Alamcode Swayam Bhu Sree Dharma Sastha Temple

Alamcode Swayam Bhu Sree Dharma Sastha Temple One of the oldest temple in Nedumangad,The God Sree Dharma Sastha is there in the form of Swayam Bhu.

THe main vazhipadu is Neerajanam On Saturday.The temple located at a quiet and beautiful place.

18/10/2025
15/10/2025
10/10/2025

ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല ചിറപ്പിനോടനുബന്ധിച്ച നാൽപ്പത്തി ഒന്ന് ദിവസത്തെ പൂജകൾ ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മണ്ഡല ചിറപ്പ്, മഹാഗണപതി ഹോമം ,അന്നദാനം ,പ്രഭാത പൂജ ,തുടങ്ങിയവയുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു .ഫോൺ നം: 8921493700, 8590045686

10/10/2025
07/01/2017

🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿
🔔ശ്രീ ധർമ്മ ശാസ്താ ഗായത്രി 🔔
🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿
ഭൂതനാഥായ വിദ്മഹേ
ഭവ പുത്രായ ധീമഹീ
തന്നഃ ശാസ്താ പ്രചോദയാത്
🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿
🔔ശനി ബാധാ വിമോചന ശബരീശ്വര അഷ്ടകം🔔
🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿
ശനി ബാധാ വിനാശായ ഘോര സന്താപ ഹാരിണേ
കാനനവാസായ ഭൂതനാഥായ തേ നമഃ 🌷🔔1

ദാരിദ്ര്യ ജാതൻ രോഗാദിൻ ബുദ്ധി മാന്ദ്യാദി സങ്കടൻ
ക്ഷിപ്രം നാശായ ഹേ ദേവ ശനി ബാധാ വിനാശക 🌷🔔2

ഭൂതബാധ മഹാദുഃഖ ആദ്യ നിവർത്തനീശ മാം
പാലായ ത്വം മഹാബാഹോ സർവദുഃഖ വിനാശക 🌷🔔3

അവാഛയാനി മഹാദുഃഖൻ അനി അമേയാനി നിരന്തരം
സംഭവാനി ദുരാംബതാനി തനി നാശായ മേ പ്രഭോ 🌷🔔4

മായാ മോഹനൻ അനന്താനി സർവാണി കരുണാകര
ദുരേ കുരു സദാംഭക്ത ഹൃദയാനന്ദ ദായക 🌷🔔5

അനേക ജന്മ സംഭൂതൻ പാപൻ ഗുഹേശ്വര
ചൂർണേ കുരു കൃപാസിന്ധോ സിന്ദുജ കാന്ത സന്തതേ 🌷🔔6

ഉന്മോദത് ഭൂത സന്താപ അഗാധ കൃപാൻ മഹേശ്വര
ഹസ്താവലംബം ദത്വവ മാം രക്ഷ രക്ഷ ശനൈശ്ച്വര 🌷🔔7

ദേഹി മേ ബുദ്ധി വസിഷ്ഠയാം ദേഹി മേ നിത്യ യൗവനാം
ദേഹി മേ പരമാനന്ദം,ദേവ ദേവ ജഗത്പതേ 🌷🔔8

🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿
🔔 ഓം ഭൂതനാഥ സദാനന്ദ🔔
🔔 സർവ ഭൂത ദയാപര 🔔
🔔 രക്ഷ രക്ഷ മഹാബാഹോ 🔔
🔔 ശാസ്ത്രേ ദുഭ്യം നമോ നമഃ🔔
🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿

Address

Alamcode, Nettirachira, Nedumagad P O
Thiruvananthapuram
695541

Alerts

Be the first to know and let us send you an email when Alamcode Swayam Bhu Sree Dharma Sastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share