് തുടക്കം കുറിക്കുകയാണ്
എല്ലാഭക്തജനങ്ങൾക്കും ദ്രവ്യേശ്വരന്റെ തിരുസന്നിധിയിലേക്ക് സ്വാഗതം

06/12/2024

ഇവന് തീവ്രവാദബന്ധമോ

മതവികാരംവൃണപ്പെടുത്തുന്നരീതിയിൽ ബിനുവിന്റെ പോസ്റ്റുകളിൽ ചിലത്
06/12/2024

മതവികാരംവൃണപ്പെടുത്തുന്നരീതിയിൽ ബിനുവിന്റെ പോസ്റ്റുകളിൽ ചിലത്

ഈ വിഷവിത്തിനെ തിരിച്ചറിയുകജാതിമത ചിന്തകളില്ലാതെ എല്ലാപേരും ഒത്തൊരുമയോടെ കഴിഞ്ഞുവരുന്ന മനോഹരഗ്രാമമായ അമ്പൂരിയെ വർഗ്ഗീയതയു...
06/12/2024

ഈ വിഷവിത്തിനെ തിരിച്ചറിയുക
ജാതിമത ചിന്തകളില്ലാതെ എല്ലാപേരും ഒത്തൊരുമയോടെ കഴിഞ്ഞുവരുന്ന മനോഹരഗ്രാമമായ അമ്പൂരിയെ വർഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും പടുകുഴിയില്‍ തള്ളിയിടുകയാണ് അമ്പൂരി ,കാഞ്ഞിരംമൂട് KPറോഡ് സ്വദേശിയായ ബിനു എന്ന ഈ വ്യക്തി ഇയാൾ വിദേശത്തിരുന്ന്കൊണ്ട് ദ്രവ്യപ്പാറ ശ്രീ ദക്ഷിണാമൂർത്തി ഗുഹാക്ഷേയ്രത്തെകുറിച്ച് മതവികാരംവൃണപ്പടുത്തുന്നരീതിയിൽ Facebook വഴി പോസ്റ്റുകൾ പ്രചരിപ്പിക്കുകയാണ്

Address

Kuttamala
Thiruvananthapuram
KUTTAMALA,PO,695505

Opening Hours

10am - 2pm

Telephone

+919544528218

Website

Alerts

Be the first to know and let us send you an email when Draviyapara Sri Dekshinamorthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Draviyapara Sri Dekshinamorthy:

Share

Category