Major Sree Thonnal Devi Temple

Major Sree Thonnal Devi Temple Official Page of Major Sree Thonnal Devi Temple, Pallippuram, Thiruvananthapuram,Kerala

09/03/2026

പള്ളിപ്പുറം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവവുമായി ബന്ധപ്പെട്ടുനടന്ന ഘോഷയാത്രയ്ക്ക് ക്ഷേത്ര സന്നിധിയിൽ നൽകിയ സ്വീകരണം.🙏🙏🙏

ക്ഷേത്രസന്നിധിയിൽ എത്തിയ തിരുവാറാട്ടുകാവ് കാളിദാസൻ.🐘🐘🐘
08/03/2026

ക്ഷേത്രസന്നിധിയിൽ എത്തിയ തിരുവാറാട്ടുകാവ് കാളിദാസൻ.🐘🐘🐘

28/02/2026

ക്ഷേത്രത്തിൽ 02.3.26 തിങ്കളാഴ്ച വൈകുന്നേരം 6.00ന് പൗർണമി പൂജയും പൗർണമി പൊങ്കാലയും ഭഗവതി സേവയും ഉണ്ടായിരിക്കുന്നതാണ്.
ഉപദേശകസമിതി
9400289770

മഹാ ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾ. 🙏🙏🙏
15/02/2026

മഹാ ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾ. 🙏🙏🙏

എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതിയുടെ മഹാ ശിവരാത്രി ആശംസകൾ. ഓം നമ: ശിവായ 🙏🙏🙏
15/02/2026

എല്ലാ ഭക്തജനങ്ങൾക്കും ക്ഷേത്ര ഉപദേശക സമിതിയുടെ മഹാ ശിവരാത്രി ആശംസകൾ. ഓം നമ: ശിവായ 🙏🙏🙏

🙏🙏🙏
13/02/2026

🙏🙏🙏

മഹാ ശിവരാത്രി ദിവസം നടക്കുന്ന പ്രത്യേക പൂജാധികർമങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാ...
12/02/2026

മഹാ ശിവരാത്രി ദിവസം നടക്കുന്ന പ്രത്യേക പൂജാധികർമങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.

31/01/2026

ക്ഷേത്രത്തിൽ 01.02.26 വെള്ളിയാഴ്ച വൈകുന്നേരം 6.00ന് പൗർണമി പൂജയും പൗർണമി പൊങ്കാലയും ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.
ഉപദേശകസമിതി.
9400289770

ഉപദേവന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച്  ക്ഷേത്ര മേൽശാന്തി ഉമേഷ് കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പൂജകൾ.
29/01/2026

ഉപദേവന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തി ഉമേഷ് കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പൂജകൾ.

ഉപദേവന്റെ പ്രതിഷ്ഠാ വാർഷിക ദിവസം പ്രസ്തുത പൂജാദികർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക...
26/01/2026

ഉപദേവന്റെ പ്രതിഷ്ഠാ വാർഷിക ദിവസം പ്രസ്തുത പൂജാദികർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.

14/01/2026
30/12/2025

ക്ഷേത്രത്തിൽ 02.01.26 വെള്ളിയാഴ്ച വൈകുന്നേരം 6.00ന് പൗർണമി പൂജയും പൗർണമി പൊങ്കാലയും ഭഗവതിസേവയും ഉണ്ടായിരിക്കുന്നതാണ്.
ഉപദേശകസമിതി.
9400289770

Address

Pallippuram
Thiruvananthapuram
695316

Telephone

+918848188203

Website

Alerts

Be the first to know and let us send you an email when Major Sree Thonnal Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category