Family Apostolate Ministry, Diocese of Neyyattinkara

Family Apostolate Ministry, Diocese of Neyyattinkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Family Apostolate Ministry, Diocese of Neyyattinkara, Religious organisation, Logos Center, Vlangamuri, Neyyattinkara, Thiruvananthapuram.

Family Apostolate Ministry is one of the ministries of Pastoral Ministry under the Latin Catholic Diocese of Neyyattinkara which was bifurcated from the Arch Diocese of Trivandrum and formed as an independent Diocese in the year 1996 , 14th of June.

25/07/2022
28/07/2021

Grand parents are the Treaures of Catholic Faith Transmitters. Happy Grand parents Day:26.07.21

30/07/2020

കോവിഡ് 19 രോഗം എല്ലാവർക്കും പകർന്നു കിട്ടുന്നത് സംസർഗ്ഗത്തിലൂടെയാണ്. അതിനാൽ സാമൂഹിക അകലം പാലിക്കുക എന്നത് മറ്റെല്ലാത്തിനെക്കാളും അതിപ്രധാന
മാണ്. കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക. അഥവാ പോകേണ്ടി വന്നാൽ അകലം പാലിക്കുക, മുഖാവരണം ധരിക്കുക, അധികം ആരോടും സംസാരിക്കാ
തിരിക്കുക, അധികനേരം അവിടെനിൽക്കാ
തിരിക്കുക, തൂവാല കൊണ്ടല്ലാതെ ശുദ്ധി വരുത്താത്ത കൈകൾ കൊണ്ട് മുഖത്ത് (കണ്ണ്, മൂക്ക്, വായ്) തൊടാതിരിക്കുക. വീട്ടിലെത്തിയാൽ ഉടൻ ദേഹശുദ്ധി വരുത്തുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്യുക. രോഗം പകരുന്ന സാഹചര്യത്തിൽ മറ്റുള്ളവരുടെ വീടുകളിൽ പോകാതിരിക്കുക. അഥവാ പോകേണ്ടി വന്നാൽ മുറ്റത്ത് തുറസ്സായ സ്ഥലത്ത് അകലം പാലിച്ച് നിന്ന് ചുരുങ്ങിയ സമയം കൊണ്ട് അധികം സംസാരിക്കാതെ കാര്യങ്ങൾ ക്രമീകരിക്കുക. മൊബൈൽ ഫോൺ വഴി മാത്രം കാര്യങ്ങൾ സംസാരിക്കുക. ദിവസവും രണ്ട് നേരമെങ്കിലും നന്നായിട്ട് ആവി എടുക്കുകയും തൊണ്ടയിൽ ഉപ്പിട്ട ചൂടു വെള്ളം കൊള്ളുകയും ചെയ്യുക. രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ എല്ലാ ദിവസവും ചെയ്യുക. കുഴിയിൽ വീണതിനു ശേഷം രക്ഷിക്കണമേ എന്നുവിളിക്കുന്ന
തിനെക്കാളും നല്ലത് കുഴിയിൽ വീഴാതിരിക്കു
വാൻ ശ്രദ്ധിക്കുന്നതാണ്. രോഗത്തെക്കുറി
ച്ചും രോഗം വന്നവരെക്കുറിച്ചും അകാരണമാ
യ ഭയം, ഉത്കണ്ഠ എന്നിവ ആവശ്യമില്ല. ജാഗ്രതയും പാലിക്കേണ്ടുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ മാത്രം മതിരോഗ
ത്തെ അകറ്റി നിർത്തുവാൻ . അകാരണവും അനാവശ്യവുമായ ഭയവും അസ്വസ്ഥതയും സമൂഹത്തിൽ സൃഷ്ടിക്കാതിരിക്കുക. പകർച്ചവ്യാധികളാകുന്ന മറ്റേതൊരുരോഗ
ത്തെയും പോലെ ഇതിനെ മനസ്സിലാക്കുവാ
നും സമീപിക്കുവാനും , വേണ്ടത്ര ജാഗ്രത പുലർത്തുവാനും പഠിക്കുകയും മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുക. രോഗികളോടും അവരുടെ കുടുംബത്തോടും അനുകമ്പയും കരുണയും പ്രകടിപ്പിക്കുക, അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തു കയും ചെയ്യാതിരിക്കുക. എല്ലാവർക്കും ഈ രോഗ സാധ്യത വരാവുന്നതാണ് എന്ന മനോഭാവത്തോടെ പെരുമാറുക.

31/03/2020

Family is the First and the Last Resort of Humankind. Stay with the Family to Escape from Corona.

30/03/2020

The 2 weapons
To Fight against Corona
Pray and Stay at Home

Address

Logos Center, Vlangamuri, Neyyattinkara
Thiruvananthapuram

Opening Hours

Monday 10am - 5pm
Wednesday 10am - 5pm
Friday 10am - 5pm

Telephone

+919495628305

Website

Alerts

Be the first to know and let us send you an email when Family Apostolate Ministry, Diocese of Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Family Apostolate Ministry, Diocese of Neyyattinkara:

Share