JDM CSI Church Kavadithalakkal

JDM CSI Church Kavadithalakkal Official page of JDM CSI Church Kavadithalakkal, Vazhayila, Thiruvananthapuram

രജതജൂബിലി ആഘോഷവും കൺവെൻഷൻ യോഗങ്ങളും
20/12/2024

രജതജൂബിലി ആഘോഷവും കൺവെൻഷൻ യോഗങ്ങളും

14/09/2024

15-09-2024 ഞായർ
8.30 am
പെന്തക്കോസ്തിനു ശേഷം പതിനേഴാം ഞായർ

വിഷയം: എന്റെ സമാധാമം ഞാൻ നിങ്ങൾക്ക് നൽകുന്നു

പരിശുദ്ധ ആരാധനയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

ഓണാശംസകളോടെ
റവ. ആർ റസ്സൽരാജ്

07/09/2024

8/9/2024 ഞായർ പെന്തകൊസ്തിനു ശേഷം 17-ആം ഞായർ.

വിഷയം : ദൈവത്തിന്റെ വിമോചന പെകൃയിയയിലെ വനിത പങ്കാളികൾ.
പുറ. 1 : 15-22
റോമ. 16: 1-16
മാർക്കോ. 15 : 37-41
സങ്കീർത്തനം - 148

ഈ വർഷത്തെ കൊയ്ത്തുലേലം പരിശുദ്ധ ആരാധനയ്ക്കു ശേഷം നടക്കുകയാണല്ലോ കൊയ്ത്തു ലേലത്തിലേക്കു ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

31/08/2024

സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച

8.30 am

പെന്തക്കോസ്തിനു ശേഷം പതിനഞ്ചാം ഞായർ

വിഷയം: ഗുരുവാകുന്ന യേശു

വേദഭാഗങ്ങൾ: സദൃ. 4:1-19
അ. പ്ര. 22:1-5
ലുക്കോ. 4:31-44
സങ്കീ. 141

മാസത്തിന്റെ ആദ്യ ദിനമായ ഈ ഞായറാഴ്ച ആരാധന 8.30 നു ആയിരിക്കും. തിരുവത്താഴ ശുശ്രൂഷ ഉണ്ടായിരിക്കും.

വിശുദ്ധ ആരാധനയിലേക്കും തിരുവത്താഴ ശുശ്രൂഷയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.

-റവ. ആർ റസ്സൽരാജ്

22/08/2024

18-8-2024 ഞായറാഴ്ച ആരാധനയ്ക്കു ശേഷം നടന്ന പൊതുസഭയിലെ തീരുമാന പ്രകാരം 25-8-2024 ഞായറാഴ്ച മുതൽ പരിശുദ്ധ ആരാധന രാവിലെ 8.30 ന് ആരംഭിക്കുന്നത് ആയിരിക്കും. എല്ലാ സഭാംഗങ്ങളെയും ആരാധനയ്ക്ക് ക്ഷണിച്ചു കൊള്ളുന്നു.

സഭശുശ്രുഷകൻ

16/07/2024
പ്രിയരേ,രജത ജൂബിലി സുവനീയറിൽ പ്രസിദ്ധീകരിക്കുന്നതിനായി സഭാംഗങ്ങളിൽ നിന്നും കലാസൃഷ്ടികൾ ക്ഷണിച്ചുകൊള്ളുന്നു. ചുവടെ കൊടുത്...
01/02/2024

പ്രിയരേ,
രജത ജൂബിലി സുവനീയറിൽ പ്രസിദ്ധീകരിക്കുന്നതിനായി സഭാംഗങ്ങളിൽ നിന്നും കലാസൃഷ്ടികൾ ക്ഷണിച്ചുകൊള്ളുന്നു. ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു കലാസൃഷ്ടികൾ സമർപ്പിക്കാവുന്നതാണ്.

-ഒരാൾക്ക് ഒന്നിലധികം തവണ സബ്മിറ്റ് ചെയ്യാവുന്നതാണ്
-ടൈപ്പ് ചെയ്തോ, എഴുതിയോ, ഫോട്ടോ എടുത്തോ ഫയൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്
-ഗൂഗിൾ ഫോം ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ സുവനീയർ കമ്മിറ്റീ കൺവീനറുടെ കൈവശം നേരിട്ടും ഏൽപ്പിക്കാവുന്നതാണ്

അവസാന തീയതി: 31/03/2024

Sd/-
കൺവീനർ

Access Google Forms with a personal Google account or Google Workspace account (for business use).

27/06/2021

27-6-2021 ഞായർ

(പെന്തക്കോസ്ത് ശേഷം അഞ്ചാം ഞായർ )

വിഷയം : ശിഷ്യത്വത്തിൻ്റെ വില
Cost of discipleship

ദാനി 6:11-23
2 കൊരി 6:1-10
മർക്കോ 10:35-45
സങ്കി 34

കർത്താവിൽ പ്രിയമുള്ളവരെ,
27-6-2021 ഞായറാഴ്ച സർക്കാർ ഉത്തരവ് പ്രകാരം ആരാധന നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നത് കൊണ്ട് രാവിലെ 7am നും 8.30 നും രണ്ട് ആരാധനകൾ ക്രമീകരിക്കുന്നതാണ്. മാസത്തിൻ്റെ അവസാന ഞായർ ആയതിനാൽ മിഷണറി സ്തോത്രകാഴ്ച്ച സ്വീകരിക്കുന്ന ദിവസവുമാണ്. ഏവരെയും ആരാധനകളിലേക്ക് സ്വാഗതം ചെയ്യുന്നു.

നമ്മുടെ സഭാംഗമായ തൃക്കണ്ണാപുരം ശ്രീമതി മാധവിയമ്മ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനപൂർവ്വം അറിയിക്കുകയും ചെയ്യുന്നു . അവരുടെ സ്മരണ പ്രാർത്ഥന 29-6-2021 ചൊവ്വാഴ്ച 3pm മണിക്ക് നമ്മുടെ സഭയിൽ വെച്ച് നടത്തുന്നതുമാണ്.

ആരാധന ഓൺലൈനായും 7am മുതൽ ഉണ്ടായിരിക്കുന്നതാണ്.

20/06/2021

20-6-2021 ഞായർ

(പെന്തക്കോസ്തിനു ശേഷം നാലാം ഞായർ)

Worship the lord in truth and spirit

യെശയ്യാവ് 6:1-8
2 തെസ്സലൊനീക്യർ 2:13-17
യോഹന്നാൻ 4: 15-26
സങ്കീർത്തനങ്ങൾ : 139

കർത്താവിൽ പ്രിയരെ,

കോവിഡ് മഹാമാരിയുടെ ഭീകരതയിൽ നിന്നും നമ്മുടെ രാജ്യവും കൊച്ചു കേരളവും മുക്തമായി കൊണ്ടിരിക്കുന്ന ശുഭകരമായ വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധനയ്ക്കുള്ള സാദ്ധ്യത ഉടനെ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. പ്രാർത്ഥന തുടരുക. ആരാധന ബന്ധം ഉപേക്ഷിക്കാതിരിക്കുക. ഈ ഞായറാഴ്ചയും ഓൺലൈൻ ആരാധന കാണാവുന്നതാണ്. കർത്താവ് നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

12/06/2021

13/06/2021 പെന്തക്കോസ്തിനു ശേഷം മൂന്നാം ഞായർ (പരിസ്ഥിതി ഞായർ - Environmental Sunday)

വിഷയം: സൃഷ്ടി ദൈവമഹത്വം പ്രഘോഷിക്കുന്നു (Creation proclaims Glory of God)

സദൃശ്യ. 8:22-31
വെളി. 21:1-8
ലൂക്കോ. 8:22-25
സങ്കീ. 19

ഇന്ന് (13/06/2021) ആരാധന 7am മുതൽ കാണാവുന്നതാണ്. ഏവർക്കും സ്വാഗതം.

റവ. ആർ റസ്സൽരാജ്
പ്രെസ്ബിറ്റർ

06/06/2021

Part-3

06/06/2021

Part 2

Address

Vazhayila
Thiruvananthapuram
695013

Telephone

+919496261977

Website

Alerts

Be the first to know and let us send you an email when JDM CSI Church Kavadithalakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to JDM CSI Church Kavadithalakkal:

Share