20/08/2026
"ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർദ്ധനം
മമ ബുദ്ധി പ്രകാശായ -
ദീപജ്യോതിർ നമോ നമഃ" 🙏🪷
ഓം തത് പുരുഷായ വിദ്മഹേ
മഹാദേവായ ധീമഹീ..
തന്ന്വോ 'രുദ്ര' പ്രചോദയാത്! 🙏
ഭക്തിയോടെ 11 തവണ നിത്യവും ജപിക്കൂ,!
മൃത്യുഞ്ജയായ രുദ്രായ
നീലകണ്ഠായ ശംഭവേ
അമൃതേശായ സർവ്വായ
മഹാദേവായ തേ നമഃ
കർപ്പൂരഗൗരം കരുണാവതാരം
സംസാരസാരം ഭൂജഗേന്ദ്രഹാരം
സദാവസന്തം ഹൃദയാരവിന്ദേ
ഭവം ഭവാനീസഹിതം നമാമീ..!
"ശ്രീ ശിവായ നമഃസ്തുഭ്യം!"*
ഉറങ്ങുംമുമ്പ് ശുദ്ധിയോടെ മൂന്നുതവണ എന്നും ചൊല്ലുക!
സർവ്വ ഭാഗ്യങ്ങളും കടന്നുവരും!
🙏🪷🙏🪷🙏🪷🙏🪷🙏🪷🙏
🙏🌹🪷"ശിവായ ശിവ!"🪷🌹🙏
🙏🌹🪷"ശിവായ ശിവ!"🪷🌹🙏
🙏🌹🪷"ശിവായ ശിവ!"🪷🌹🙏
കുടുംബത്തിൽ സർവ്വൈശ്വര്യങ്ങളും നിറയാൻ എപ്പോൾ നിലവിളക്ക് തെളിയിച്ചാലും ഈ നാമം ജപിക്കണം!
പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ വടക്കു കിഴക്കു ഭാഗത്തോ വീടിന്റെ ഉമ്മറത്തോ ആവാം!
https://www.facebook.com/share/v/186jH3HXE1/
~~~~~~~ ~~~~~~~ ~~~~~~~
പ്രഥമം നമാമി കുലദേവിയേ..
രക്ഷ രക്ഷ മമ പരിവാരം..!
ശിരസ്സാ നമാമി പുനഃ പുനഃ
കാര്യേഷു സഫലം ഭവേ..!🙏🪷
https://www.facebook.com/share/v/1XbRS7rf2i/
~~~~~~~ ~~~~~~~ ~~~~~~~
🙏ഓം ഹിലി ഹിലി ശൂലപാണയേ നമഃ
ഈബീജമന്ത്രം 21, 108 തവണ ജപിക്കൂ!
സാമ്പത്തിക പ്രയാസങ്ങൾ വേഗം പരിഹരിക്കപ്പെടും! ഈ മന്ത്രം
പ്രപഞ്ചത്തിലെ ഊർജ്ജത്തേയും സമ്പത്തിനേയും വേഗത്തിൽ ആകർഷിക്കുന്നതിനെ സൂചിപ്പിക്കുന്നു.
തൃശ്ശൂലം കൈകളിലേന്തിയ അല്ലയോ പരമശിവനേ എന്റെ ബുദ്ധിമുട്ടുകൾ മാറ്റി പണം വേഗത്തിൽ ആകർഷിക്കാൻ സഹായിക്കണേ! തിങ്കളാഴ്ച്ചകളിലോ പ്രഭാതത്തിലോ കിഴക്കോട്ടു തിരിഞ്ഞിരുന്ന് ഈ മന്ത്രം 21 തവണയോ 108 തവണയോ ഭക്തിയോടെ ജപിക്കുക!
https://www.facebook.com/share/r/18FHHzMkBg/
======= + ======== + ======= + =======