Bhadradeepam - ഭദ്രദീപം - തിരുവനന്തപുരം ഭദ്രാസനം

  • Home
  • India
  • Thiruvananthapuram
  • Bhadradeepam - ഭദ്രദീപം - തിരുവനന്തപുരം ഭദ്രാസനം

Bhadradeepam - ഭദ്രദീപം - തിരുവനന്തപുരം ഭദ്രാസനം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bhadradeepam - ഭദ്രദീപം - തിരുവനന്തപുരം ഭദ്രാസനം, Religious organisation, Orthodox Church Centre, Ulloor, Medical College P. O. , Thiruvananthapuram/695 011, Thiruvananthapuram.

ഭദ്രദീപം - മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ ഔദ്യോഗിക മുഖപത്രമാണ്. ഭദ്രാസന തലങ്ങളിലും ഇടവകസംബന്ധമായുമുള്ള വാർത്തകളും വിശേഷങ്ങളും ഭദ്രദീപത്തിലൂടെ അറിയുവാൻ സാധിക്കുന്നതാണ്.

തിരുവനന്തപുരം ഭദ്രാസനം ആയൂർ ഗ്രൂപ്പ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനവും സെൻറ് ഡയോനിഷ്യസ് ഓർത്തഡോക്‌സ് ഫെല്ലോഷിപ്പു...
24/08/2026

തിരുവനന്തപുരം ഭദ്രാസനം ആയൂർ ഗ്രൂപ്പ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്‌ഥാനവും സെൻറ് ഡയോനിഷ്യസ് ഓർത്തഡോക്‌സ് ഫെല്ലോഷിപ്പും ചേർന്ന് ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിന്റെ പിന്തുണയോട് കൂടി ഈ ഓണക്കാലത്തെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്ന് 23 അർഹരായ കുടുംബങ്ങൾക്ക് ഓണക്കിറ് വിതരണം ചെയ്‌തു. ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട ലിജു ആലുവിള, ആയൂർ മണ്ഡലം OCYM മണ്ഡല പ്രതിനിധി ശ്രീ. ജോമോൻ ജോയ്, SDOF സെക്രട്ടറി ശ്രീ. ഷിബു വർഗ്ഗീസ്, SDOF ഭദ്രാസന കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. ലാലു വർഗ്ഗീസ്, SDOF കോ-ഓർഡിനേറ്റർ ശ്രീമതി സ്മിഷി മോനച്ചൻ, ആയൂർ ഗ്രൂപ്പ് OCYM SDOF എന്നീ ആത്മീയ സംഘടനകളുടെ വൈസ് പ്രസിഡന്റ് വന്ദ്യ ഡാനിയേൽ അലക്സാണ്ടർ അച്ചൻ എന്നിവരുടെ സജീവ സാന്നിധ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്ത് സ്നേഹം പങ്ക് വെച്ചു.

22/08/2026
തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദിക ശുശ്രൂഷയിൽ ആയിരിക്കെ ഉപരിപഠനത്തിനായി  ബാംഗ്ലൂർ സെൻ്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റി...
22/08/2026

തിരുവനന്തപുരം ഭദ്രാസനത്തിലെ വൈദിക ശുശ്രൂഷയിൽ ആയിരിക്കെ ഉപരിപഠനത്തിനായി ബാംഗ്ലൂർ സെൻ്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റിയിൽ (IIS) നിന്ന് സ്പിരിച്വൽ തിയോളജിയിൽ (ആത്മീയ ദൈവശാസ്ത്രം) മാസ്റ്റർ ഡിഗ്രി (Master's Degree) കരസ്ഥമാക്കിയ ബഹു. ടൈറ്റസ് ഉമ്മൻ തരകൻ അച്ചന് തിരുവനന്തപുരം ഭദ്രാസനത്തിന്റെ എല്ലാ ആശംസകളും നേരുന്നു.

15/08/2026

വാങ്ങിപ്പ് പെരുന്നാൾ

15/08/2026

പതിനഞ്ചാം ദിവസം..

കട്ടച്ചൽ മാർ ബർസൗമ ഇടവക അംഗം..അഭിനന്ദനങ്ങൾ ...
14/08/2026

കട്ടച്ചൽ മാർ ബർസൗമ ഇടവക അംഗം..
അഭിനന്ദനങ്ങൾ ...

ഏഴംകുളം സെന്റ് മേരീസ്
14/08/2026

ഏഴംകുളം സെന്റ് മേരീസ്

14/08/2026

പതിനാലാം ദിവസം..

13/08/2026

പതിമൂന്നാം ദിവസം..

12/08/2026

പന്ത്രണ്ടാം ദിവസം..

Address

Orthodox Church Centre, Ulloor, Medical College P. O. , Thiruvananthapuram/695 011
Thiruvananthapuram
695011

Telephone

+919847003595

Website

Alerts

Be the first to know and let us send you an email when Bhadradeepam - ഭദ്രദീപം - തിരുവനന്തപുരം ഭദ്രാസനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bhadradeepam - ഭദ്രദീപം - തിരുവനന്തപുരം ഭദ്രാസനം:

Shortcuts

Share