St. Little Flower Church Kadinamkulam

St. Little Flower Church Kadinamkulam St.Little Flower Pray For Us...

ത്രീയേക ദൈവത്തിനു സ്തുതി .. കഠിനംകുളം  സെന്റ്  ലിറ്റിൽ ഫ്ലവർ   മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ 2026  ഫെബ...
14/02/2026

ത്രീയേക ദൈവത്തിനു സ്തുതി ..
കഠിനംകുളം സെന്റ് ലിറ്റിൽ ഫ്ലവർ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ 2026 ഫെബ്രുവരി 15 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു ദേവാലയത്തിന്റെ കൂദാശയിലും തിരു കർമ്മങ്ങളിലും സംബന്ധിച്ച്
അനുഗ്രഹം പ്രാപിക്കാൻ നിങ്ങൾ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു...🙏

🌹നമ്മുടെ ഇടവക മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുന്നാൾ🌹ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളെയും ബലിയാക്കി മാറ്റാം. ഒരു...
01/10/2024

🌹നമ്മുടെ ഇടവക മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുന്നാൾ🌹

ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളെയും ബലിയാക്കി മാറ്റാം. ഒരു ചെറുപുഞ്ചിരി, സ്നേഹമുള്ള ഒരു നോട്ടം, കരുണയുള്ള ഒരു വാക്ക്. എല്ലാം ഈശോയോടുള്ള സ്നേഹത്തെപ്രതി ചെയ്യാം." -വിശുദ്ധ കൊച്ചുത്രേസ്യ.

ഏവർക്കും വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ മംഗളങ്ങൾ!

Address

Kadinamkulam
Thiruvananthapuram
695301

Website

Alerts

Be the first to know and let us send you an email when St. Little Flower Church Kadinamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share