03/07/2026
"ഭാരത മണ്ണിലേക്ക് യേശുക്രിസ്തുവിന്റെ സ്നേഹസന്ദേശവുമായി എത്തിയ ഭാരതത്തിന്റെ അപ്പോസ്തലൻ
വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ദിനം
'എന്റെ കർത്താവും എന്റെ ദൈവവും' എന്ന് ഉറക്കെ പ്രഖ്യാപിച്ച ആ വലിയ വിശ്വാസത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ പുണ്യദിനത്തിൽ...
ഏവർക്കും ദുക്റാന തിരുനാൾ ആശംസകൾ.